Jump to content
സഹായം

"സ്കൂൾവിക്കി വാർഷികയോഗം 2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 8: വരി 8:
16 ഒക്ടോബർ 2009‎  ന് മീഡിയാവിക്കി സജ്ജീകരിക്കപ്പെട്ട സ്കൂൾവിക്കിയിൽ,  20 ഒക്ടോബർ 2009‎ ന് ശബരിഷ് കെ ആണ് ആദ്യ തിരുത്തൽ നടത്തിയിരിക്കുന്നത്. ഒന്നുമില്ലായ്മയി‍ൽ നിന്നും ഒരു ചട്ടക്കൂടിലേക്ക് സ്കൂൾവിക്കിയെ വാ‌ർത്തെടുത്ത അന്നത്തെ ടീമിന്റെ അശ്രാന്ത പരിശ്രമത്തെ ഓ‌ർമ്മിപ്പിക്കുന്നതാണ് സ്കൂൾവിക്കിയുടെ നാൾവഴികൾ.  

തുടക്കത്തി‍ൽ സജീവമായ സ്കൂൾവിക്കി പ്രവർത്തനങ്ങൾ പിന്നീട് ഇടക്കാലത്ത് തീർത്തും നിർജ്ജീവമായതും കാണാം.  3 മാർച്ച് 2012 ന് നടത്തിയ ഒരു തിരുത്തലിന് ശേഷം ശബരീഷ് മാസ്റ്റ‌ർക്ക് പോലും ഇതി‍ൽ ശ്രദ്ധേയമായ എഡിറ്റിംഗ് നടത്താനായിട്ടുള്ളത് 11 ഒക്ടോബർ 2016 ന് ശേഷമാണ്.  ഈ നാലു വർഷക്കാലത്തെ സുപ്താവസ്ഥയുണ്ടാക്കിയ മുരടിപ്പ് സ്കൂൾവിക്കിയുടെ വളർച്ചയി‍ൽ പ്രകടമാണ്. പിന്നീട്, ഇതിനിടയിൽ, രണ്ട് സംസ്ഥാനകലോൽസവങ്ങളിലെ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണം പോലുള്ള  ശ്രദ്ധേയമായ പ്രവ‌ത്തനങ്ങളിലൂടെ തിരിച്ചുവരുന്നതിനിടയിൽ, നേതൃത്വം വഹിച്ച വ്യക്തിയുടെ വിയോഗവും   സ്കൂൾവിക്കിപുരസ്ക്കാരത്തിലൂടെ സജീവതയിലേക്ക് തിരികെ വരുന്നതിനിടയി‍ൽ വന്നുപെട്ട കൊറോണക്കാലവും  സ്കൂൾവിക്കിയുടെ പ്രവർത്തനങ്ങളേയും ബാധിച്ചു.  എങ്കിലും ഇക്കാലയളവി‍ൽ നേർക്കാഴ്ച, അക്ഷരവൃക്ഷം, തിരികെ വിദ്യാലയത്തിലേക്ക് എന്നീ പദ്ധതികൾ വളരെ ശ്രദ്ധിക്കപ്പെടുന്ന വിധത്തിൽ പൂ‌ർത്തീകരിക്കാനായതും അറുപതാം സംസ്ഥാനകലോൽസവത്തിലെ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണവും എടുത്തുപറയേണ്ടതാണ്.  
തുടക്കത്തി‍ൽ സജീവമായ സ്കൂൾവിക്കി പ്രവർത്തനങ്ങൾ പിന്നീട് ഇടക്കാലത്ത് തീർത്തും നിർജ്ജീവമായതും കാണാം.  3 മാർച്ച് 2012 ന് നടത്തിയ ഒരു തിരുത്തലിന് ശേഷം ശബരീഷ് മാസ്റ്റ‌ർക്ക് പോലും ഇതി‍ൽ ശ്രദ്ധേയമായ എഡിറ്റിംഗ് നടത്താനായിട്ടുള്ളത് 11 ഒക്ടോബർ 2016 ന് ശേഷമാണ്.  ഈ നാലു വർഷക്കാലത്തെ സുപ്താവസ്ഥയുണ്ടാക്കിയ മുരടിപ്പ് സ്കൂൾവിക്കിയുടെ വളർച്ചയി‍ൽ പ്രകടമാണ്. പിന്നീട്, ഇതിനിടയിൽ, രണ്ട് സംസ്ഥാനകലോൽസവങ്ങളിലെ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണം പോലുള്ള  ശ്രദ്ധേയമായ പ്രവ‌ത്തനങ്ങളിലൂടെ തിരിച്ചുവരുന്നതിനിടയിൽ  സംഭവിച്ച ചില നഷ്ടങ്ങളും ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാകാരത്തിലൂടെ സജീവതയിലേക്ക് തിരികെ വരുന്നതിനിടയി‍ൽ വന്നുപെട്ട കൊറോണക്കാലവും  സ്കൂൾവിക്കിയുടെ പ്രവർത്തനങ്ങളേയും ബാധിച്ചു.  എങ്കിലും ഇക്കാലയളവി‍ൽ '''നേർക്കാഴ്ച, അക്ഷരവൃക്ഷം, തിരികെ വിദ്യാലയത്തിലേക്ക്'''  എന്നീ പദ്ധതികൾ വളരെ ശ്രദ്ധിക്കപ്പെടുന്ന വിധത്തിൽ പൂ‌ർത്തീകരിക്കാനായതും അറുപതാം സംസ്ഥാനകലോൽസവത്തിലെ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണവും എടുത്തുപറയേണ്ടതാണ്.  

സ്കൂൾവിക്കി പ്രവർത്തിക്കുന്ന മീഡിയാവിക്കി സോഫ്റ്റ്‍വെയ‌ർ 1.27 പതിപ്പി‍ൽ നിന്നും 1.35 പതിപ്പിലേക്ക് മാറിയത് ഈയടുത്ത കാലത്താണ്. കണ്ടുതിരുത്ത‍ൽ ഉൾപ്പെടെയുള്ള സവിശേഷതകളോടെ വന്ന പുതിയ സോഫ്റ്റ്‍വെയർ പുതിയ വിക്കിപീഡിയർക്കുപോലും താളുകൾ കൈകാര്യം ചെയ്യാൻ പ്രയാസമുണ്ടാക്കുന്നില്ല എന്നത് ഇതിന്റെ വളർച്ചയിൽ ശുഭകരമായ പ്രതീക്ഷയുണ്ടാക്കുന്നുണ്ട്.  

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1811364" എന്ന താളിൽനിന്ന് ശേഖരിച്ചത്