"പഠനപ്രവർത്തനങ്ങൾ/സ്ക്കൾ ക്ലാസ് തലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പഠനപ്രവർത്തനങ്ങൾ/സ്ക്കൾ ക്ലാസ് തലം (മൂലരൂപം കാണുക)
14:40, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 75: | വരി 75: | ||
ജി.യു.പി.എസ്.അരയി സ്കൂളിലെ 2021-22 അധ്യയന വർഷത്തെ ചാന്ദ്രദിനാഘോഷ പരിപാടികൾ കോവിഡ് പ്രതിസന്ധികളെ അതിജീവിച്ച് ഓൺലൈനിൽ അതിഗംഭീരമായി ആഘോഷിച്ചു. മാനത്തെ വർണ്ണക്കാഴ്ചകളിലേക്ക്, ആകാശത്തിൻ്റെ വിസ്മയത്തേരിലേക്ക് അരയി സ്കൂളിലെ കുഞ്ഞു മക്കളെ കൊണ്ടു നടക്കാൻ വെള്ളൂർ ഗംഗാധരൻ മാഷിൻ്റെ ക്ലാസ്സിന് സാധിച്ചു. ഇല്യാസ് പെരിമ്പലം സാറിൻ്റെയും ISRO റിട്ട: സയൻ്റിസ്റ്റ് പി.എം സിദ്ധാർത്ഥൻ സാറിൻ്റെയും വീഡിയോകൾ പ്രദർശിപ്പിച്ചു. ചാന്ദ്രമനുഷ്യനായി കുട്ടികൾ എത്തി. പ്രസംഗം, റോക്കറ്റ് നിർമ്മാണം, ചാന്ദ്ര പതിപ്പ് നിർമ്മാണം, ചന്ദ്രനുമായി ബന്ധപ്പെട്ട കഥകൾ, കവിതകൾ, കടങ്കഥകൾ എന്നിങ്ങനെ വിവിധ പരിപാടികളാൽ ചാന്ദ്രദിനം കുട്ടികൾക്ക് നിറമുള്ള അനുഭവമായി. | ജി.യു.പി.എസ്.അരയി സ്കൂളിലെ 2021-22 അധ്യയന വർഷത്തെ ചാന്ദ്രദിനാഘോഷ പരിപാടികൾ കോവിഡ് പ്രതിസന്ധികളെ അതിജീവിച്ച് ഓൺലൈനിൽ അതിഗംഭീരമായി ആഘോഷിച്ചു. മാനത്തെ വർണ്ണക്കാഴ്ചകളിലേക്ക്, ആകാശത്തിൻ്റെ വിസ്മയത്തേരിലേക്ക് അരയി സ്കൂളിലെ കുഞ്ഞു മക്കളെ കൊണ്ടു നടക്കാൻ വെള്ളൂർ ഗംഗാധരൻ മാഷിൻ്റെ ക്ലാസ്സിന് സാധിച്ചു. ഇല്യാസ് പെരിമ്പലം സാറിൻ്റെയും ISRO റിട്ട: സയൻ്റിസ്റ്റ് പി.എം സിദ്ധാർത്ഥൻ സാറിൻ്റെയും വീഡിയോകൾ പ്രദർശിപ്പിച്ചു. ചാന്ദ്രമനുഷ്യനായി കുട്ടികൾ എത്തി. പ്രസംഗം, റോക്കറ്റ് നിർമ്മാണം, ചാന്ദ്ര പതിപ്പ് നിർമ്മാണം, ചന്ദ്രനുമായി ബന്ധപ്പെട്ട കഥകൾ, കവിതകൾ, കടങ്കഥകൾ എന്നിങ്ങനെ വിവിധ പരിപാടികളാൽ ചാന്ദ്രദിനം കുട്ടികൾക്ക് നിറമുള്ള അനുഭവമായി. | ||
* '''വനിതാ ദിനം''' | |||
വനിതാ രത്നങ്ങളെ ആദരിച്ച് ഗവ.യു.പി സ്കൂൾ അരയി .. | |||
മാർച്ച് 8 വനിതാ ദിനത്തിൽ അരയി പ്രദേശത്തെ മികച്ച പ്രവർത്തനം കാഴ്ചവെച്ച2 വനിതകളെ ആദരിച്ചു. | |||
2008 മുതൽ 2020 വരെ മദർ പി ടി എ പ്രസിഡണ്ടായി സ്ക്കൂൾ വികസന പ്രവർത്തനങ്ങളിൽ നേതൃത്വപരമായ പങ്ക് വഹിച്ച ശ്രീമതി.റഹ്മത്ത് എസ്.സി., കർഷക പ്രതിഭയും ,സാമൂഹ്യ പ്രവർത്തകയും സ്ക്കൂൾ വികസന പ്രവർത്തനങ്ങളിൽ എന്നും ഒപ്പം നിലകൊണ്ടിരിക്കുന്ന എസ്.എം.സി അംഗം ശ്രീമതി ശോഭ.ടി എന്നിവർ വനിതാ ദിനത്തിൽ സ്ക്കൂളിൻ്റെ ആദരവ് എറ്റുവാങ്ങി. | |||
വനിതകൾ സമൂഹത്തിലേക്കിറങ്ങി പ്രവർത്തിക്കുമ്പോൾ നേരിടേണ്ടി വരുന്ന വിമർശനങ്ങളെ സഹിഷ്ണുതയുടേയും, സ്നേഹത്തിൻ്റെയും വഴിയിലൂടെയാണ് പ്രവർത്തന വിജയത്തിലേക്ക് എത്തിക്കേണ്ടതെന്ന് ശ്രീമതി റഹ്മത്ത് എസ്.സി മറുപടി പ്രസംഗത്തിൽ പറഞ്ഞു. | |||
സ്വന്തമായി വിഭവങ്ങൾ കൃഷി ചെയ്തുണ്ടാക്കുക എന്ന ഒരു സംസ്കാരം എല്ലാവരിലും വളർത്തിക്കൊണ്ടു വരേണ്ടതാണെന്ന് ശ്രീമതി ശോഭ അഭിപ്രായപ്പെട്ടു. | |||
മദർ പി ടി എ വൈസ് പ്രസിഡണ്ട് ശ്രീമതി അംബിക പി.പി ചടങ്ങ് ഉദ്ഘാടനം ചെയ്ത്, | |||
വനിതാ രത്നങ്ങളെ പൊന്നാട അണിയിച്ചു. | |||
സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ.പ്രദീപൻ സി, സീമ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്ക്കൂൾ പ്രധാനാധ്യാപകൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബിന്ദു ഏസി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.എം.രമിത്ത് നന്ദിയും പറഞ്ഞു. |