Jump to content
സഹായം

"ജി.എൽ.പി.എസ്. തെയ്യങ്ങാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
പൊന്നാനിയുടെ പൊതു വിദ്യാഭ്യാസ രംഗത്ത് ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യദശകങ്ങളിലൊന്നിൽ 1916 ൽതെയ്യങ്ങാട് പോലെയൊരു ഗ്രാമപ്രദേശത്ത്  സ്ഥാപിതമായ സ്ഥാപനമാണ് ഇന്നു നാം കാണുന്ന ഗവ: എൽ പി സ്കൂൾ തെയ്യങ്ങാട്. ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ പകുതിയിൽ സമസ്ത അർത്ഥത്തിലും അവികസിതമായ ഒരു കാർഷിക മേഖലയായിരുന്നു തെയ്യങ്ങാട്. ദരിദ്രരും വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിക്കാൻ പഴുതില്ലാത്തവരുമായ കർഷക തൊഴിലാളികളും, ബിയ്യം കായലിൻ്റെ സമീപ പ്രദേശങ്ങളിലുണ്ടായിരുന്ന ചകിരിത്തൊഴിലാളികളും പട്ടിണിപ്പാവങ്ങളുമായ ഭൂരിപക്ഷം വരുന്ന മനുഷ്യർക്കിടയിൽ സ്കൂളും ഔപചാരിക വിദ്യാഭ്യാസവും ആർഭാടമായിരുന്ന കാലമാണത്. എങ്കിലും സ്കൂളിനു പരിസരത്തുള്ള ചില കാർഷിക കുടുംബങ്ങളുടെ ശ്രദ്ധയിൽ സ്കൂൾ പരിമിത സൗകര്യങ്ങളോടുകൂടി നിലനിന്നുപോന്നു.
പൊന്നാനിയുടെ പൊതു വിദ്യാഭ്യാസ രംഗത്ത് ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യദശകങ്ങളിലൊന്നിൽ 1916 ൽതെയ്യങ്ങാട് പോലെയൊരു ഗ്രാമപ്രദേശത്ത്  സ്ഥാപിതമായ സ്ഥാപനമാണ് ഗവ: എൽ പി സ്കൂൾ തെയ്യങ്ങാട്. ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ പകുതിയിൽ സമസ്ത അർത്ഥത്തിലും അവികസിതമായ ഒരു കാർഷിക മേഖലയായിരുന്നു തെയ്യങ്ങാട്. ദരിദ്രരും വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിക്കാൻ പഴുതില്ലാത്തവരുമായ കർഷക തൊഴിലാളികളും, ബിയ്യം കായലിൻ്റെ സമീപ പ്രദേശങ്ങളിലുണ്ടായിരുന്ന ചകിരിത്തൊഴിലാളികളും പട്ടിണിപ്പാവങ്ങളുമായ ഭൂരിപക്ഷം വരുന്ന മനുഷ്യർക്കിടയിൽ സ്കൂളും ഔപചാരിക വിദ്യാഭ്യാസവും ആർഭാടമായിരുന്ന കാലമാണത്. എങ്കിലും സ്കൂളിനു പരിസരത്തുള്ള ചില കാർഷിക കുടുംബങ്ങളുടെ ശ്രദ്ധയിൽ സ്കൂൾ പരിമിത സൗകര്യങ്ങളോടുകൂടി നിലനിന്നുപോന്നു.


ഏതൊരു പ്രദേശത്തെയും ചിരകാലത്തേക്ക് പ്രകാശമാനമാക്കുന്നത് ആ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനം തന്നെയാണ്. ഇരുപതാം നൂറ്റാണ്ട് പിറന്ന് ഒരു ദശാബ്ദത്തിനുള്ളിൽ നിലവിൽ വന്ന തെയ്യങ്ങാട് സ്കൂളിൻ്റെ വിദ്യാഭ്യാസ പ്രവർത്തനത്തിൻ്റെ തുടർച്ചയിലാണ് പിൽക്കാല പൊന്നാനിയുടെ വിദ്യാഭ്യാസ ചരിത്രം ശക്തമാവുന്നത്.  
ഏതൊരു പ്രദേശത്തെയും ചിരകാലത്തേക്ക് പ്രകാശമാനമാക്കുന്നത് ആ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനം തന്നെയാണ്. ഇരുപതാം നൂറ്റാണ്ട് പിറന്ന് ഒരു ദശാബ്ദത്തിനുള്ളിൽ നിലവിൽ വന്ന തെയ്യങ്ങാട് സ്കൂളിൻ്റെ വിദ്യാഭ്യാസ പ്രവർത്തനത്തിൻ്റെ തുടർച്ചയിലാണ് പിൽക്കാല പൊന്നാനിയുടെ വിദ്യാഭ്യാസ ചരിത്രം ശക്തമാവുന്നത്.  
വരി 5: വരി 5:
തെയ്യങ്ങാട് സ്കൂളിൻ്റെ തൊട്ട് വടക്കേ അതിരിലുള്ള വിശാലമായ പറമ്പിൻ്റെ തൊട്ടടുത്ത അതിരിലായിരുന്നു മഹാകവി ഇടശ്ശേരിയും കുടുംബവും താമസിച്ചിരുന്ന പുത്തില്ലത്ത് പറമ്പ്. മലയാളത്തിലെ എക്കാലത്തേയും ഏറ്റവും വലിയ എഴുത്തുകാർ നിരന്തരം ചവിട്ടി നടന്ന മണ്ണാണിത്. ആ സംസർഗ്ഗത്തിൻ്റെ സംസ്കാരം പൊതുവെ ഈ പ്രദേശത്തിന് അക്കാലം മുതൽ കൈവന്നിട്ടുണ്ട്. സ്കൂളിന് തൊട്ട് തെക്കു ഭാഗത്താണ് ഉറൂബിൻ്റെ തറവാട് നിന്നിരുന്നത്. ഉമ്മാച്ചുവും മായനും ബീരാനും ഇടവഴിതാണ്ടി നാട്ടുവഴിയിലേക്ക് കയറി വന്ന സ്കൂളിന് തെയ്യങ്ങാട് സ്കൂളിൻ്റെ ഛായ തന്നെയാണ്. ഇപ്പോൾ സ്കൂളിൻ്റെ മുന്നിലുള്ള റോഡ് 1975 വരെ ഒരു നാട്ടിടവഴിയായിരുന്നു. ആ നാട്ടിടവഴിയിലൂടെ ,സ്കൂൾ മുറ്റത്തേക്ക് വന്ന മഹാപ്രതിഭകളുടെ ഹൃദയരഹസ്യങ്ങൾ തന്നെയാണ് ഉമ്മാച്ചു വിലും ഇടശ്ശേരിയുടെ പല കവിതകളിലും ചിതറിക്കിടക്കുന്നത്.തളർന്നും കിതച്ചും കൈവിട്ടു പോയി എന്നും തോന്നിപ്പിച്ച ഒരു ഭൂതകാലം ജി എൽ പി സ്കൂൾ തെയ്യങ്ങാടിനുണ്ടായിരുന്നു.   
തെയ്യങ്ങാട് സ്കൂളിൻ്റെ തൊട്ട് വടക്കേ അതിരിലുള്ള വിശാലമായ പറമ്പിൻ്റെ തൊട്ടടുത്ത അതിരിലായിരുന്നു മഹാകവി ഇടശ്ശേരിയും കുടുംബവും താമസിച്ചിരുന്ന പുത്തില്ലത്ത് പറമ്പ്. മലയാളത്തിലെ എക്കാലത്തേയും ഏറ്റവും വലിയ എഴുത്തുകാർ നിരന്തരം ചവിട്ടി നടന്ന മണ്ണാണിത്. ആ സംസർഗ്ഗത്തിൻ്റെ സംസ്കാരം പൊതുവെ ഈ പ്രദേശത്തിന് അക്കാലം മുതൽ കൈവന്നിട്ടുണ്ട്. സ്കൂളിന് തൊട്ട് തെക്കു ഭാഗത്താണ് ഉറൂബിൻ്റെ തറവാട് നിന്നിരുന്നത്. ഉമ്മാച്ചുവും മായനും ബീരാനും ഇടവഴിതാണ്ടി നാട്ടുവഴിയിലേക്ക് കയറി വന്ന സ്കൂളിന് തെയ്യങ്ങാട് സ്കൂളിൻ്റെ ഛായ തന്നെയാണ്. ഇപ്പോൾ സ്കൂളിൻ്റെ മുന്നിലുള്ള റോഡ് 1975 വരെ ഒരു നാട്ടിടവഴിയായിരുന്നു. ആ നാട്ടിടവഴിയിലൂടെ ,സ്കൂൾ മുറ്റത്തേക്ക് വന്ന മഹാപ്രതിഭകളുടെ ഹൃദയരഹസ്യങ്ങൾ തന്നെയാണ് ഉമ്മാച്ചു വിലും ഇടശ്ശേരിയുടെ പല കവിതകളിലും ചിതറിക്കിടക്കുന്നത്.തളർന്നും കിതച്ചും കൈവിട്ടു പോയി എന്നും തോന്നിപ്പിച്ച ഒരു ഭൂതകാലം ജി എൽ പി സ്കൂൾ തെയ്യങ്ങാടിനുണ്ടായിരുന്നു.   


1916 ൽ  പണ്ടാര കളത്തിൽ ഗോവിന്ദമേനോൻ മുൻകൈയെടുത്ത് കുട്ടിഹസൻ ഹാജിയുടെ സ്ഥലത്ത് ഓല ഷെഡ് കെട്ടി ആണ് ക്ലാസുകൾ തുടങ്ങിയത്. ആദ്യത്തെ ഹെഡ്മാസ്റ്റർ അപ്പു മാസ്റ്റർ ആയിരുന്നു. കെ എം മൊയ്തീൻകുട്ടി ഹാജിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വാടകക്കെട്ടിടത്തിലേക്ക് പിന്നീട് മാറി. വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂളും സ്ഥലവും 2004 ൽ ശ്രീ സി. ഹരിദാസ് മുനിസിപ്പൽ ചെയർമാൻ ആയിരിക്കെ സർക്കാർ നിശ്ചയിച്ച വിലയ്ക്ക് മുൻസിപ്പാലിറ്റിക്ക് കൈമാറി.  കെട്ടിടം ഗവണ്മെന്റ് ഏറ്റെടുത്തതോടെ SSA ഫണ്ടുകളുടെ പ്രവഹമായിരുന്നു. മൂന്നു ക്ലാസ്സ്‌ മുറികൾക്കായി 4.5 ലക്ഷം രൂപ- പൊന്നാനി നഗരസഭ കേരള വികസന പദ്ധതിയുടെ ഭാഗമായി സി. ഹരിദാസ് ചെയർമാനായിരിക്കെ 3.5ലക്ഷം രൂപ അനുവദിച്ച പ്രൊഫസ്സർ M.M.നാരായണൻ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.2004 ൽ വിദ്യാലയം ക്ലസ്റ്റർ സെന്റർ ആയി തെരെഞ്ഞെടുക്കപ്പെട്ടു.2006 ൽ വിദ്യാലയത്തിൽ PTA യുടെ നേതൃത്വത്തിൽ 30 അംഗ ആദ്യ ബാച്ചുമായി പ്രീ പ്രൈമറി ആരംഭിച്ചു. SSG അംഗം കമലമേനോൻ, ഹെഡ്മാസ്റ്റർ V. K. മുഹമ്മദ്‌ മാസ്റ്റർ എന്നിവരായിരുന്നു നേതൃത്വം നൽകിയിരുന്നത്.  
1916 ൽ  പണ്ടാര കളത്തിൽ ഗോവിന്ദമേനോൻ മുൻകൈയെടുത്ത് കുട്ടിഹസൻ ഹാജിയുടെ സ്ഥലത്ത് ഓല ഷെഡ് കെട്ടി ആണ് ക്ലാസുകൾ തുടങ്ങിയത്. ആദ്യത്തെ ഹെഡ്മാസ്റ്റർ അപ്പു മാസ്റ്റർ ആയിരുന്നു. കെ എം മൊയ്തീൻകുട്ടി ഹാജിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വാടകക്കെട്ടിടത്തിലേക്ക് പിന്നീട് മാറി. വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂളും സ്ഥലവും 2004 ൽ ശ്രീ സി. ഹരിദാസ് മുനിസിപ്പൽ ചെയർമാൻ ആയിരിക്കെ സർക്കാർ നിശ്ചയിച്ച വിലയ്ക്ക് മുൻസിപ്പാലിറ്റിക്ക് കൈമാറി.  കെട്ടിടം ഗവണ്മെന്റ് ഏറ്റെടുത്തതോടെ SSA ഫണ്ടുകളുടെ പ്രവഹമായിരുന്നു. മൂന്നു ക്ലാസ്സ്‌ മുറികൾക്കായി 4.5 ലക്ഷം രൂപ- പൊന്നാനി നഗരസഭ കേരള വികസന പദ്ധതിയുടെ ഭാഗമായി സി. ഹരിദാസ് ചെയർമാനായിരിക്കെ 3.5ലക്ഷം രൂപ അനുവദിച്ച പ്രൊഫസ്സർ M.M.നാരായണൻ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. 2004 ൽ വിദ്യാലയം ക്ലസ്റ്റർ സെന്റർ ആയി തെരെഞ്ഞെടുക്കപ്പെട്ടു.2006 ൽ വിദ്യാലയത്തിൽ PTA യുടെ നേതൃത്വത്തിൽ 30 അംഗ ആദ്യ ബാച്ചുമായി പ്രീ പ്രൈമറി ആരംഭിച്ചു. SSG അംഗം കമലമേനോൻ, ഹെഡ്മാസ്റ്റർ V. K. മുഹമ്മദ്‌ മാസ്റ്റർ എന്നിവരായിരുന്നു നേതൃത്വം നൽകിയിരുന്നത്.  
 
പൊന്നാനിയിലെ പൊതുവിദ്യാലയങ്ങളുടെ മുഖച്ഛായ മാറ്റിയ സർഗ്ഗ വിദ്യാലയം പദ്ധതി അന്നത്തെ എംഎൽഎ ശ്രീരാമകൃഷ്ണൻ അവർകളുടെ ഫണ്ട്  ഉപയോഗിച്ച്  മികച്ച ലൈബ്രറി ചുവർ ചിത്രങ്ങൾ, പ്രഭാതഭക്ഷണം തുടങ്ങി  മികച്ച പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടത്തുകയുണ്ടായി.   ഫണ്ടുപയോഗിച്ച് ബഹുമാനപ്പെട്ട എംപി ഇ ടി മുഹമ്മദ് ബഷീറിന്റെ ഫണ്ട് ഉപയോഗിച്ച്  നിർമ്മിച്ച മുകൾനിലയിലെ കെട്ടിടം സ്കൂളിന്റെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തൽ അതിനു  സഹായകരമായി. 


പ്രയത്നമാണ് ഇതിനു പിന്നിൽ ,തളരാത്ത പ്രയത്നം.  
പ്രയത്നമാണ് ഇതിനു പിന്നിൽ ,തളരാത്ത പ്രയത്നം.  


പൊന്നാനി തെയ്യങ്ങാട് സർക്കാർ എൽ പി സ്കൂളിനെ സംസ്ഥാനത്തെ ഏറ്റവും മികച്ച എൽ പി സ്ക്കൂളുകളിൽ ഒന്നാക്കി മാറ്റിയെന്നതാണ് മിനി ടീച്ചറെ വ്യത്യസ്ത ആക്കിയതും , 2018 19 ലെ സംസ്ഥാന അധ്യാപക അവാർഡ് ലേക്ക് നയിച്ചതും.  പ്രവേശനത്തിനായി അപേക്ഷ നൽകുന്നവരിൽ പകുതി പേർക്കു മാത്രം അഡ്മിഷൻ ലഭിക്കുന്ന സ്കൂളാണിന്ന്. തെയ്യങ്ങാട് സ്കൂളിനെഒരു നാടിന്റെ മുഴുവൻ ആവശ്യമാക്കി മാറ്റാൻ പത്ത് വർഷത്തെ നിരന്തര പ്രവർത്തനങ്ങളിലൂടെ സാധിച്ചുവെന്നതാണ് മിനിമോൾ ടീച്ചറുടെ വിജയം. അതോടെ തുടർച്ചയായി മൂന്ന് വർഷങ്ങളിൽ ജില്ലയിലെ മികച്ച പി ടി എക്കുള്ള അംഗീകാരം ഈ സ്ക്കൂളിനായി. മിനി ടീച്ചർ പ്രധാന അധ്യാപികയായെത്തുമ്പോൾ നാല് ഡിവിഷനും നാല് അധ്യാപകരും മാത്രമാണ് ഉണ്ടായിരുന്നത്എന്നാലിപ്പോൾ 17 ഡിവിഷനും 21 എൽ പി അധ്യാപകർ ഉൾപ്പെടെ നാൽപത് ജീവനക്കാർ സ്ക്കൂലുണ്ട്. '''2016ൽ പഠന മികവിന് സംസ്ഥാനത്ത് ഒന്നാം സ്ഥാനം സ്ക്കൂൾ നേടി'''.  ക്ലാസ് മുറികൾ ആധുനികവത്ക്കരിച്ചും ആകർഷകമാക്കിയും സ്ക്കൂളിന്റെ മുഖച്ഛായ തന്നെ മാറ്റിയാണ് ജൈത്രയാത്ര ആരംഭിച്ചത്. ഹൈടെക് ക്ലാസ് മുറികളും പാഠ്യേതര രംഗത്തെ മികവുകളും സ്ക്കൂളിനെ വേറിട്ടതാക്കി. സ്ക്കൂളിലെ വിദ്യാർത്ഥി സൗഹൃദ അന്തരീക്ഷം കുട്ടികളേയും രക്ഷിതാക്കളേയും ആകർഷിച്ചു. സ്കൂൾ മനം മയക്കുന്ന ഭൗതിക സാഹചര്യങ്ങളാലും അക്കദമിക മുന്നേറ്റത്തിലും കുട്ടികളുടെ എണ്ണത്തിലും ( 1304 ) കഴിവിലും കേരളത്തിലെ തന്നെ ഒന്നാം കിട സ്കൂളുകളിലൊന്നാണ്. ഭൂതകാലത്തിൻ്റെ അതിരുകളിൽ നിന്ന് മഹാരഥൻമാർ നീട്ടിത്തരുന്ന വിരലുകളിലെ വെളിച്ചത്തിൻ്റെ തരികൾ വീണ് വെളിച്ചപ്രളയമാകും പോലെ ,സ്കൂൾ ഇക്കാലത്ത് കുതിച്ചുണരുന്നു. ഒരുങ്ങിപ്പുറപ്പെടുക എന്നതാണ് പ്രയാസം. ഒരുങ്ങിയിറങ്ങിയാൽ ഫലം ഉറപ്പാണെന്ന് .ഗവ.എൽ.പി.സ്കൂൾ തെയ്യങ്ങാട് പൊതുവിദ്യാലയങ്ങൾക്ക് നൽകുന്ന പാഠമിതാണ്
പൊന്നാനി തെയ്യങ്ങാട് സർക്കാർ എൽ പി സ്കൂളിനെ സംസ്ഥാനത്തെ ഏറ്റവും മികച്ച എൽ പി സ്ക്കൂളുകളിൽ ഒന്നാക്കി മാറ്റിയെന്നതാണ് മിനി ടീച്ചറെ വ്യത്യസ്ത ആക്കിയതും , 2018 19 ലെ സംസ്ഥാന അധ്യാപക അവാർഡ് ലേക്ക് നയിച്ചതും.  പ്രവേശനത്തിനായി അപേക്ഷ നൽകുന്നവരിൽ പകുതി പേർക്കു മാത്രം അഡ്മിഷൻ ലഭിക്കുന്ന സ്കൂളാണിന്ന്. തെയ്യങ്ങാട് സ്കൂളിനെഒരു നാടിന്റെ മുഴുവൻ ആവശ്യമാക്കി മാറ്റാൻ പത്ത് വർഷത്തെ നിരന്തര പ്രവർത്തനങ്ങളിലൂടെ സാധിച്ചുവെന്നതാണ് മിനിമോൾ ടീച്ചറുടെ വിജയം. അതോടെ തുടർച്ചയായി മൂന്ന് വർഷങ്ങളിൽ ജില്ലയിലെ മികച്ച പി ടി എക്കുള്ള അംഗീകാരം ഈ സ്ക്കൂളിനായി. മിനി ടീച്ചർ പ്രധാന അധ്യാപികയായെത്തുമ്പോൾ നാല് ഡിവിഷനും നാല് അധ്യാപകരും മാത്രമാണ് പൊന്നാനി നഗരസഭ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ചു  30 സെന്റ് ഭൂമി തെയ്യങ്ങാട് സ്കൂളിനായി വാങ്ങി നൽകുകയും  അതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ PMJVK പദ്ധതി മുഖേന 5.35 കോടിരൂപയുടെ കെട്ടിടം വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ രവീന്ദ്രൻ മാസ്റ്റർ സ്കൂളിൽ സമർപ്പിച്ചു.ഉണ്ടായിരുന്നത്എന്നാലിപ്പോൾ 17 ഡിവിഷനും 21 എൽ പി അധ്യാപകർ ഉൾപ്പെടെ നാൽപത് ജീവനക്കാർ സ്ക്കൂലുണ്ട്. '''2016ൽ പഠന മികവിന് സംസ്ഥാനത്ത് ഒന്നാം സ്ഥാനം സ്ക്കൂൾ നേടി'''.  ക്ലാസ് മുറികൾ ആധുനികവത്ക്കരിച്ചും ആകർഷകമാക്കിയും സ്ക്കൂളിന്റെ മുഖച്ഛായ തന്നെ മാറ്റിയാണ് ജൈത്രയാത്ര ആരംഭിച്ചത്. ഹൈടെക് ക്ലാസ് മുറികളും പാഠ്യേതര രംഗത്തെ മികവുകളും സ്ക്കൂളിനെ വേറിട്ടതാക്കി. സ്ക്കൂളിലെ വിദ്യാർത്ഥി സൗഹൃദ അന്തരീക്ഷം കുട്ടികളേയും രക്ഷിതാക്കളേയും ആകർഷിച്ചു. സ്കൂൾ മനം മയക്കുന്ന ഭൗതിക സാഹചര്യങ്ങളാലും അക്കദമിക മുന്നേറ്റത്തിലും കുട്ടികളുടെ എണ്ണത്തിലും ( 1304 ) കഴിവിലും കേരളത്തിലെ തന്നെ ഒന്നാം കിട സ്കൂളുകളിലൊന്നാണ്. ഭൂതകാലത്തിൻ്റെ അതിരുകളിൽ നിന്ന് മഹാരഥൻമാർ നീട്ടിത്തരുന്ന വിരലുകളിലെ വെളിച്ചത്തിൻ്റെ തരികൾ വീണ് വെളിച്ചപ്രളയമാകും പോലെ ,സ്കൂൾ ഇക്കാലത്ത് കുതിച്ചുണരുന്നു. ഒരുങ്ങിപ്പുറപ്പെടുക എന്നതാണ് പ്രയാസം. ഒരുങ്ങിയിറങ്ങിയാൽ ഫലം ഉറപ്പാണെന്ന് .ഗവ.എൽ.പി.സ്കൂൾ തെയ്യങ്ങാട് പൊതുവിദ്യാലയങ്ങൾക്ക് നൽകുന്ന പാഠമിതാണ്
193

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1808559" എന്ന താളിൽനിന്ന് ശേഖരിച്ചത്