Jump to content
സഹായം

"തഴവ നോർത്ത് കുതിരപന്തി ജി.എൽ.പി.എസ്സ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 89: വരി 89:

'''ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ കുട്ടികൾക്ക്  അനായാസം കൈകാര്യം ചെയ്യുന്നതിന് സ്കൂളിൽ നടന്നു വരുന്ന ഒരു പ്രോഗ്രാമാണ് എൽ.ഇ.പി.എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും  ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ചുള്ള ,ഇംഗ്ലീഷ് ഭാഷയിലുള്ള കാർട്ടൂണുകൾ, വീഡിയോകൾ, പിഡിഎഫ് കൾ എന്നിവ ക്ലാസ് തലത്തിൽ അധ്യാപകർ തയ്യാറാക്കി വാട്സ്ആപ്പ് ഗ്രൂപ്പ് വഴി കുട്ടികൾക്ക് അയക്കുന്നു. കുട്ടികൾ ഈ വിഷയത്തെക്കുറിച്ചു ള്ള അവരുടെ ആശയങ്ങൾ കൂട്ടി ചേർത്ത്  സംസാരിക്കുന്ന വീഡിയോ അധ്യാപകർക്ക് അയച്ചു കൊടുക്കുകയും ഗൂഗിൾ മീറ്റ് വഴി ഓരോ കുട്ടികളും അവരുടെ ആശയങ്ങൾ  ഇംഗ്ലീഷ്, ഭാഷയിൽ പങ്കുവയ്ക്കുകയും ചെയ്യുന്നു. ഇംഗ്ലീഷ് ഭാഷ സംസാരിക്കാനുള്ള കുട്ടികളുടെ ഭയം ഈ പ്രോഗ്രാമിലൂടെ കുറയ്ക്കുവാൻ സാധിച്ചു.'''

* '''<u><big>ചിട്ടയായ എൽ എസ് എസ് പരിശീലനം</big></u>'''
'''എല്ലാവർഷവും കുട്ടികൾക്കായി എൽഎസ്എസ് പരിശീലനം അധ്യാപകരുടെ നേതൃത്വത്തിൽ  നടത്തിവരുന്നു. ഓരോ വർഷവും  സ്കൂളിൽ നിന്ന് ധാരാളം മിടുക്കരായ കുട്ടികൾ സ്കോളർഷിപ്പ് നേടുന്നുണ്ട്.'''

* '''<big><u>പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ശേഖരണവും പുനരുപയോഗവും</u></big>'''

128

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1809983" എന്ന താളിൽനിന്ന് ശേഖരിച്ചത്