Jump to content
സഹായം

"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
== <u>2022-23 പ്രവർത്തനങ്ങൾ</u> ==
=== <u>പ്രവേശനോത്സവം</u> ===
=== <u>പ്രവേശനോത്സവം</u> ===
തൃക്കൊടിത്താനം അയർകാട്ടുവയൽ പയനിയർ യുപി സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു. രംഗകലയുടെ കുലപതി ആർട്ടിസ്റ്റ് സുജാതൻ  ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എം ആർ ശശി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പ്രീതി എച്ച് പിള്ള സ്വാഗതമാശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനിതാ സുരേഷ് , വാർഡ് മെമ്പർ മറിയാമ്മ മാത്യു,  കരയോഗം സെക്രട്ടറി എം എസ് വിശ്വനാഥൻ,  പിടിഎ പ്രസിഡണ്ട് ശൈലജ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.

693

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1816530" എന്ന താളിൽനിന്ന് ശേഖരിച്ചത്