Jump to content
സഹായം

"എ.എൽ.പി.എസ്. തോക്കാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 75: വരി 75:

=== ഭിന്നശേഷി സൗഹൃദ വിദ്യാലയം ===
=== ഭിന്നശേഷി സൗഹൃദ വിദ്യാലയം ===
തോക്കാംപാറ എ എൽ പി സ്ക്കൂൾ ഭിന്നശേഷി സൗഹൃദ വിദ്യാലയമാണ്. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായി ഈ വിദ്യാലയം നടത്തിവരുന്ന ഒരു തനത് പ്രവർത്തനമാണ്  'ഒന്നിച്ചിരിക്കാം' എന്നത്. ഈ പരിപാടിയുടെ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ സ്ക്കൂളിൽ നടത്തി വരുന്നുണ്ട്. [[എ.എൽ.പി.എസ്. തോക്കാംപാറ/ഭിന്നശേഷി സൗഹൃദ വിദ്യാലയം|കൂടുതൽ വായിക്കുക.]]  

== അംഗീകാരങ്ങൾ ==
== അംഗീകാരങ്ങൾ ==

വരി 88: വരി 86:

സ്‌കൂളിന് ലഭിച്ച അംഗീകാരങ്ങളെ കുറിച്ച് [[എ.എൽ.പി.എസ്. തോക്കാംപാറ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക.]]

== സൗകര്യങ്ങൾ ==
ഒരു പൊതു വിദ്യാലയത്തിന് ഉണ്ടായിരിക്കേണ്ട അത്യാവശ്യ എല്ലാ സൗകര്യങ്ങളും ഒരുക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഒരു നാടിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയെ ഉയർത്താൻ ഏറെസ്വാധീനം ചെലുത്തിയ ഒരു വിദ്യാലയമായതിനാൽ തന്നെ നാട്ടുകാരുടെയും നാട്ടിലെ ക്ലബ് പ്രവർത്തകരായ ചെറുപ്പകാരുടെയും എല്ലാ വിധ സഹായ സഹകരണങ്ങളും വിദ്യാലയ പുരോഗതിയ്ക്കായി ലഭിക്കുന്നുമുണ്ട്. [[എ.എൽ.പി.എസ്. തോക്കാംപാറ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]

== പാഠ്യ-പഠ്യേതര പ്രവർത്തനങ്ങൾ  ==
== പാഠ്യ-പഠ്യേതര പ്രവർത്തനങ്ങൾ  ==
[[പ്രമാണം:18405-34.jpeg|ലഘുചിത്രം|പകരം=|200x200ബിന്ദു]]

കേരളത്തിന്റെ വികസനക്കുതിപ്പിന് വേഗതയും കരുത്തും പകരേണ്ട ഊർജദായിനിയാണ് പൊതുവിദ്യാഭ്യാസസംവിധാനം. അവയെ കാലോചിതമായി വികസിപ്പിക്കുന്നതിനായി  സ്കൂളിലെത്തുന്ന ഓരോ കുട്ടിയുടെയും സവിശേഷതകളും പരിമിതികളും തിരിച്ചറിഞ്ഞ് വേണ്ട ഇടപെടലുകളിലൂടെ ഓരോരുത്തരുടെയും വ്യക്തിപരമായ മികവുകളും കഴിവും പരമാവധി പോഷിപ്പിക്കുകയാണ് ലക്ഷ്യം. സങ്കേതങ്ങളുടെയും സമ്പ്രദായങ്ങളുടെയും സമന്വയത്തിലൂടെ അടുത്ത തലമുറയെ സാമൂഹിക ബോധമുള്ള പൗരരും മെച്ചപ്പെട്ട മനുഷ്യരുമായി വാർത്തെടുക്കുന്നതിനുള്ള ശ്രമമാണിത്. അതിനുതകുന്ന പാഠ്യപാഠ്യേതര പ്രവർത്തനങ്ങളാണ് ഈ കൊച്ചുവിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നത്. പഠനം രസകരവും മധുരവുമായിരുന്നാൽ കുട്ടികളുടെ മനസ്സും ശ്രദ്ധയും പരിപൂർണമാവും. രക്ഷിതാക്കളുടെയും കുട്ടികളുടെയും താൽപര്യവും നിർദേശങ്ങളും അനുസരിച്ചു കൊണ്ട്അനേകം പദ്ധതികൾ സ്കൂളിൽ നടപ്പിലാക്കിവരുന്നു. പി.ടി.എ യുടെയും രക്ഷിതാക്കളുടെയും പൂർവവിദ്യാർഥികളുടെയും പൂർണ സഹകരണം ഓരോ പദ്ധതികൾക്കും ഉണ്ടാവാറുണ്ട്. [[എ.എൽ.പി.എസ്. തോക്കാംപാറ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]

== പ്രധാനാദ്ധ്യാപകർ  ==
== പ്രധാനാദ്ധ്യാപകർ  ==
896

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1794499" എന്ന താളിൽനിന്ന് ശേഖരിച്ചത്