Jump to content
സഹായം

"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}
<big>1968 ജൂൺ ഒന്നിന് പ്രവർത്തനം ആരംഭിച്ച നൊച്ചാട് സെക്കണ്ടറി സ്കൂൾ 1998 ൽ നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ഹൈടെക് ക്ലാസ് മുറികളുണ്ട്. സയൻസ് (3) , കോമേഴ്സ് (2) ,  ഹ്യുമാനിറ്റീസ് (2) എന്നീ ബാച്ചുകളാണ് ഹയർ സെക്കണ്ടറിയിൽ ഉള്ളത്. ഒരു ലാംഗ്വേജ് മുറിയും ഒരു ലൈബ്രറിയും ഹയർ സെക്കണ്ടറിക്ക് സ്വന്തമായി ഉണ്ട്. ഹയർ സെക്കണ്ടറിയായി ഉയർത്തിയ ശേഷം ആദ്യ പ്രിൻസിപ്പലായി ശ്രീ. എം.വി. രാഘവൻ സാറും തുടർന്ന്  ശ്രീ. സി. എച്ച്. കുഞ്ഞിപക്രൻ സാർ, ശ്രീമതി കമലാദേവി ടീച്ചർ എന്നിവർ സേവനമനുഷ്ഠിക്കുകയും ഇപ്പോൾ ശ്രീ. സി. അബ്ദുറഹിമാൻ സാർ പ്രിൻസിപ്പലായി തുടരുകയും ചെയ്യുന്നു.</big>
<big>1968 ജൂൺ ഒന്നിന് പ്രവർത്തനം ആരംഭിച്ച നൊച്ചാട് സെക്കണ്ടറി സ്കൂൾ 1998 ൽ നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ഹൈടെക് ക്ലാസ് മുറികളുണ്ട്. സയൻസ് (3) , കോമേഴ്സ് (2) ,  ഹ്യുമാനിറ്റീസ് (2) എന്നീ ബാച്ചുകളാണ് ഹയർ സെക്കണ്ടറിയിൽ ഉള്ളത്. ഒരു ലാംഗ്വേജ് മുറിയും ഒരു ലൈബ്രറിയും ഹയർ സെക്കണ്ടറിക്ക് സ്വന്തമായി ഉണ്ട്. ഹയർ സെക്കണ്ടറിയായി ഉയർത്തിയ ശേഷം ആദ്യ പ്രിൻസിപ്പലായി ശ്രീ. എം.വി. രാഘവൻ സാറും തുടർന്ന്  ശ്രീ. സി. എച്ച്. കുഞ്ഞിപക്രൻ സാർ, ശ്രീമതി കമലാദേവി ടീച്ചർ, ശ്രീ. സി. അബ്ദുറഹിമാൻ സാർ എന്നിവർ സേവനമനുഷ്ഠിക്കുകയും ഇപ്പോൾ കെ, സമീർ പ്രിൻസിപ്പലായി തുടരുകയും ചെയ്യുന്നു.</big>


'''<big>ക്ലബ്ബ് പ്രവർത്തനങ്ങൾ:</big>'''
'''<big>ക്ലബ്ബ് പ്രവർത്തനങ്ങൾ:</big>'''
1,596

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1816427" എന്ന താളിൽനിന്ന് ശേഖരിച്ചത്