"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ 2022-23 (മൂലരൂപം കാണുക)
11:22, 26 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂൺ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 13: | വരി 13: | ||
അയർകാട്ടുവയൽ പയനിയർ യുപി സ്കൂളിൽ യോഗ ദിനം വിപുലമായി ആഘോഷിച്ചു. രോഗരഹിതവും സുദൃഢവുമായ | അയർകാട്ടുവയൽ പയനിയർ യുപി സ്കൂളിൽ യോഗ ദിനം വിപുലമായി ആഘോഷിച്ചു. രോഗരഹിതവും സുദൃഢവുമായ | ||
ശരീരമാണ് ഏതൊരു പ്രവർത്തി ചെയ്യുന്നതിനും ആവശ്യമായ ഘടകം. പോഷക പൂർണവും ക്രമവും ആയ ആഹാരം പോലെ തന്നെ പ്രധാനമാണ് വ്യായാമവും. ഇതിന് ഏറ്റവും ഉത്തമമായ ഭാരത തനിമയുള്ള വ്യായാമ ശാസ്ത്രമാണ് യോഗ. യോഗ ദിനത്തിൽ അയർകാട്ടുവയൽ പയനിയർ യുപി സ്കൂളിലെ കുട്ടികൾക്കായി രക്ഷിതാവായ സ്മിതാ വാര്യർ യോഗ ക്ലാസ് നയിച്ചു. എല്ലാ കുട്ടികളും ആ ക്ലാസിൽ പങ്കെടുത്തു. യോഗ അഭ്യസിക്കേണ്ടത്തിന്റെ പ്രാധാന്യത്തെപ്പറ്റി കുട്ടികൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. ഏതു രോഗത്തെയും നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള ആന്തരിക ശക്തികൾ നമ്മുടെ ശരീരത്തിൽ കുടികൊള്ളുന്നുണ്ട്. അവയെ ഉണർത്തുന്ന അതിനുള്ള പ്രത്യേക ചിട്ടകൾ നാം അവലംബിക്കണം എന്നുമാത്രം. ഇവിടെയാണ് യോഗയുടെ പ്രയോജനവും പ്രസക്തിയും നാം അറിയുന്നത് എന്ന സന്ദേശവും കുട്ടികൾക്ക് നൽകുകയുണ്ടായി.<gallery> | ശരീരമാണ് ഏതൊരു പ്രവർത്തി ചെയ്യുന്നതിനും ആവശ്യമായ ഘടകം. പോഷക പൂർണവും ക്രമവും ആയ ആഹാരം പോലെ തന്നെ പ്രധാനമാണ് വ്യായാമവും. ഇതിന് ഏറ്റവും ഉത്തമമായ ഭാരത തനിമയുള്ള വ്യായാമ ശാസ്ത്രമാണ് യോഗ. യോഗ ദിനത്തിൽ അയർകാട്ടുവയൽ പയനിയർ യുപി സ്കൂളിലെ കുട്ടികൾക്കായി രക്ഷിതാവായ സ്മിതാ വാര്യർ യോഗ ക്ലാസ് നയിച്ചു. എല്ലാ കുട്ടികളും ആ ക്ലാസിൽ പങ്കെടുത്തു. യോഗ അഭ്യസിക്കേണ്ടത്തിന്റെ പ്രാധാന്യത്തെപ്പറ്റി കുട്ടികൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. ഏതു രോഗത്തെയും നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള ആന്തരിക ശക്തികൾ നമ്മുടെ ശരീരത്തിൽ കുടികൊള്ളുന്നുണ്ട്. അവയെ ഉണർത്തുന്ന അതിനുള്ള പ്രത്യേക ചിട്ടകൾ നാം അവലംബിക്കണം എന്നുമാത്രം. ഇവിടെയാണ് യോഗയുടെ പ്രയോജനവും പ്രസക്തിയും നാം അറിയുന്നത് എന്ന സന്ദേശവും കുട്ടികൾക്ക് നൽകുകയുണ്ടായി. | ||
=== <u>ലഹരിവിരുദ്ധദിനം</u> === | |||
<gallery> | |||
പ്രമാണം:33302 വായനാദിനം 1.png|വായനാദിനം | പ്രമാണം:33302 വായനാദിനം 1.png|വായനാദിനം | ||
പ്രമാണം:33302 യോഗദിനം 1.png|യോഗാദിനം | പ്രമാണം:33302 യോഗദിനം 1.png|യോഗാദിനം |