Jump to content
സഹായം


"സെന്റ്‌ പോൾസ് എച്ച്. എസ്.എസ് വെളിയനാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.) (→‎November)
(ചെ.) (→‎November)
വരി 119: വരി 119:
==<font color=#0000FF>November </font>==
==<font color=#0000FF>November </font>==
<font color=#33ccff; size="5">November 1</font></br>
<font color=#33ccff; size="5">November 1</font></br>
സ്കൂൾ പ്രവേശനോത്സവം നടത്തി. വെളിയനാട് സെന്റ് പോൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവവും കേരള പിറവി ദിനാഘോഷവും നടത്തി. സെന്റ് പോൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്രഥമ ബാച്ചിലെ പൂർവ്വ വിദ്യാർത്ഥിയും റിട്ടയേർഡ് സയന്റിസ്റ്റുമായ ആർ.ബി  നായർ പ്രവേശനോൽസവത്തിന് ദീപം തെളിയിച്ചു.  നവാഗതരായ കുട്ടികൾക്ക് പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളും, അധ്യാപകരും പ്രതീകാത്മകമായി മെഴുക് തിരി ദീപം തെളിയിച്ചുകൊണ്ട് അക്ഷരവെളിച്ചം പകർന്നു നൽകി. മാസ്ക്, സാനിറ്റൈസർ , ബാഡ്ജ് തുടങ്ങിയവ നൽകികൊണ്ട് നവാഗതരെ സ്കൂളിലേക്ക് സ്വീകരിച്ചു. കുമാരി നിമിഷ ഷിനോബ് വിദ്യാർത്ഥികളെ പ്രതിനിധീകരിച്ചു കൊണ്ട് നവാഗതർക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്കൂൾ പ്രിൻസിപ്പാൾ അച്ചൻകുഞ്ഞ് പി.സി ,സ്കൂൾ ലോക്കൽ മാനേജർ ഫാ. അഗസ്റ്റിൻ തടവിളയിൽ, പി.ടി.എ പ്രസിഡന്റ് ഹരിദാസ് എം.ടി , എടക്കാട്ടുവയൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി പീറ്റർ വാർഡ് മെമ്പർ ഷേർളി രാജു ,സെന്റ് പോൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്രഥമ ബാച്ചിലെ പൂർവ്വ വിദ്യാർത്ഥിയും റിട്ടയേർഡ് സയന്റിസ്റ്റുമായ ആർ.ബി നായർ, സെന്റ് പോൾസ് സ്കൂൾ റിട്ടയേർഡ് ഹെഡ്മിസ്ട്രസുമാരായ ജോളിയാമ്മ ടീച്ചർ, മറിയക്കുട്ടി ടീച്ചർ , സീനിയർ അസിസ്റ്റന്റ് രാജീവ് എം വി തുടങ്ങിയവർ പങ്കെടുത്തു. പി.ടി.എ, എം.പി.ടി.എ, മാനേജ്മെന്റ് പ്രതിനിധികൾ പൂർവ്വ വിദ്യാർത്ഥികൾ, ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ പ്രവേശനോത്സവം നടത്തപ്പെട്ടു.
സ്കൂൾ പ്രവേശനോത്സവം നടത്തി. വെളിയനാട് സെന്റ് പോൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവവും കേരള പിറവി ദിനാഘോഷവും നടത്തി. സെന്റ് പോൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്രഥമ ബാച്ചിലെ പൂർവ്വ വിദ്യാർത്ഥിയും റിട്ടയേർഡ് സയന്റിസ്റ്റുമായ ആർ.ബി  നായർ പ്രവേശനോൽസവത്തിന് ദീപം തെളിയിച്ചു.  നവാഗതരായ കുട്ടികൾക്ക് പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളും, അധ്യാപകരും പ്രതീകാത്മകമായി മെഴുക് തിരി ദീപം തെളിയിച്ചുകൊണ്ട് അക്ഷരവെളിച്ചം പകർന്നു നൽകി. മാസ്ക്, സാനിറ്റൈസർ , ബാഡ്ജ് തുടങ്ങിയവ നൽകികൊണ്ട് നവാഗതരെ സ്കൂളിലേക്ക് സ്വീകരിച്ചു. കുമാരി നിമിഷ ഷിനോബ് വിദ്യാർത്ഥികളെ പ്രതിനിധീകരിച്ചു കൊണ്ട് നവാഗതർക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്കൂൾ പ്രിൻസിപ്പാൾ അച്ചൻകുഞ്ഞ് പി.സി ,സ്കൂൾ ലോക്കൽ മാനേജർ ഫാ. അഗസ്റ്റിൻ തടവിളയിൽ, പി.ടി.എ പ്രസിഡന്റ് ഹരിദാസ് എം.ടി , എടക്കാട്ടുവയൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി പീറ്റർ വാർഡ് മെമ്പർ ഷേർളി രാജു ,സെന്റ് പോൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്രഥമ ബാച്ചിലെ പൂർവ്വ വിദ്യാർത്ഥിയും റിട്ടയേർഡ് സയന്റിസ്റ്റുമായ ആർ.ബി നായർ, സെന്റ് പോൾസ് സ്കൂൾ റിട്ടയേർഡ് ഹെഡ്മിസ്ട്രസുമാരായ ജോളിയാമ്മ ടീച്ചർ, മറിയക്കുട്ടി ടീച്ചർ , സീനിയർ അസിസ്റ്റന്റ് രാജീവ് എം വി തുടങ്ങിയവർ പങ്കെടുത്തു. പി.ടി.എ, എം.പി.ടി.എ, മാനേജ്മെന്റ് പ്രതിനിധികൾ പൂർവ്വ വിദ്യാർത്ഥികൾ, ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ പ്രവേശനോത്സവം നടത്തപ്പെട്ടു.</br>
<font color=#33ccff; size="5">November 8</font></br>
<font color=#33ccff; size="5">November 8</font></br>
സെന്റ്. പോൾസ് ഹൈസ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സി.വി. രാമൻ അനുസ്മരണ ദിനം ആചരിച്ചു. ശ്രീമതി. സ്മിത രാഘവൻ(Teacher, GHSS Maneed) കുട്ടികളുമായി സംവദിക്കുകയുണ്ടായി.
സെന്റ്. പോൾസ് ഹൈസ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സി.വി. രാമൻ അനുസ്മരണ ദിനം ആചരിച്ചു. ശ്രീമതി. സ്മിത രാഘവൻ(Teacher, GHSS Maneed) കുട്ടികളുമായി സംവദിക്കുകയുണ്ടായി.
496

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1795426" എന്ന താളിൽനിന്ന് ശേഖരിച്ചത്