Jump to content
സഹായം

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 18: വരി 18:

ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ കൗമാരക്കാരായ കുട്ടികൾക്ക് വേണ്ടി കൗൺസിലിങ് ക്ലാസ്സു് നടത്തിവരുന്നു. കൊവിഡ് എന്ന മഹാമാരി വരുത്തിവച്ച  അവസ്ഥകൾ കുട്ടികൾ എങ്ങനെ തരണം  ചെയ്തു. ഇപ്പോൾ അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾഎന്ത്? ഈ വിഷയങ്ങൾപ്രമേയമായി  ഒൻപതാം ക്ലാസ്സിലെ എല്ലാകുട്ടികൾക്കും ഹെൽത്തിൽ നിന്നു വന്ന ഓഫീസേഴ്സ് ക്ലാസ്സു നല്കി.

=== കാർഷിക ക്ലബ്ബ് ===
==കാർഷിക ക്ലബ്ബ്==
ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന നമ്മുടെ നാടിന്റെ മഹത്ത്വം തന്നെ കാർഷികവൃത്തിയുടെ മാഹാത്മ്യമാണ്. കൃഷിയുടെ പ്രാധാന്യം കുഞ്ഞുങ്ങളെ ബോധ്യപ്പെടുത്തുക എന്നതു തന്നെയാണ് കാർഷികക്ലബ്ബു കൊണ്ടുദ്ദേശിക്കുന്നത്.  

6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1803329" എന്ന താളിൽനിന്ന് ശേഖരിച്ചത്