"ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:02, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022own work
(ചെ.) (own work) |
(ചെ.) (own work) |
||
വരി 40: | വരി 40: | ||
ഹെഡ് മിസ്ട്രസ് ശ്രീമതി. വി. അജിതാറാണി നിർവ്വഹിച്ചു. തദവസരത്തിൽ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി.ശാലിനി റാണി ,സീനിയർ അസി൯റ൯റ് ശ്രീ.പി.റ്റി .സജി,സ്ററാഫ് സെക്രട്ടറി രതീഷ് കുമാർ ,ശ്രീ.ഒ.ജോയ് എന്നിവർ ആശംസകൾ അർപ്പിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബിലെ എല്ലാ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. | ഹെഡ് മിസ്ട്രസ് ശ്രീമതി. വി. അജിതാറാണി നിർവ്വഹിച്ചു. തദവസരത്തിൽ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി.ശാലിനി റാണി ,സീനിയർ അസി൯റ൯റ് ശ്രീ.പി.റ്റി .സജി,സ്ററാഫ് സെക്രട്ടറി രതീഷ് കുമാർ ,ശ്രീ.ഒ.ജോയ് എന്നിവർ ആശംസകൾ അർപ്പിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബിലെ എല്ലാ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. | ||
'''കോവിഡ് വാക്സിനേഷൻ''' | |||
സംസ്ഥാനത്തെ സ്കൂളുകളിൽ വാക്സിനേഷ൯ നടത്താ൯ തീരുമാനിച്ചതനുസരിച്ച് കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് രക്ഷിതാക്കളുടെ സമ്മതത്തോടെ വിദ്യാർത്ഥികൾക്ക് ന്യൂ ഹയർ സെക്ക൯ററി സ്കൂളിലും വാക്സിനേഷ൯ സൗകര്യം ഒരുക്കി കൊടുത്തു. | |||
[[പ്രമാണം:Covid vac.jpg|ലഘുചിത്രം|Covid Vaccination New HSS Nellimood 2022]] |