Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ജി. വി. എച്ച്. എസ്.എസ്. (ഗേൾസ്) തിരൂർ/വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
    പഠനത്തോടൊപ്പം തൊഴിൽ എന്ന ഗാന്ധിജിയുടെ ആശയമായ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായി      1983ലാണ് വിഎച്ച്എസ്ഇ വിഭാഗം ആരംഭിക്കുന്നത്. ആദ്യം എംഎൽടി (മെഡിക്കൽ ലാബ് ടെക്‌നിഷ്യൻ) കോഴ്സും പിന്നീട് തൊട്ടടുത്ത വർഷത്തിൽ സി പി എസ്  എം (ക്രെഷ് ആൻഡ് പ്രീ-സ്കൂൾ മാനേജ്മെന്റ്)എന്ന കോഴ്സും ആരംഭിച്ചു.  
    പഠനത്തോടൊപ്പം തൊഴിൽ എന്ന ഗാന്ധിജിയുടെ ആശയമായ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായി      1983 ലാണ് വിഎച്ച്എസ്ഇ വിഭാഗം ആരംഭിക്കുന്നത്. ആദ്യം എംഎൽടി (മെഡിക്കൽ ലാബ് ടെക്‌നിഷ്യൻ) കോഴ്സും പിന്നീട് തൊട്ടടുത്ത വർഷത്തിൽ സി പി എസ്  എം (ക്രെഷ് ആൻഡ് പ്രീ-സ്കൂൾ മാനേജ്മെന്റ്)എന്ന കോഴ്സും ആരംഭിച്ചു.  
പിന്നീട് കുറച്ചു വർഷങ്ങൾക്കു ശേഷം എൽ എസ് എം (ലൈവ്സ്റ്റോക്   മാനേജ്മെന്റ്), ഡി ടി (ഡയറി ടെക്നോളജി) എന്നീ കോഴ്സുകളും ആരംഭിച്ചു.
പിന്നീട് കുറച്ചു വർഷങ്ങൾക്കു ശേഷം എൽ എസ് എം (ലൈവ്സ്റ്റോക്   മാനേജ്മെന്റ്), ഡി ടി (ഡയറി ടെക്നോളജി) എന്നീ കോഴ്സുകളും ആരംഭിച്ചു.

വരി 8: വരി 8:
കഴിഞ്ഞ ഒരുപാട് വർഷങ്ങളായി ഉന്നതമായ വിജയശതമാനം ആണ് വിഎച്ച്എസ്ഇ വിഭാഗം നേടിക്കൊണ്ടിരിക്കുന്നത്. പഠനത്തോടൊപ്പം  യഥാർത്ഥ  തൊഴിൽ സാഹചര്യങ്ങളിൽ  പരിശീലനവും കുട്ടികൾക്ക് ലഭിക്കുന്നു. പഠിക്കുന്ന തൊഴിലുമായി  ബന്ധപ്പെട്ട  നിരവധി ക്ലാസുകൾ  തൊഴിൽ സ്ഥാപനങ്ങൾ  സന്ദർശിക്കൽ എന്നീ കാര്യങ്ങളുമുണ്ട്. പഠനത്തിന്റെ ഭാഗമായി നിർമിക്കുന്ന/ വികസിപ്പിക്കുന്ന വസ്തുക്കൾ /ആശയങ്ങൾ  എന്നിവ പൊതുജനങ്ങളിലെത്തിക്കാൻ പ്രദർശനങ്ങൾ (vocational expo) നടത്താറുണ്ട്.

വിഎച്ച്എസ്ഇ വിഭാഗം ചില അടിസ്ഥാന വിവരങ്ങൾ  
'''വിഎച്ച്എസ്ഇ വിഭാഗം ചില അടിസ്ഥാന വിവരങ്ങൾ'''

<nowiki>*****************************************************************</nowiki>  
<nowiki>*****************************************************************</nowiki>  

പ്രിൻസിപ്പൽ: ശ്രീ സാം ഡാനിയൽ  പി ഡി[[പ്രമാണം:Screenshot 20220315-102235 Office.jpg|ലഘുചിത്രം|ജി വി എച് എസ എസ ബി പി അങ്ങാടി തിരുർ ]]ലാൻഡ് ഫോൺ  നമ്പർ :0494 2427066
പ്രിൻസിപ്പൽ: ശ്രീ സാം ഡാനിയൽ  പി ഡി[[പ്രമാണം:Screenshot 20220315-102235 Office.jpg|ലഘുചിത്രം|ജി വി എച് എസ എസ ബി പി അങ്ങാടി തിരുർ ]]ലാൻഡ് ഫോൺ  നമ്പർ :'''0494 2427066'''

ഇ മെയിൽ വിലാസം : ggvhssbpag@yahoo.co.in
ഇ മെയിൽ വിലാസം : '''ggvhssbpag@yahoo.co.in'''

മൊത്തം പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണം : 300
മൊത്തം പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണം : 300
വരി 20: വരി 20:
നിലവിൽ ഉള്ള കോഴ്സുകൾ
നിലവിൽ ഉള്ള കോഴ്സുകൾ

1) FHW - Frontline Health Worker
1) '''FHW''' - Frontline Health Worker

2) DTA - Diet Assistant
2) '''DTA''' - Diet Assistant

3) DPEO Dairy Processing Equipment     Operator
3) '''DPEO''' - Dairy Processing Equipment   Operator

4) SPF - Small Poultry Farmer
4) '''SPF''' - Small Poultry Farmer

5) BCG - Baby Care Giver
5) '''BCG''' - Baby Care Giver

നാഷണൽ സർവീസ് സ്കീം  യൂണിറ്റ് പ്രവർത്തനങ്ങൾ  
'''നാഷണൽ സർവീസ് സ്കീം  യൂണിറ്റ് പ്രവർത്തനങ്ങൾ'''

<nowiki>************************************************************</nowiki>  
<nowiki>************************************************************</nowiki>  
വരി 38: വരി 38:
ഏതാണ്ട് ഇരുപതുവര്ഷത്തോളമായി വി എച് എസ്  ഇ വിഭാഗത്തിൽ എൻ എസ എസ യൂണിറ്റ്  വിവിധ സേവന പ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് ഊർജസ്വലമായി  പ്രവർത്തിച്ചു വരുന്നുണ്ട് .ആദ്യകാലങ്ങളിൽ ഹൈസ്കൂൾ വിഭാഗമ്മ അധ്യാപകരാണ് പ്രോഗ്രാം ആഫീസര്മാരായി പ്രവർത്തിച്ചിരുന്നത് . പിന്നീട്  മുതൽ വി എച് എസ്  ഇ അധ്യാപകർ തന്നെയാണ് ഈ സ്ഥാനം വഹിക്കുന്നത്.

2020-21 വർഷത്തെ പ്രവർത്തനങ്ങൾ
'''2020-21 വർഷത്തെ പ്രവർത്തനങ്ങൾ'''

<nowiki>*********************************************</nowiki>
<nowiki>*********************************************</nowiki>
വരി 46: വരി 46:
വീട്ടിൽ അടച്ചിടപ്പെട്ട സാഹചര്യത്തിൽ കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും  മാനസിക ഉല്ലാസത്തിനും  വ്യക്തിത്വ വികസനത്തിനും സഹായിക്കുന്ന വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു  നടത്തുകയുണ്ടായി
വീട്ടിൽ അടച്ചിടപ്പെട്ട സാഹചര്യത്തിൽ കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും  മാനസിക ഉല്ലാസത്തിനും  വ്യക്തിത്വ വികസനത്തിനും സഹായിക്കുന്ന വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു  നടത്തുകയുണ്ടായി

ഗൂഗിൾ മീറ്റ് വഴി എല്ലാവരെയും ഒരുമിച്ചു കൂട്ടുകയും ആടിയും പാടിയും അനുഭവങ്ങൾ പങ്കുവെച്ചും കുറെ സമയം സന്തോഷതിയോടെ ചിലവഴിക്കുകയും ചെയ്തു.
'''ഗൂഗിൾ മീറ്റ് വഴി എല്ലാവരെയും ഒരുമിച്ചു കൂട്ടുകയും''' ആടിയും പാടിയും അനുഭവങ്ങൾ പങ്കുവെച്ചും കുറെ സമയം സന്തോഷതിയോടെ ചിലവഴിക്കുകയും ചെയ്തു.

ചിത്രരചന/പെയിന്റിംഗ് മത്സരം
'''ചിത്രരചന/പെയിന്റിംഗ് മത്സരം'''

<nowiki>************************************</nowiki>
<nowiki>************************************</nowiki>
വരി 67: വരി 67:

'''Healthy Drinks Recipe Contest'''

കോവിഡ് കാലത്തെ ആരോഗ്യ സംരക്ഷണ ശീലങ്ങൾ മനസ്സിലാക്കുന്നതിനും അവ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടി Healthy Drinks Recipe Contest നടത്തി
കോവിഡ് കാലത്തെ ആരോഗ്യ സംരക്ഷണ ശീലങ്ങൾ മനസ്സിലാക്കുന്നതിനും അവ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടി Healthy Drinks Recipe Contest നടത്തി
വരി 82: വരി 84:
[[പ്രമാണം:Screenshot 20220315-102319 Office.jpg|ലഘുചിത്രം|അടുക്കളതോട്ട  നിർമാണം ]]
[[പ്രമാണം:Screenshot 20220315-102319 Office.jpg|ലഘുചിത്രം|അടുക്കളതോട്ട  നിർമാണം ]]
    
അടുക്കളതോട്ട  നിർമാണം  
'''അടുക്കളതോട്ട  നിർമാണം'''

<nowiki>*******************************</nowiki>  
<nowiki>*******************************</nowiki>  
വരി 96: വരി 98:

മാസ്ക് നിർമാണവും BRC വഴിയുള്ള വിതരണവും
'''മാസ്ക് നിർമാണവും BRC വഴിയുള്ള വിതരണവും'''

<nowiki>********************************************************</nowiki>  
<nowiki>********************************************************</nowiki>  
വരി 122: വരി 124:

പരിസ്ഥിതി ദിനാചരണം
 
'''പരിസ്ഥിതി ദിനാചരണം'''

<nowiki>******************************</nowiki>
<nowiki>******************************</nowiki>
വരി 151: വരി 154:

'''<br />
ബ്രേക് ദി ചെയിൻ ഡയറി  വിതരണം
ബ്രേക് ദി ചെയിൻ ഡയറി  വിതരണം'''

<nowiki>************************************************</nowiki>
<nowiki>************************************************</nowiki>
വരി 165: വരി 168:

Health Arena Setting
 
'''Health Arena Setting'''

<nowiki>****************************</nowiki>
<nowiki>****************************</nowiki>
വരി 179: വരി 183:
    
ഭിന്നശേഷിദിനാചരണം  
'''ഭിന്നശേഷിദിനാചരണം'''

<nowiki>****************************</nowiki>
<nowiki>****************************</nowiki>
വരി 195: വരി 199:

സഹപാഠിക്കൊരു സ്‌നേഹവീട്
 
'''സഹപാഠിക്കൊരു സ്‌നേഹവീട്'''

<nowiki>************************************</nowiki>
<nowiki>************************************</nowiki>

എൻ എസ് എസ് വോളണ്ടിയറായ സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ഒരു വിദ്യാർത്ഥിനിക്ക് വീട് വെച്ച് നൽകുവാനുള്ള "സഹപാഠിക്കൊരു സ്‌നേഹവീട്" എന്ന പദ്ധതിക്കു പ്രാരംഭം കുറിച്ചു
എൻ എസ് എസ് വോളണ്ടിയറായ സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ഒരു വിദ്യാർത്ഥിനിക്ക് വീട് വെച്ച് നൽകുവാനുള്ള "സഹപാഠിക്കൊരു സ്‌നേഹവീട്" എന്ന പദ്ധതിക്കു പ്രാരംഭം കുറിച്ചു
252

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1799175" എന്ന താളിൽനിന്ന് ശേഖരിച്ചത്