"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
{{HSSchoolFrame/Pages}}1998ൽ ഹയർസെക്കന്ററി വിഭാഗം ആരംഭിച്ചു. ആദ്യപ്രിൻസിപ്പാൾ  ശ്രീ. നീലകണ്ഠൻ മാസ്റ്ററുടെ മേൽനോട്ടത്തിൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.  ഹയർ സെക്കണ്ടറി വിഭാഗം സയൻസ്,ഹ്യൂമാനിറ്റീസ്  ബാച്ചുകളോടെ പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ കൊമേഴ്സ് വിഭാഗവും പ്രവർത്തിക്കുന്നു. ഹയർസെക്കന്ററി വിഭാഗത്തിൽ 25 അദ്ധ്യാപകരും,  2 അദ്ധ്യാപകേതര ജീവനക്കാരും പ്രവർത്തിക്കുന്നു. 891 ആൺകുട്ടികളും 889 പെൺകുട്ടികളും ഉൾ പ്പെടെ 1780 വിദ്യാർത്ഥികൾ ഹൈസ്കൂളിലും, 265 ആൺകുട്ടികളും 358 പെൺകുട്ടികളും ഉൾ പ്പെടെ 623 വിദ്യാർത്ഥികൾ ഹയർസെക്കന്ററിയിലും പഠിക്കുന്നു.

== ഹയർ സെക്കന്ററി കോഴ്സുകൾ ==
{| class="wikitable"
|+ഹയർ സെക്കന്ററി കോഴ്സുകൾ
!വിഭാഗം
!പഠിക്കാനുള്ള വിഷയങ്ങൾ
!സീറ്റുകളുടെ എണ്ണം
|-
|സയൻസ്
( വിഷയ കോഡ്: 01)
|ഇംഗ്ലീഷ് ,രണ്ടാം ഭാഷ (മലയാളം /ഹിന്ദി/ സംസ്കൃതം / അറബി ), ഫിസിക്സ്‌, കെമിസ്ട്രി, ബയോളജി, കണക്ക്.
|100
|-
|കൊമേഴ്സ്
( വിഷയ കോഡ് :38)
|ഇംഗ്ലീഷ് ,രണ്ടാം ഭാഷ (മലയാളം /ഹിന്ദി/ സംസ്കൃതം / അറബി ),ബിസ്നസ് സ്റ്റഡീസ്, എക്കൗണ്ടൻസി (എ.എഫ്.എസ്), ഇക്കണോമിക്സ്‌, പൊളിറ്റിക്കൽ സയൻസ്
|50
|-
|ഹ്യുമാനിറ്റീസ്
(വിഷയ കോഡ് : 11 )
|ഇംഗ്ലീഷ് ,രണ്ടാം ഭാഷ (മലയാളം /ഹിന്ദി/ സംസ്കൃതം / അറബി ),ഹിസ്റ്ററി, സോഷ്യോളജി, ഇക്കണോമിക്സ്‌, പൊളിറ്റിക്കൽ സയൻസ്
|100
|}

== പ്രിൻസിപ്പൽ ==
== പ്രിൻസിപ്പൽ ==
1,563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1808246" എന്ന താളിൽനിന്ന് ശേഖരിച്ചത്