Jump to content
സഹായം

"എം. എം. എച്ച് എസ്സ് എസ്സ് നിലമേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 42: വരി 42:


== ചരിത്രം ==  
== ചരിത്രം ==  
'''സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്ന മാറ്റാപ്പള്ളി മീരാസാഹിബ് അവര്‍കളുടെ പേരില്‍ 1962 ല്‍ സഥാപിതമായ സ്കൂളാണ് മാറ്റാപ്പള്ളി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍.സ്കൂള്‍ സ്ഥാപിച്ചത് അന്തരിച്ച മുന്‍ എം.എല്‍.എ മാറ്റാപ്പള്ളി മജീദ്അവര്‍കളും ആദ്യത്തെ മാനേജര്‍ മാറ്റാപ്പള്ളി ഷാഹുല്‍ ഹമീദ് അവര്‍കളുമായിരുന്നു.ഹയര്‍ സെക്കന്‍ററി സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടത് 2000ത്തിലാണ്.നിലമേല്‍ ജംഗ്ഷനില്‍ നിന്ന് പാരിപ്പള്ളി റോഡില്‍ ബംഗ്ളാംകുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂള്‍ നിലമേലിലെയും പരിസരത്തെയും സാമൂഹിക സാംസ്കാരിക മേഖലകളിലെ ഉന്നമനത്തിന് സമഗ്രമായ സംഭാവനകള്‍ നല്‍കി വരുന്നു. പിന്നോക്ക വിഭാഗത്തില് പെട്ട ആള്ക്കാര് താമസിക്കുന്ന നിലമേല്ഗ്രാമത്തിലെ ഒരേഒരു ഹയര് സെക്കന്ററി സ്കൂളാണിത്.മൈനോറിറ്റി സ്റ്റാറ്റസില് ഉള്പ്പെടുന്ന സ്കൂളാണ്  മാറ്റാപ്പള്ളി  മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ '''
'''സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്ന മാറ്റാപ്പള്ളി മീരാസാഹിബ് അവര്‍കളുടെ പേരില്‍ 1962 ല്‍ സഥാപിതമായ സ്കൂളാണ് മാറ്റാപ്പള്ളി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍.സ്കൂള്‍ സ്ഥാപിച്ചത് അന്തരിച്ച മുന്‍ എം.എല്‍.എ മാറ്റാപ്പള്ളി മജീദ്അവര്‍കളും ആദ്യത്തെ മാനേജര്‍ മാറ്റാപ്പള്ളി ഷാഹുല്‍ ഹമീദ് അവര്‍കളുമായിരുന്നു.ഹയര്‍ സെക്കന്‍ററി സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടത് 2000ത്തിലാണ്.നിലമേല്‍ ജംഗ്ഷനില്‍ നിന്ന് പാരിപ്പള്ളി റോഡില്‍ ബംഗ്ളാംകുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂള്‍ നിലമേലിലെയും പരിസരത്തെയും സാമൂഹിക സാംസ്കാരിക മേഖലകളിലെ ഉന്നമനത്തിന് സമഗ്രമായ സംഭാവനകള്‍ നല്‍കി വരുന്നു. ഭൂരിഭാഗവും പിന്നോക്ക വിഭാഗത്തില്‍പെട്ട ആള്‍ക്കാര്‍ താമസിക്കുന്ന നിലമേല്‍ഗ്രാമത്തിലെ ഒരേഒരു ഹയര്‍ സെക്കന്ററി സ്കൂളാണിത്.മൈനോറിറ്റി സ്റ്റാറ്റസില്‍ ഉള്‍പ്പെടുന്ന സ്കൂളാണ്  മാറ്റാപ്പള്ളി  മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ '''


== ഭൗതികസൗകര്യങ്ങള്‍ ==  
== ഭൗതികസൗകര്യങ്ങള്‍ ==  
88

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/179908" എന്ന താളിൽനിന്ന് ശേഖരിച്ചത്