Jump to content
സഹായം

"ഗവ.എൽ.പി.എസ്. ചൂരക്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
വരി 3: വരി 3:


== ചരിത്രം ==
== ചരിത്രം ==
                   1947  ൽ  സ്‌ഥാപിതമായി.അടൂരിൽ നിന്നും 5കി:മി :  ദൂരെ  ചൂരക്കോട് കുറ്റിയിൽ    ശ്രീ രാജരാജേശ്വരി -ക്ഷേത്രത്തിനു സമീപം സ്‌ഥിതിചെയ്യുന്നു. പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ ഏറത്ത് ഗ്രാമ പഞ്ചായത്തിൻറെ പരിധിയിൽ പെടുന്ന ഒരു സർക്കാർ സ്കൂൾ ആണ് ഗവൺമെൻറ് എൽ പി എസ് ചൂരക്കോട്. ==ഭൗതികസൗകര്യങ്ങൾ ==
                   ചൂരക്കോട് ഗ്രാമത്തിൽ വിദ്യാലയങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്ന കാലഘട്ടത്തിൽ തദ്ദേശ വാസികളായ ഒരു കൂട്ടം സുമനസ്സുകളുടെ ശ്രമ ഫലമായി 1948ആഗസ്റ്റ് 15ാം തീയതി സ്വാതന്ത്ര്യ ദിന ലബ്ധിയുടെ രണ്ടാം വാർഷിക ദിനത്തിൽ ചൂരക്കോട് ഗവ: എൽ.പി സ്കൂൾ ഭൂജാതയായി. ഊരുമഠത്തിൽ ശ്രീ. സുബ്രഹ്മണ്യൻ പോറ്റി ദാനമായി നൽകിയ 50 സെന്റ സ്ഥലത്ത് ഒരു ഓലഷെഡിൽ ആണ് . ആദ്യ കാലഘട്ടത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് നാട്ടുകാരായ മുകളിലയ്യത്ത് ശ്രീ.. നാണു മുതലാളി , പരമു മുതലാളി , പറങ്കിമാംവിളയിൽ ശ്രീ ഗോപാലൻ. എന്നിവരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി സ്കൂളിന് ഒരു ചെറിയ കെട്ടിടം സ്ഥാപിക്കുവാൻ സാധിച്ചു. അക്ഷര മുത്തശ്ശിയുടെ കര സ്പർശത്താൽ ഉന്നത നിലകളിൽ എത്തിച്ചേർന്ന മഹാരധന്മാർ നിരവധിയാണ്. ഒരു പ്രദേശത്തിന്റെയാകെ അഭിമാനമായി ഇന്നും ഈ സ്ഥാപനം തലയെടുപ്പോടെ മുന്നിൽത്തന്നെ നിൽക്കുന്നു.
      4 ക്ലാസ് മുറികളും ഒരു വലിയ ഹാളും ഉൾപ്പെടുന്ന നാല് പഴയ കെട്ടിടങ്ങളും, S.S.A. യിൽ നിന്ന് ലഭിച്ച  പുതിയ 4 ക്ലാസ് മുറികൾ ഉൾപ്പെടുന്ന ഒരു കെട്ടിടവും ഇപ്പോൾ നിലവിലുണ്ട്. ഇതു കൂടാതെ ഒരു ഓഫീസ് മുറിയും ഉണ്ട്. ചിറ്റയം ഗോപകുമാർ എംഎൽഎ യുടെ പ്രവർത്തന ഫണ്ടിൽനിന്നും 4 ക്ലാസ് മുറികൾക്ക്  കൂടി അനുമതി കിട്ടിയിട്ടുണ്ട്.
463

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1797505" എന്ന താളിൽനിന്ന് ശേഖരിച്ചത്