Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എ.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കാമ്പ്രം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(OK)
വരി 17: വരി 17:

=== ഇംഗ്ലീഷ് ക്ലബ്ബ്: ===
=== ഇംഗ്ലീഷ് ക്ലബ്ബ്: ===
ഇംഗ്ലീഷ് അസംബ്ലി, ഇംഗ്ലീഷ് ബാല സംഘ പ്രവർത്തനങ്ങൾ
ഇംഗ്ലീഷിൽ കുട്ടികളുടെ കഴിവുകൾ വളർത്തുന്നതിന് വേണ്ടി നിരവതി പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഇംഗ്ലീഷ് അസംബ്ലി, ഇംഗ്ലീഷ് ഫെസ്റ്റ്, ഇംഗ്ലീഷ് ഡേ സെലിബ്രേഷൻ, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സ്‌ ഇംഗ്ലീഷ് ബാല സംഘ പ്രവർത്തനങ്ങൾ

=== ഹരിത ക്ലബ്ബ്: ===
=== ഹരിത ക്ലബ്ബ്: ===
വരി 29: വരി 29:

'''ഗണിതപഠനത്തിന് കൂടുതൽ സാഹചര്യങ്ങൾ ഒരുക്കുക എന്ന ഉദ്ദേശത്തോടു കൂടി  ഗണിത ക്ലബ് പ്രവർത്തിച്ചു വരുന്നു.ഗണിതകേളികൾ, കഥകൾ, പാട്ടുകൾ, വ്യത്യസ്ത രീതിയിലുള്ള മാന്ത്രിക ചതുരം, സംഖ്യാബോധം, ജ്യാമിതീയ രൂപങ്ങൾ, ക്ലോക്ക് നിർമ്മാണം, ക്വിസ്, ദിനാചരണം എന്നിങ്ങനെ യുള്ള പ്രവർത്തനങ്ങളിലൂടെ നിത്യജീവിതത്തിലെ ഗണിത സ്പന്ദനങ്ങളെ തിരിച്ചറിയാനുള്ള കൂടുതൽ സാഹചര്യങ്ങൾ കുട്ടികൾക്ക് ലഭിക്കുന്നു . പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും , മെച്ചപ്പെടുത്തേണ്ട വിതങ്ങളെ കുറിച്ച് രണ്ടാഴ്ച്ചയിൽ ഒരിക്കൽ ഗണിത ക്ലബ് അംഗങ്ങൾ ഒത്തുകൂടി ചർച്ച ചെയ്യുന്നു.'''

'''<big>സോഷ്യൽ സയൻസ് ക്ലബ്‌</big>'''
'''ക്ലബ്ബിന്റെ അഭിമുക്യത്തിൽ നിരവതി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് അവ, പഠനയാത്ര, എക്സിബിഷൻ, ദിനാചരണങ്ങൾ, പതിപ്പ് നിർമാണം, പ്രാദേശിക ചരിത്ര രചന, ചരിത്രമ്യൂസിയം തയ്യാറാക്കൽ.'''

'''<big>അറബി ക്ലബ്</big>'''
'''<big>അറബി ക്ലബ്</big>'''
വരി 36: വരി 40:
=== വായനാ ക്ലബ്ബ് : ===
=== വായനാ ക്ലബ്ബ് : ===
വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തൽ- അമ്മ വായന തുടങ്ങിയവ.
വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തൽ- അമ്മ വായന തുടങ്ങിയവ.
'''<big>സ്പോർട്സ് ക്ലബ്‌</big>'''
'''പ്രവർത്തനങ്ങൾ, മാസ്സ് ഡ്രിൽ, സ്കൂൾ തല കായികമേള, ഹെൽത്ത്‌ ക്ലാസ്സ്‌, ഫുട്ബോൾ മേള. പഞ്ചായത്ത്‌ തല കായികമേളയിൽ സ്കൂളിന് ഒന്നാംസ്ഥാനവും, സബ്ജില്ലാ തല കായികമേളയിൽ സ്കൂളിന് നാലാം സ്ഥാനവും ലഭിച്ചിട്ടുണ്ട്.'''
205

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1796203" എന്ന താളിൽനിന്ന് ശേഖരിച്ചത്