Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രൈമറി/ലോവർ പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ശൈശവം എന്നത് ഭാവിയുടെ അടിസ്ഥാനമായതിനാൽ പ്രീപ്രൈമറി പോലെ തന്നെ ലോവർ പ്രൈമറിയുടെ പ്രവർത്തനവും  വ്യക്തികളെ വാർത്തെടുക്കുന്നതിൽ പരമപ്രധാനമാണ്.
ശൈശവം എന്നത് ഭാവിയുടെ അടിസ്ഥാനമായതിനാൽ പ്രീപ്രൈമറി പോലെ തന്നെ ലോവർ പ്രൈമറിയുടെ പ്രവർത്തനവും  വ്യക്തികളെ വാർത്തെടുക്കുന്നതിൽ പരമപ്രധാനമാണ്.
= പ്രവർത്തനങ്ങൾ 2023-2024 =
== പഠനോത്സവം 2024 ==
[[പ്രമാണം:44055-padanotsavam 2024.jpg|ലഘുചിത്രം]]
പഠനോത്സവത്തിൽ കുട്ടികൾ സന്തോഷപൂർവം പങ്കെടുത്തു.വിവിധ പ്രവർത്തനങ്ങൾ ഭംഗിയായി അവതരിപ്പിക്കാൻ കുട്ടികൾക്ക് സാധിച്ചു.
== ജയകുമാരി ടീച്ചർക്ക് സ്നേഹപൂർവം ==
[[പ്രമാണം:44055-jaya tr sent off lp.resized.JPG|ലഘുചിത്രം|ജയകുമാരി ടീച്ചർക്ക് സ്നേഹോപഹാരം]]
2024 മാർച്ചിൽ വിരമിക്കുന്ന ജയകുമാരി ടീച്ചർക്ക് കുട്ടികളുടെ സ്നേഹോപഹാരം നൽകി.പഠനോത്സവത്തോടനുബന്ധിച്ചാണ് കുട്ടികൾ പ്രിയ അധ്യാപികയ്ക്ക് സർപ്രൈസ് ഒരുക്കിയത്.
== ഓണാഘോഷം2023 ==
== ചാന്ദ്രദിനാചരണം ==
[[പ്രമാണം:44055-Lunar dayLP painting.jpeg|ലഘുചിത്രം|200x200ബിന്ദു]]
[[പ്രമാണം:44055 lunar day LP.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
ജൂലായ് ഇരുപതിന് പ്രൈമറിതലത്തിൽ നടന്ന ചാന്ദ്രദിനക്വിസ്,പെയിന്റിംഗ്, മുതലായവയിൽ ധാരാളം കുഞ്ഞുങ്ങൾ പങ്കെടുത്തു.ചന്ദ്രയാൻ വിക്ഷേപണത്തിന്റെ ചിത്രത്തിന് നിറം നൽകികൊണ്ട് പ്രീകെജിക്കാരും നിലാവ് എന്ന വിഷയത്തിൽ എൽ പി ക്കാരും ചിത്രരചനയിൽ സജീവമായി പങ്കെടുത്തു.
സമ്മാനദാനം
വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനം വിതരണം ചെയ്തു.
= പ്രവർത്തനങ്ങൾ 2022-2023 =
== പാനീയമേള ==
[[പ്രമാണം:44055 paneeyamela.jpg|ലഘുചിത്രം]]
കുട്ടികളിൽ അമിതമായി കാണുന്ന കൃത്രിമ ആഹാരത്തോടുള്ള ആവേശം ഇല്ലാതാക്കി അവരുടെ ആരോഗ്യം സംരക്ഷിക്കാനും അവർക്ക് രുചികരമായ പാനീയം സ്വന്തമായി ഉണ്ടാക്കി സ്വയം പര്യാപ്തരാകാനും പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ കാട്ടാക്കട ബി ആർ സി യുടെ നേതൃത്വത്തിൽ നടന്ന പാനീയമേള എൽ പി തലത്തിൽ ദീപാകരുണ ടീച്ചറിന്റെ നേതൃത്വത്തിൽ ഗംഭീരമായി നടന്നു.അമ്മമാരുടെ പങ്കാളിത്തം പരിപാടിയെ വേറിട്ടൊരു അനുഭവമാക്കിമാറ്റി.
== ദേശീയ ശാസ്ത്രദിനം 2023 ==
[[പ്രമാണം:44055 LP science day.jpg|ലഘുചിത്രം]]
ദേശീയ ശാസ്ത്രദിനം എൽ പി തലത്തിൽ കുട്ടികൾ വളരെ ആത്മാർത്ഥതയോടെ പങ്കെടുത്തുകൊണ്ട് വിജയകരമാക്കിമാറ്റി.എൽ പി മിനിഹാളിലാണ് പ്രദർശനം സംഘടിപ്പിച്ചത്.പലതരത്തിലുള്ള ശാസ്ത്രപരീക്ഷണങ്ങളുമായി കൊച്ചുമിടുക്കർ അണിനിരന്നു.സീനിയർ അസിസ്റ്റന്റ് ശ്രീമതി.ശ്രീജ ടീച്ചർ ഉദ്ഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി ശ്രീ.ഡീഗാൾ സാർ ആശംസകളറിയിച്ചു.
== കായികമേള പങ്കാളിത്തം ==
എൽ പി തലത്തിലെ കുഞ്ഞുങ്ങൾ വളരെ ആഹ്ലാദത്തോടെയാണ് കായികമത്സരങ്ങളിൽ പങ്കെടുത്തത്.
== മുഖംമൂടി നിർമാണം ==
2022 ഒക്ടോബർ മാസം മൂന്നാം ക്ലാസിലെ കൊച്ചുമിടുക്കർ അവരുടെ പാഠഭാഗവുമായി ബന്ധപ്പെട്ടാണ് മുഖംമൂടി നിർമിച്ചത്.കൗതുകത്തോടെ മൗഗ്ലിയുടെ പാഠം പഠിക്കുകയും മുഖംമൂടി നിർമിച്ച് അവർ ഇംഗ്ലീഷ് റോൾപ്ലേയിലൂടെ പാഠഭാഗം ഹൃദിസ്ഥമാക്കുകയും ചെയ്തു.


== മികവ് 2022 ==
== മികവ് 2022 ==
[[പ്രമാണം:44055 deepa nasiya.resized.JPG|ഇടത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:44055 deepa nasiya.resized.JPG|ഇടത്ത്‌|ചട്ടരഹിതം]]




വരി 101: വരി 141:
പ്രമാണം:44055 Welcome.resized.JPG
പ്രമാണം:44055 Welcome.resized.JPG
പ്രമാണം:44055 praveshs.jpg
പ്രമാണം:44055 praveshs.jpg
പ്രമാണം:44055 LP class.jpeg
</gallery>
</gallery>
5,892

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1800071...2140727" എന്ന താളിൽനിന്ന് ശേഖരിച്ചത്