"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ 2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ 2022 (മൂലരൂപം കാണുക)
17:00, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 81: | വരി 81: | ||
<u>മമത എ എസ്</u> | <u>മമത എ എസ്</u> | ||
== വീട് == | |||
സ്വർഗ്ഗമാണെൻെറ വീട് | |||
വീടാകുന്ന സ്വർഗ്ഗത്തിൽ | |||
എന്നെ മാറിലണയ്ക്കാനായി | |||
അമ്മയുണ്ടെനിക്കു വീട്ടിൽ | |||
തോളിലേറ്റി നടക്കാനായ് | |||
വീട്ടിലെനിക്കച്ഛനുണ്ട് | |||
കഥകൾ ചൊല്ലി കേൾപ്പിക്കാൻ | |||
മുത്തശ്ശനുണ്ട് മുത്തശ്ശിയു൦ | |||
ആടിപ്പാടിക്കളിച്ചീടാൻ | |||
ചേട്ടനും ചേച്ചിയും ഉണ്ടെനിക്ക് | |||
ഞങ്ങൾക്കും വീടിനും കാവലായി | |||
ടോമിപ്പട്ടിയുമുണ്ടല്ലോ | |||
സ്വർഗ്ഗമാകുന്ന ഈ വീടിനുള്ളിൽ | |||
നമ്മൾ തമ്മിൽ സ്നേഹിച്ചും | |||
സന്തോഷത്തിൽ ആറാടി | |||
നാമൊരുമിച്ചു വസിക്കുന്നു. | |||
<u>അജോഷ് .എസ്.അജയൻ</u> | |||
== കടൽ == | |||
വിസ്മയ വിശാലമായ സാഗരം | |||
അനന്തതയിൽ അത്ഭുതം | |||
ശക്തിയുടെ പ്രതീകമാണത് | |||
ഉൾകടൽ ഒരു ഭീകരം | |||
ഭീകരതയിലുമുണ്ട് ഒരു സൗന്ദര്യം | |||
അത് ഇടിമിന്നലായ് വന്ന് | |||
മഴയായ് പെയ്യുന്നു. | |||
<u>ശരണ്യ .പി .ബി</u> | |||
== മഴ == | == മഴ == |