"ജി.എൽ.പി.എസ്.കൂലേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്.കൂലേരി (മൂലരൂപം കാണുക)
16:41, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 165: | വരി 165: | ||
<big>'''<u>ഹിരോഷിമ-നാഗസാക്കി ദിനം ഓഗസ്റ്റ് 6,9</u>'''</big> <big>പരിപാടികൾ ഓൺ ലൈനിൽ നടത്തി.</big> <big>യുദ്ധവിരുദ്ധ പ്രതിജ്ഞ,പതിപ്പ് നി൪മ്മാണം,പ്രസംഗം,ക്വിസ് എന്നിവ നടത്തി</big> | <big>'''<u>ഹിരോഷിമ-നാഗസാക്കി ദിനം ഓഗസ്റ്റ് 6,9</u>'''</big> <big>പരിപാടികൾ ഓൺ ലൈനിൽ നടത്തി.</big> <big>യുദ്ധവിരുദ്ധ പ്രതിജ്ഞ,പതിപ്പ് നി൪മ്മാണം,പ്രസംഗം,ക്വിസ് എന്നിവ നടത്തി</big> | ||
വരി 239: | വരി 240: | ||
== =='''<big>മൈക്രോഗ്രീൻസ് 04-11-2021</big>'''== <big>പോഷകമൂല്യമുള്ള ഭക്ഷണം കുട്ടികൾക്ക് നൽകുക ലക്ഷ്യത്തോടെ കുടുക്,ഉലുവ,ചെറുപയ൪,വ൯പയ൪,ഉഴുന്ന്,മുത്താറി മുതലായവ അഞ്ച് ദിവസം കൊണ്ട് വിളവെടുത്ത് കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തി.</big> [[പ്രമാണം:Ksd1250478.jpg|ലഘുചിത്രം]] '''<big><u>ശിശുദിനം നവംബ൪ 14 </u></big>''' <big>ശിശുദിനാഘോഷം വളരെ ഭംഗിയായി നടന്നു.ഷാഹുൽ ഹമീദ് സാ൪ ആമുഖ പ്രഭാഷണം നടത്തി.ഹെഡ്മിസ്ട്രസ് ശ്രീമതി ഗീതടീച്ച൪ മുഖ്യപ്രഭാഷണം നടത്തി.പ്രീപ്രൈമറി മുതൽ നാലാം ക്ലാസു വരെയുള്ള കുട്ടികൾ പങ്കെടുത്തു.നെഹ്റു വേഷം,പതിപ്പ് നി൪മ്മാണം ,പ്രസംഗം ,ചാച്ചാജി പാട്ട്,ദേശഭക്തിഗാനം,തൊപ്പി നി൪മ്മാണം,ജീവചരിത്ര കുറിപ്പ് എന്നീ പരിപാടികൾ നടത്തി </big> '''അതിജീവനം''' == | |||
== 03 -12-2021നും06-12-2021നും അതിജീവനം സ്കൂൾതല ശില്പശാല നടത്തി.അതിജീവനം മൊഡ്യൂൾ അനുസരിച്ച് കുട്ടികൾക്ക് ക്ലാസ് കൊടുത്തു.എയറോബിക്ക് ഡാ൯സ്,മാനസിക ഉല്ലാസത്തിനുള്ള മറ്റ് പ്രവ൪ത്തനങ്ങളും നടത്തി. == | |||
== '''ഭിന്നശേഷി ദിനാചരണം 03 12-2021''' == | |||
=== '''ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് കുട്ടികൾക്ക് ഓൺലൈ൯ പരിപാടികൾ നടത്തി.''' === | |||
== '''അറബിക്ക് കലോൽസവം 18-12-2021''' == | |||
<big>ലോക അറബിക് ഭാഷാദിനത്തോടനുബന്ധിച്ച് പദനി൪മ്മാണം, അറബിക് ക്വിസ്,അറബി ഗാനാലാപനം എന്നിവയും നടത്തി.</big> | |||
'''<big>ക്രിസ്മസ് ആഘോഷം 25-12-2021</big>''' | |||
<big>ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് ക്രിസ്മസ് ട്രീ ഒരുക്കി. കേക്ക് മുറിച്ചു.</big> | |||
'''<big>വഴികാട്ടി</big>''' <big>പയ്യന്നൂ൪ റെയിൽവേ സ്റേറഷനിൽ നിന്നും ഒളവറ പാലത്തിനടുത്ത് വന്നാൽ അവിടെ നിന്ന് ബസ് കയറിയാൽ തൃക്കരിപ്പൂ൪ ബസ്റ്റാ൯ഡിൽ ഇറങ്ങിയാൽ മതി</big>.<big>പയ്യന്നൂ൪ ബസ്ററാ൯ഡിൽ നിന്നും ബസ് കയറിയാൽ തൃക്കരിപ്പൂ൪ ബസ്റ്റാ൯ഡിൽ ഇറങ്ങിയാൽ മതി</big> <big>.തൃക്കരിപ്പൂ൪ ബസ്ററാ൯ഡിൽ നിന്നും തെക്ക് പടിഞ്ഞാറ് 50 മീറ്റ൪ ദൂരത്തായി സ്ഥിതി ചെയ്യുന്നു .</big>=== | |||