"ജി.എച്ച്.എസ്സ്.എസ്സ്. ചോറോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്സ്.എസ്സ്. ചോറോട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:03, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022ഉള്ളടക്കം ചേർത്തു
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ഉള്ളടക്കം ചേർത്തു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 36: | വരി 36: | ||
* സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന സമൂഹ ചരിത്ര ചിത്രരചന ഡിസംബർ ഇരുപത്തിരണ്ടാം തീയതി സ്കൂളിൽ നടത്തി. പ്രശസ്ത ചിത്രകാരൻ ശ്രീ രൂപം രാജേഷ് ഉദ്ഘാടനം ചെയ്തു ചിത്ര രചന നിർവഹിച്ചു. വിദ്യാർത്ഥികളും പങ്കെടുത്തു. | * സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന സമൂഹ ചരിത്ര ചിത്രരചന ഡിസംബർ ഇരുപത്തിരണ്ടാം തീയതി സ്കൂളിൽ നടത്തി. പ്രശസ്ത ചിത്രകാരൻ ശ്രീ രൂപം രാജേഷ് ഉദ്ഘാടനം ചെയ്തു ചിത്ര രചന നിർവഹിച്ചു. വിദ്യാർത്ഥികളും പങ്കെടുത്തു. | ||
* സ്കൂളിലെ കോവിഡ് വാക്സിനേഷൻ ക്യാമ്പ് ജനുവരി 21 ന് നടന്നു. ചോറോട് പ്രൈമറി ഹെൽത്ത് സെന്ററിലെ ഡോക്ടറും നഴ്സുമാരും അടങ്ങുന്ന സംഘമാണ് സ്കൂളിലെത്തി കുട്ടികൾക്ക് വാക്‌സിനേഷൻ നൽകിയത്. | * സ്കൂളിലെ കോവിഡ് വാക്സിനേഷൻ ക്യാമ്പ് ജനുവരി 21 ന് നടന്നു. ചോറോട് പ്രൈമറി ഹെൽത്ത് സെന്ററിലെ ഡോക്ടറും നഴ്സുമാരും അടങ്ങുന്ന സംഘമാണ് സ്കൂളിലെത്തി കുട്ടികൾക്ക് വാക്‌സിനേഷൻ നൽകിയത്. | ||
* | * എൻ എം എം എസ് വിദഗ്ദ പരിശീലനത്തിന്റെ ഭാഗമായി ശ്രീ മൻസൂർ സാർ (റിട്ട. അദ്ധ്യാപകൻ മാർച്ച് മാസങ്ങളിൽ സ്കൂളിൽ വന്നു കുട്ടികൾക്ക് ക്ലാസ് നടത്തി. | ||
* സ്കൂളിലെ പെൺകുട്ടികൾക്ക് വേണ്ടി കരാട്ടെ പരിശീലനം2022 മാർച്ചിൽ ആരംഭിച്ചു. പരിശീലകൻ രജീഷ് സി ടി നേതൃത്വം നൽകി. വനിതാ പരിശീലക റിൻസിയും കുട്ടികളെ പരിശീലിപ്പിച്ചു. | |||
* കോഴിക്കോട് ആകാശവാണിയുടെ കുട്ടികളുടെ പരിപാടിയായ "പൂക്കൂട"യിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ 14/04/2022ന് പരിപാടികൾ അവതരിപ്പിച്ചു.<gallery mode="nolines"> | |||
പ്രമാണം:16007-pravesanolsavam 2021 1.jpg|പ്രവേശനോത്സവം നോട്ടീസ് | പ്രമാണം:16007-pravesanolsavam 2021 1.jpg|പ്രവേശനോത്സവം നോട്ടീസ് | ||
പ്രമാണം:16007-pravesanolsavam 2021 2.jpg|ഗൂഗിൾ മീറ്റ് | പ്രമാണം:16007-pravesanolsavam 2021 2.jpg|ഗൂഗിൾ മീറ്റ് |