Jump to content
സഹായം

"എ.എൽ.പി.എസ്. തോക്കാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 മാർച്ച് 2022
വരി 124: വരി 124:


== പൂർവ വിദ്യാർഥികൾ ==
== പൂർവ വിദ്യാർഥികൾ ==
നിരവധി തൊഴിൽ മേഖലകളിൽ സമർത്ഥരായുള്ള പൂർവവിദ്യാർഥി സമൂഹം സ്കൂളിന് സമ്പത്തായി നിലനിൽക്കുന്നു. കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് ടെക്നോളജിയിലെ പ്രൊഫ. സൈതലവി, ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ ആസിഫ് എഞ്ചിനീയർമാരായ ശ്രീനാഥ് (ഐ ഐ ടി വാരണാസി), ശ്രീരാജ് (എൻ ഐ ടി തിരുച്ചിറപ്പള്ളി)  നീതു, ഡോക്ടർമാരായ അഖില അടാട്ടിൽ, ഷഹനാബി, സാന്ദ്ര, ആൻസി ദാസ്, മെഡിക്കൽ വിദ്യാർഥികളായ വിഘ്‌നേഷ്, അധ്യാപകരായ ഗിരിജാദേവി, ജാസ്മിൻ, ജയശ്രീ, ബി എഡ് ഫിസിക്സ് ഒന്നാം റാങ്കുകാരി ശ്രുതി, എന്നിവർ അവരിൽ ചിലർ മാത്രം.
നിരവധി തൊഴിൽ മേഖലകളിൽ സമർത്ഥരായുള്ള പൂർവവിദ്യാർഥി സമൂഹം സ്കൂളിന് സമ്പത്തായി നിലനിൽക്കുന്നു. കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് ടെക്നോളജിയിലെ പ്രൊഫ. സൈതലവി, ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ ആസിഫ്, എഞ്ചിനീയർമാരായ ശ്രീനാഥ് (ഐ ഐ ടി വാരണാസി), ശ്രീരാജ് (എൻ ഐ ടി തിരുച്ചിറപ്പള്ളി),  നീതു, ഡോക്ടർമാരായ അഖില അടാട്ടിൽ, ഷഹനാബി, സാന്ദ്ര, ആൻസി ദാസ്, മെഡിക്കൽ വിദ്യാർഥികളായ വിഘ്‌നേഷ്, അധ്യാപകരായ ഗിരിജാദേവി, ജാസ്മിൻ, ജയശ്രീ, ബി എഡ് ഫിസിക്സ് ഒന്നാം റാങ്കുകാരി ശ്രുതി, എന്നിവർ അവരിൽ ചിലർ മാത്രം.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
വരി 131: വരി 131:
== ഭൗതിക സൗകര്യങ്ങൾ ==
== ഭൗതിക സൗകര്യങ്ങൾ ==


ഒരു പൊതു വിദ്യാലയത്തിന് ഉണ്ടായിരിക്കേണ്ട അത്യാവശ്യ എല്ലാ സൗകര്യങ്ങളും ഒരുക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഒരു നാടിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയെ ഉയർത്താൻ ഏറെസ്വാധീനം ചെലുത്തിയ ഒരു വിദ്യാലയമായതിനാൽ തന്നെ നാട്ടുകാരുടെയും നാട്ടിലെ ക്ലബ് പ്രവർത്തകരായ ചെറുപ്പകാരുടെയും എല്ലാ വിധ സഹായ സഹകരണങ്ങളും വിദ്യാലയപുരോഗതിയ്ക്കായി ലഭിക്കുന്നുമുണ്ട്. ശിശുസൗഹ്യദപരമായ അന്തരീക്ഷവും വൃത്തിയും ആധുനിക സൗകര്യങ്ങളുള്ള ഡിജിറ്റൽ ക്ലാസ് മുറികളുമാണ് ഈ വിദ്യാലയത്തിൽ ഒരുക്കിയിട്ടുള്ളത്.
ഒരു പൊതു വിദ്യാലയത്തിന് ഉണ്ടായിരിക്കേണ്ട അത്യാവശ്യ എല്ലാ സൗകര്യങ്ങളും ഒരുക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഒരു നാടിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയെ ഉയർത്താൻ ഏറെ സ്വാധീനം ചെലുത്തിയ ഒരു വിദ്യാലയമായതിനാൽ തന്നെ നാട്ടുകാരുടെയും നാട്ടിലെ ക്ലബ് പ്രവർത്തകരായ ചെറുപ്പകാരുടെയും എല്ലാ വിധ സഹായ സഹകരണങ്ങളും വിദ്യാലയ പുരോഗതിയ്ക്കായി ലഭിക്കുന്നുമുണ്ട്. ശിശുസൗഹ്യദപരമായ അന്തരീക്ഷവും വൃത്തിയും ആധുനിക സൗകര്യങ്ങളുള്ള ഡിജിറ്റൽ ക്ലാസ് മുറികളുമാണ് ഈ വിദ്യാലയത്തിൽ ഒരുക്കിയിട്ടുള്ളത്.
[[എ.എൽ.പി.എസ്. തോക്കാംപാറ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
[[എ.എൽ.പി.എസ്. തോക്കാംപാറ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


വരി 141: വരി 141:


== പ്രീ പ്രൈമറി വിഭാഗം  ==
== പ്രീ പ്രൈമറി വിഭാഗം  ==
2007 നവംബർ 14 ന് ശിശുദിനത്തിലാണ്  നാൽപ്പതോളം കുട്ടികളുമായി തോക്കാംപാറ എ എൽ പി സ്ക്കൂളിൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചത്. 2021 - 22 അക്കാദമിക വർഷത്തിൽ നൂറിലേറെ വിദ്യാർത്ഥികൾ എൽ കെജി, യു കെ ജി വിഭാഗത്തിൽ ഈ വിദ്യാലയത്തിൽ പഠിച്ച് വരുന്നു. പ്രി പ്രൈമറി വിഭാഗത്തിൽ 3 അധ്യാപകരും 1 ആയയും സേവനം അനുഷ്ഠിക്കുന്നുണ്ട്. [[എ.എൽ.പി.എസ്. തോക്കാംപാറ/പ്രീ പ്രൈമറി|കൂടുതൽ വായിക്കുക.]]
2007 നവംബർ 14 ന് ശിശുദിനത്തിലാണ്  നാൽപ്പതോളം കുട്ടികളുമായി തോക്കാംപാറ എ എൽ പി സ്ക്കൂളിൽ പ്രീ-പ്രൈമറി ക്ലാസുകൾ ആരംഭിച്ചത്. 2021 - 22 അക്കാദമിക വർഷത്തിൽ നൂറിലേറെ വിദ്യാർത്ഥികൾ എൽ കെജി, യു കെ ജി വിഭാഗത്തിൽ ഈ വിദ്യാലയത്തിൽ പഠിച്ച് വരുന്നു. പ്രി പ്രൈമറി വിഭാഗത്തിൽ 3 അധ്യാപകരും 1 ആയയും സേവനം അനുഷ്ഠിക്കുന്നുണ്ട്. [[എ.എൽ.പി.എസ്. തോക്കാംപാറ/പ്രീ പ്രൈമറി|കൂടുതൽ വായിക്കുക.]]


== വിദ്യാലയ വാർത്തകൾ ==
== വിദ്യാലയ വാർത്തകൾ ==
896

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1804071" എന്ന താളിൽനിന്ന് ശേഖരിച്ചത്