"ഹോളി ഗോസ്റ്റ് സി ജി എച്ച് എസ് എസ് തോട്ടക്കാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഹോളി ഗോസ്റ്റ് സി ജി എച്ച് എസ് എസ് തോട്ടക്കാട്ടുകര (മൂലരൂപം കാണുക)
17:39, 23 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഡിസംബർ 2016pocyure
No edit summary |
(pocyure) |
||
വരി 40: | വരി 40: | ||
[[ചിത്രം:holy | [[ചിത്രം:holy.jpg|thumb|250px|center|]]== ചരിത്രം == | ||
ചരിത്രസ്മരണകള്‍ ഉറങ്ങുന്ന ശാന്തസുന്ദരമായ പെരിയാറിന് തീരത്ത് എറണാകുളം ജില്ലയിലെ ആലുവ മുനിസിപ്പലിറ്റിയിലെ തോട്ടയ്ക്കാട്ടുകരയില്‍ സ്ഥിതിചെയ്യുന്ന കീര്‍ത്തികേട്ട വിദ്യാലയമാണ് ഹോളിഗോസ്റ്റ് കോണ്‍ വെന്റ് ഹയര്‍ സെക്കന്ററി സ്ക്കൂള് ഫോര്‍ ഗേള്‍സ്. കോണ്ഗ്രിഗേഷന് ഫ് തെരേസ്യന്‍ കാര്‍മലേറ്റ്സ് എന്ന സന്യാസിനീ സമൂഹത്തിന്റെ മേല്‍നോട്ടത്തില്‍ 1953 ല്‍ 53 വിദ്യാര്‍ത്ഥികളുമായി പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയം ഇപ്പോള്‍ 2600 ല്‍ പരം വിദ്യാര്‍ത്ഥികളുമായി സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കന്ററി വരെ യുള്ള ക്ലാസുകള്‍ പ്രഗല്ഭരായ അദ്ധ്യാപകസമൂഹം ബഹുമാനപ്പെട്ട സി. ലിസ്സി ടി സി(Headmistress),സി. അലയ (Principal)എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നയിക്കുന്നു. | ചരിത്രസ്മരണകള്‍ ഉറങ്ങുന്ന ശാന്തസുന്ദരമായ പെരിയാറിന് തീരത്ത് എറണാകുളം ജില്ലയിലെ ആലുവ മുനിസിപ്പലിറ്റിയിലെ തോട്ടയ്ക്കാട്ടുകരയില്‍ സ്ഥിതിചെയ്യുന്ന കീര്‍ത്തികേട്ട വിദ്യാലയമാണ് ഹോളിഗോസ്റ്റ് കോണ്‍ വെന്റ് ഹയര്‍ സെക്കന്ററി സ്ക്കൂള് ഫോര്‍ ഗേള്‍സ്. കോണ്ഗ്രിഗേഷന് ഫ് തെരേസ്യന്‍ കാര്‍മലേറ്റ്സ് എന്ന സന്യാസിനീ സമൂഹത്തിന്റെ മേല്‍നോട്ടത്തില്‍ 1953 ല്‍ 53 വിദ്യാര്‍ത്ഥികളുമായി പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയം ഇപ്പോള്‍ 2600 ല്‍ പരം വിദ്യാര്‍ത്ഥികളുമായി സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കന്ററി വരെ യുള്ള ക്ലാസുകള്‍ പ്രഗല്ഭരായ അദ്ധ്യാപകസമൂഹം ബഹുമാനപ്പെട്ട സി. ലിസ്സി ടി സി(Headmistress),സി. അലയ (Principal)എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നയിക്കുന്നു. | ||
കുട്ടികളെ തല്പരരാക്കുന്ന വിവിധതരം ക്ലബ്ബുകളും ,ഗൈഡ്സ്, റെഡ് ക്രോസ്, ബുള്‍ബുള്‍സ്, കെ.സി.എസ്.എല്‍, എലീഷ്യന്‍സ് എയഞ്ചല്‍സ് ആര്‍മി, മുതലായ സംഘടനകളും ഇവിടെ പ്രവര്‍ത്തിക്കുന്നു. എല്ലാവര്‍ഷവും എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100 ശതമാനം വിജയം നേടുന്ന വിദ്യാലയങളില് ഒന്നാണിത്. | കുട്ടികളെ തല്പരരാക്കുന്ന വിവിധതരം ക്ലബ്ബുകളും ,ഗൈഡ്സ്, റെഡ് ക്രോസ്, ബുള്‍ബുള്‍സ്, കെ.സി.എസ്.എല്‍, എലീഷ്യന്‍സ് എയഞ്ചല്‍സ് ആര്‍മി, മുതലായ സംഘടനകളും ഇവിടെ പ്രവര്‍ത്തിക്കുന്നു. എല്ലാവര്‍ഷവും എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100 ശതമാനം വിജയം നേടുന്ന വിദ്യാലയങളില് ഒന്നാണിത്. |