"വിമിൻ എം വിൻസെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിമിൻ എം വിൻസെന്റ് (മൂലരൂപം കാണുക)
00:14, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022→വിമിൻ എം വിൻസെന്റ്
('250px|thumb|വിമിൻ എം വിൻസൻറ് =വിമിൻ എ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 16: | വരി 16: | ||
</gallery> | </gallery> | ||
===വിമിൻ എം വിൻസെന്റിന്റെ വാക്കുകൾ=== | |||
<p style="text-align:justify">  1മനസ്സിൻറെ ഉള്ളറയിൽ ഇപ്പോഴും ചിതലരിക്കാതെ കിടക്കുന്ന ഓർമകളിൽ അവശേഷിക്കുന്നത് വിദ്യാലയ കാലഘട്ടത്തെക്കുറിച്ചുള്ള മധുരമായ ഓർമകളാണ്. ആ കാലഘട്ടങ്ങളെ കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ കുളിർമ്മയുടെ ഒരു നേർത്ത തലോടൽപ്പോലെയാണ് അനുഭവപ്പെടുന്നത്.കാലം, എനിക്ക് പലതും സമ്മാനിച്ചു പലരെയും പരിചയപ്പെടുത്തി , പല ഓർമകളും അനുഭവങ്ങളും നൽകി അതിൽ എനിക്ക് നൽകിയ സ്നേഹ ആദരവും. ആ ഓർമ്മകളും മധുര പൂർണമാകുന്നു. ജീവിതത്തിൽ ആദ്യമായി ഒരു നിറഞ്ഞ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനും വേദി ആയതും എന്റെ വിദ്യാലയത്തിൽ തന്നെയായിരുന്നു. |