"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
15:46, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 77: | വരി 77: | ||
=== '''ഗണിത ക്ലബ്ബ്''' === | === '''ഗണിത ക്ലബ്ബ്''' === | ||
==== '''ദേശീയ ഗണിത ദിനം''' ==== | |||
'''2021 – ഡിസംബർ – 22''' | |||
ഗണിത | 1887-ൽ ജനിച്ച മഹാഗണിതജ്ഞനായ ശ്രീനിവാസ രാമാനുജന്റെ ജീവിതവും ജന്മദിനവും ആഘോഷിക്കുന്നതിനായി എല്ലാ വർഷവും ഡിസംബർ 22-ന് ദേശീയ ഗണിത ദിനം ആചരിക്കുന്നു. അന്നേദിവസം വിദ്യാർഥികൾ ശ്രീനിവാസ രാമാനുജന്റെ ചിത്രങ്ങൾ, ഗണിത കടംകഥകൾ, ഗണിത പസിലുകൾ,ഘന രൂപങ്ങൾ എന്നിവ നിർമ്മിച്ചു കൊണ്ടുവന്നു. ഉച്ചയ്ക്ക് യു. പി വിഭാഗത്തിന്റെ ഒരു ഗണിതക്വിസ് മത്സരം നടത്തി വിജയികളായവർക്ക് സമ്മാനങ്ങളും നൽകി. | ||