Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 426: വരി 426:
|}
|}

=='''ഇരുമ്പുഴി സ്കൂളിന്റെ വിജയക്കുതിപ്പ്'''==
==ഇരുമ്പുഴി സ്കൂളിന്റെ വിജയക്കുതിപ്പ്==
[[പ്രമാണം:18017-girija.JPG|200px|thumb|left|മുൻ എച്ച്.എം. ഗിരിജ ടീച്ചർ]]

മലപ്പുറം ജില്ലയിലെ പൊതുവായി ബാധിച്ചിരുന്ന പലപ്രതികൂല ഘടകങ്ങളും പരിഹരിക്കപ്പെട്ടപ്പോൾ ഇരുമ്പൂഴി ഹൈസ്ക്കൂളിന്റെ പ്രശ്നങ്ങളും പരിഹരിക്കപ്പെടുകയും അതോടൊപ്പം സാമൂഹ്യദ്രോഹികളുടെ വിളയാട്ടം ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങി ഇരുമ്പുഴി ഹൈസ്കൂളിനെ മാത്രം ബാധിക്കുന്ന പല ഘടകങ്ങളും ഈ കാലയളവിൽ തന്നെ പരിഹരിക്കപ്പെട്ടു. ജില്ലാ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ ആരംഭിച്ച വിജയഭേരി പദ്ധതി അക്കാഡമിക രംഗത്തും അതിന്റെ തന്നെ ധനസഹായങ്ങൾ ഭൗതികസൗകര്യങ്ങളുടെ വർദ്ധനവിനും കാരണമായി. എസ്.എസ്.എ ഫണ്ടുകളും മറ്റും ഉപയോഗപ്പെടുത്തി ക്ലാസുമുറികളും അറ്റക്കുറ്റ പണികളും നിർവഹിച്ചു. സ്കൂളിലേക്കുള്ള റോഡിന്റെയും വെള്ളത്തിന്റെയും പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു. <big>2004 ൽ സയൻസ്, കൊമേഴ്സ് ബാച്ചുകളുള്ള ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിച്ചു. </big>

വരി 435: വരി 435:
അതോടൊപ്പം കലാകായിക രംഗങ്ങളിലും ശാസ്തമേളകളിലും ഇരുമ്പുഴി സ്കൂൾ മലപ്പുറം സബ്-ജില്ലയിലെ മറ്റു സ്കൂളുകളെ പലകാര്യങ്ങളിലും പിന്നിലാക്കി.  കോവിഡ് കാലത്തിന് തൊട്ടുമുമ്പ് അവസാനമായി നടന്ന സബ്‍ജില്ലാ ശാസ്തമേളയിൽ ഇരുമ്പുഴി സ്കൂൾ നേടിയ നേട്ടം മാത്രം പരിശോധിച്ചാൽ ഇത് ബോധ്യമാകും. ജില്ലയിലെ മുഴുവൻ ഹൈസ്കൂളുകളെയും പിന്നിലാക്കി ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. അതോടൊപ്പം എസ്.പി.സി., ലിറ്റിൽകൈറ്റ്സ്, അടൽ ടിങ്കറിംഗ് ലാബ് തുടങ്ങിയവ സ്ഥാപിച്ച് മികച്ച നിലയിൽ സ്കൂളിനെ എത്തിക്കുന്നതിലും ടീച്ചറുടെ നേതൃപാടവം മുഖ്യകാരണമായി. സ്കൂളിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം എച്ച്.എം ആയി സേവനമനുഷ്ഠിച്ചതും ഗിരിജ ടീച്ചറാണ്.  

[[പ്രമാണം:18017-newoffice.JPG|200px|thumb|right|നവീകരിച്ച ഓഫീസിന്റെ ഒരു ഭാഗം, സ്കൂളിന് ലഭിച്ച ട്രോഫികൾ]]

==അവലംബം==
==അവലംബം==
<references />
<references />
1,311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1814938" എന്ന താളിൽനിന്ന് ശേഖരിച്ചത്