Jump to content
സഹായം

"സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('വിദ്യാരംഗം കലാസാഹിത്യ വേദി, സയന്‍സ് ക്ലബ്, മാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
വിദ്യാരംഗം കലാസാഹിത്യ വേദി, സയന്‍സ് ക്ലബ്, മാത്സ് ക്ലബ്, സോഷ്യല്‍സയന്‍സ് ക്ലബ്, ഐ.റ്റി ക്ലബ്, ഹെല്‍ത്ത് ക്ലബ്, എനര്‍ജി ക്ലബ്, പരിസ്ഥിതി ക്ലബ്, ഈ ക്ലബുകളെല്ലാം ഇവിടെ സജീവമായി പ്രവര്‍ത്തിക്കുന്നു.ജൂനിയര്‍ റെഡ്ക്രോസ്സും പ്രവര്‍ത്തന നിരതമാണ്.
വിദ്യാരംഗം കലാസാഹിത്യ വേദി, സയന്‍സ് ക്ലബ്, മാത്സ് ക്ലബ്, സോഷ്യല്‍സയന്‍സ് ക്ലബ്, ഐ.റ്റി ക്ലബ്, ഹെല്‍ത്ത് ക്ലബ്, എനര്‍ജി ക്ലബ്, പരിസ്ഥിതി ക്ലബ്, ഈ ക്ലബുകളെല്ലാം ഇവിടെ സജീവമായി പ്രവര്‍ത്തിക്കുന്നു.ജൂനിയര്‍ റെഡ്ക്രോസ്സും പ്രവര്‍ത്തന നിരതമാണ്.
മാത്സ് ക്ലബ്,
ശാസ്ത്രങ്ങളുടെ രാജ്ഞിയായ ഗണിതത്തെ രസകരമാക്കിത്തീര്‍ക്കാന്‍ ഉതക്കുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ മെച്ചപ്പെട്ട രീതിയില്‍ സ്കൂളില്‍ നടക്കുന്നു. ഗണിതവുമായി ബന്ധപ്പെട്ട നാടകങ്ങളും എക്സിബിഷനും നടത്തിവരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്ബ്
സ്വാതന്ത്രദിനാഘോഷങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും സ്കൂള്‍ ഇലക്ഷനും ഇവര്‍ ചുക്കാന്‍ പിടിക്കുന്നു.
കായികക്ലബ്ബ്
എല്ലാ വര്‍ഷവും നമ്മുടെ സ്കൂളിലെ കുട്ടികള്‍ വിവിധ സ്പോര്‍ട്സ് മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍നേടുകയും ചെയ്യുന്നു. ഹോക്കി, ബാസ്ക്കറ്റ് ബോള്‍ എന്നീ മത്സരങ്ങളില്‍ സബ്ജില്ല,റവന്യൂ,സോണല്‍,സ്റ്റേറ്റ് എന്നീ തലങ്ങളില്‍ സമ്മാനാര്‍ഹരാകുന്നു.
ഐ ടി ക്ലബ്ബ്
നൂറോളം കുട്ടികള്‍ അംഗങ്ങളായ ഐ ടി ക്ളബ് സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. എല്ലാ വര്‍ഷവും സബ്ജില്ലാ റവന്യൂ മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും നേടുകയും ചെയ്യുന്നു.
പ്രവൃത്തി പരിചയ ക്ലബ്ബ്
അദ്ധ്യാപികയുടെ നേതൃത്വത്തില്‍  കുട്ടികള്‍ പ്രവൃത്തി പരിചയ മേളയില്‍ പങ്കെടുക്കുകയും  നല്ല വിജയം കരസ്ഥമാക്കുകയും ചെയ്തു.
യുവജനോത്സവം
  കുട്ടികളുടെ കലാവസാനകളെ തൊട്ടുണര്‍ത്തുന്ന സ്ക്കൂള്‍ യുവജനോത്സവം നടത്തുകയുണ്ടായി. ഒത്തിരിയേറേ വിദ്യാര്‍ത്ഥികള്‍ കലോല്‍സവത്തില്‍ പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ച്ച്ചവെച്ച കുട്ടികളെ തിരഞ്ഞെടുക്കുകയും, സബ്ബ്ജില്ലാതലത്തില കലോത്സവത്തിന് പങ്കെടുക്കുകയും ചെയ്തു.    സബ് ജില്ലാതല കലോത്സവത്തില്‍ നല്ല വിജയം കരസ്ഥമാക്കി.
335

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/179408" എന്ന താളിൽനിന്ന് ശേഖരിച്ചത്