Jump to content
സഹായം

"ഗവ. ഹയർസെക്കന്ററി സ്കൂൾ, പെരിങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 320: വരി 320:

ഓർമ്മക്കുറിപ്പുകൾ
<nowiki>==ഓർമ്മക്കുറിപ്പുകൾ==</nowiki>

പെരിങ്ങര പി. ഗോപാലപ്പിള്ള
പെരിങ്ങര പി. ഗോപാലപ്പിള്ള (പൂർവ്വാദ്ധ്യാപകൻ)
(പൂർവ്വാദ്ധ്യാപകൻ)

പെരിങ്ങര എൻ്റെ ജന്മദേശമാണ്. അവിടെയുള്ള ഏക സർക്കാർ വിദ്യാലയമാണ് പെരിങ്ങര അപ്പർ പ്രൈമറി സ്കൂൾ . ഈ സ്കൂളിൽ കുറച്ചുകാലം ഒരു അധ്യാപകനായി ജോലി ചെയ്യാനുള്ള സൗകര്യം എനിക്കു ലഭിച്ചിട്ടുണ്ട്. അങ്ങനെ രണ്ടു പ്രകാരത്തിൽ പ്രസ്തുത സ്കൂളുമായി അഭേദ്യമായ ബന്ധം എനിക്കുണ്ടെന്ന് ആദ്യം തന്നെ പ്രസ്താവിച്ചു കൊള്ളട്ടെ.
പെരിങ്ങര എന്റെ ജന്മദേശമാണ്. അവിടെയുള്ള ഏക സർക്കാർ വിദ്യാലയമാണ് പെരിങ്ങര അപ്പർ പ്രൈമറി സ്കൂൾ . ഈ സ്കൂളിൽ കുറച്ചുകാലം ഒരു അധ്യാപകനായി ജോലി ചെയ്യാനുള്ള സൗകര്യം എനിക്കു ലഭിച്ചിട്ടുണ്ട്. അങ്ങനെ രണ്ടു പ്രകാരത്തിൽ പ്രസ്തുത സ്കൂളുമായി അഭേദ്യമായ ബന്ധം എനിക്കുണ്ടെന്ന് ആദ്യം തന്നെ പ്രസ്താവിച്ചു കൊള്ളട്ടെ. കനക ജൂബിലി ആഘോഷിക്കുന്ന ഈ സന്ദർഭത്തിൽ  ഈ സ്കൂളിന്റെ ഉത്ഭവ ചരിത്രത്തെ ക്കുറിച്ച് ഒന്നനുസ്മരിക്കുന്നത് സമുചിതമായിരിക്കുമല്ലോ. കൊല്ലവർഷം 1090-മാണ്ടാണ് ഈ സ്കൂൾ സ്ഥാപിച്ചത്. അന്നു വിദ്യാഭ്യാസ സൗകര്യം വളരെ വിരളമായിരുന്നു. പെരിങ്ങരയിൽ ഉണ്ടായിരുന്ന ഏക വിദ്യാലയം നെടുകോൺ    ഗ്രാന്റു പള്ളിക്കൂടം മാത്രമാണ്.  അവിടെ രണ്ടു ക്ലാസ്സേ ഉണ്ടായിരുന്നുള്ളൂ.  'കാക്കനാട്ടുശേരി ആശാൻ ' എന്ന പേരിൽ സുവിദിതനായിരുന്ന ഗുരുവര്യനാണ് ആ സ്കൂൾ നടത്തിയിരുന്നത്. പെരിങ്ങര, കാരയ്ക്കൽ പ്രദേശങ്ങളിൽ അദ്ദേഹത്തിന് അനവധി ശിഷ്യന്മാർ ഉണ്ടായിരുന്നു. ക്രിസ്തുമതക്കാരനാ യിരുന്ന അദ്ദേഹം വിവിധ ജാതി യിൽപ്പെട്ട ശിഷ്യഗണങ്ങളോടു  സമഭാവനയോടും പുത്രനിർവിശേഷ മായ വാത്സല്യത്തോടും പെരുമാറി യിരുന്നു. അന്നത്തെ ഗുരുശിഷ്യ ബന്ധം ഇന്നത്തേക്കാൾ ഇന്നത്തേക്കാൾ തുലോം അഭികാമ്യമായിരുന്നു എന്ന് ഓർമ്മിച്ചു പോവുകയാണ്. നെടുകോൺ സ്കൂളിൽ നിന്നും രണ്ടുകൊല്ലത്തെ അഭ്യസനം പൂർത്തിയാക്കിയാൽ ഉപരി വിദ്യാഭ്യാസത്തിന് തിരുവല്ലാ എച്ച്.ജി.ഇ സ്കൂളിൽ ചേർന്നു പഠിക്കണം. കഷ്ടിച്ച് ഏഴും എട്ടും വയസ്സു പ്രായമുള്ള ചെറു പൈതങ്ങൾ. ആ സ്കൂളിലേക്കുള്ള ദൂരം രണ്ടുമൂന്നു നാഴികയിലധികം  വഴിമദ്ധ്യേ പെരിങ്ങര വള്ളക്കടവും. രാവിലെ 9 മണിക്ക് പോയാൽ വൈകിട്ട് 5 മണിക്കാണ് വീട്ടിൽ തിരിച്ചെത്തുക.ഉച്ചയ്ക്ക് പട്ടിണിയും. മൂന്നാം ക്ലാസ്സു മുതലുള്ള വിദ്യാഭ്യാസത്തിനു പെരിങ്ങരയും സമീപ പ്രദേശങ്ങളിലുമുള്ള വിദ്യാർഥികൾക്ക് അന്നു ണ്ടായിരുന്ന കാഴ്ചപ്പാട് ഇതിൽ നിന്നു ഊഹിക്കാവുന്നതാല്ലോ.ശ്രീമൂലം തിരുമനസ്സിലെ വാഴ്ചക്കാലം. മറ്റെല്ലാ വകുപ്പിലും എന്നപോലെ വിദ്യാഭ്യാസ വകുപ്പിലും വലിയ പുരോഗതി ഉണ്ടായി. നാട്ടുഭാഷ വിദ്യാഭ്യാസത്തിന്റെ മേൽനോട്ടം വഹിച്ചിരുന്ന ഡെപ്യൂട്ടി ഡയറക്ടർ പി രാമസ്വാമി അയ്യരായിരുന്നു. ഒ. എം. ചെറിയാൻ റേഞ്ച് ഇൻസ്പെക്ടരും അവരുടെ പരിശ്രമഫലമായി നാടുനീളെ അനേകം പുതിയ വിദ്യാലയങ്ങൾ തുറക്കപ്പെട്ടു.  അതിലൊന്നാണു പെരിങ്ങര സർക്കാർ സ്കൂളും.
       
കനക ജൂബിലി ആഘോഷിക്കുന്ന ഈ സന്ദർഭത്തിൽ  ഈ സ്കൂളിന്റെ ഉത്ഭവ ചരിത്രത്തെ ക്കുറിച്ച് ഒന്നനുസ്മരിക്കുന്നത് സമുചിതമായിരിക്കുമല്ലോ. കൊല്ലവർഷം 1090-മാണ്ടാണ് ഈ സ്കൂൾ സ്ഥാപിച്ചത്. അന്നു വിദ്യാഭ്യാസ സൗകര്യം വളരെ വിരളമായിരുന്നു. പെരിങ്ങരയിൽ ഉണ്ടായിരുന്ന ഏക വിദ്യാലയം നെടുകോൺ    ഗ്രാന്റു പള്ളുക്കൂടം മാത്രമാണ്.  അവിടെ രണ്ടു ക്ലാസ്സേ ഉണ്ടായിരുന്നുള്ളൂ.  'കാക്കനാട്ടുശേരി ആശാൻ ' എന്ന പേരിൽ സുവിദിതനായിരുന്ന ഗുരുവര്യനാണ് ആ സ്കൂൾ നടത്തിയിരുന്നത്. പെരിങ്ങര, കാരയ്ക്കൽ പ്രദേശങ്ങളിൽ അദ്ദേഹത്തിന് അനവധി ശിഷ്യന്മാർ ഉണ്ടായിരുന്നു. ക്രിസ്തുമതക്കാരനാ യിരുന്ന അദ്ദേഹം വിവിധ ജാതി യിൽപ്പെട്ട ശിഷ്യഗണങ്ങളോടു  സമഭാവനയോടും പുത്രനിർവിശേഷ മായ വാത്സല്യത്തോടും പെരുമാറി യിരുന്നു. അന്നത്തെ ഗുരുശിഷ്യ ബന്ധം ഇന്നത്തേക്കാൾ ഇന്നത്തേക്കാൾ തുലോം അഭികാമ്യമായിരുന്നു എന്ന് ഓർമ്മിച്ചു പോവുകയാണ്.
    നെടുകോൺ സ്കൂളിൽ നിന്നും രണ്ടുകൊല്ലത്തെ അഭ്യസനം പൂർത്തിയാക്കിയാൽ ഉപരി വിദ്യാഭ്യാസത്തിന് തിരുവല്ലാ എച്ച്.ജി.ഇ സ്കൂളിൽ ചേർന്നു പഠിക്കണം. കഷ്ടിച്ച് ഏഴും എട്ടും വയസ്സു പ്രായമുള്ള ചെറു പൈതങ്ങൾ. ആ സ്കൂളിലേക്കുള്ള ദൂരം രണ്ടുമൂന്നു നാഴികയിലധികം  വഴിമദ്ധ്യേ പെരിങ്ങര വള്ളക്കടവും. രാവിലെ 9 മണിക്ക് പോയാൽ വൈകിട്ട് 5 മണിക്കാണ് വീട്ടിൽ തിരിച്ചെത്തുക.ഉച്ചയ്ക്ക് പട്ടിണിയും. മൂന്നാം ക്ലാസ്സു മുതലുള്ള വിദ്യാഭ്യാസത്തിനു പെരിങ്ങരയും സമീപ പ്രദേശങ്ങളി
ലുമുള്ള വിദ്യാർഥികൾക്ക് അന്നു ണ്ടായിരുന്ന കാഴ്ചപ്പാട് ഇതിൽ നിന്നു ഊഹിക്കാവുന്നതാല്ലോ.
 
        ശ്രീമൂലം തിരുമനസ്സിലെ വാഴ്ചക്കാലം. മറ്റെല്ലാ വകുപ്പിലും എന്നപോലെ വിദ്യാഭ്യാസ വകുപ്പിലും വലിയ പുരോഗതി ഉണ്ടായി. നാട്ടുഭാഷ വിദ്യാഭ്യാസത്തിന്റെ മേൽനോട്ടം വഹിച്ചിരുന്ന ഡെപ്യൂട്ടി ഡയറക്ടർ പി രാമസ്വാമി അയ്യരായിരുന്നു. ഒ. എം. ചെറിയാൻ റേഞ്ച് ഇൻസ്പെക്ടരും അവരുടെ പരിശ്രമഫലമായി നാടുനീളെ അനേകം പുതിയ വിദ്യാലയങ്ങൾ തുറക്കപ്പെട്ടു.  അതിലൊന്നാണു പെരിങ്ങര സർക്കാർ സ്കൂളും.

അന്നു പെരിങ്ങര പകുതിയിലുള്ള പൗരമുഖ്യന്മാരുടെ ഒരു യോഗം നെടുകോൺ സ്കൂളിൽ വച്ചു നടത്തപ്പെട്ടു. പ്രധാന പ്രസംഗകൻ റേഞ്ച് ഇൻസ്പെക്ടർ ഒ. എം. ചെറിയാൻ തന്നെയായിരുന്നു. പ്രൗഢഗംഭീരമായിരുന്ന ആ പ്രസംഗത്തിലെ ചില വരികൾ ഇന്നും ഓർമ്മിക്കുകയാണ്.

" പത്തില്ലത്തിൽ പതികളുടെയും അനേകം ധനാഢ്യന്മാരുടെയും സംസ്കാര സമ്പന്നന്മാരുടെയും ആസ്ഥാനമായ പെരിങ്ങരപ്പകുതിയിൽ ഇതിന് എത്രയോ മുൻപു തന്നെ ഉയർന്ന ഗ്രേഡിലുള്ള ഒരു വിദ്യാലയം സ്ഥാപിക്കേണ്ടതായിരുന്നു ആ കുറവു  പരിഹരിക്കാൻതക്ക സന്ദർഭമാണിത്" എന്നു തുടങ്ങിയ ആ പ്രസംഗം കുറിക്കു കൊണ്ടു. വിദ്യാലയ സ്ഥാപനത്തിനു വേണ്ട ധനസഹായം ചെയ്യാമെന്ന് എല്ലാവരും വാഗ്ദാനം ചെയ്തു. പെരിങ്ങര, കാരയ്ക്കൽ കരക്കാർ യോജിച്ച് ഒരു വിദ്യാലയം രണ്ടു കരയുടെയും മദ്ധ്യത്തിൽ സ്ഥാപിക്കണമെന്നു തീരുമാനിച്ചതനുസരിച്ച് അതിന്റെ നടത്തിപ്പിലേക്ക് അപ്പോൾ തന്നെ ഒരു കമ്മിറ്റിയും ഉണ്ടാക്കി. ഈ കമ്മിറ്റിയിൽ രണ്ടു കരയിലെയും പല പ്രമുഖന്മാരും ഉൾപ്പെട്ടിരുന്നു. ഉപ്പങ്കര പത്മനാഭക്കുറുപ്പ് ആശാൻ, മൂലമണ്ണിൽ എം. സി. ചെറിയാൻ തുടങ്ങി ചിലരുടെ പേരുകൾ മാത്രമേ ഇപ്പോൾ ഓർമ്മിക്കുന്നുള്ളു. കമ്മിറ്റിക്കാരുടെ ആത്മാർത്ഥമായ പരി ശ്രമം കൊണ്ടും നാട്ടുകാരുടെ ഉദാര മായ സംഭാവന കൊണ്ടും പെട്ടെന്നു വസ്തു തീറുവാങ്ങിക്കുകയും ദിവാൻ പേഷ്ക്കാർ കെ. നാരായണമേനോനെക്കൊണ്ട് കെട്ടിട ത്തിന്റെ ശിലാസ്ഥാപനം നടത്തിക്കുകയും ചെയ്തു. കെട്ടിടം പണി വേഗം പൂർത്തിയായതോടെ നാലു ക്ലാസ്സോടുകൂടി ഒരു എൽ.ജി. ഇ. സ്കൂളാണ് ആദ്യം ആരംഭിച്ചത്. തിരുവല്ലാ സ്കൂളിലെ വിദ്യാർത്ഥികളുടെ ബാഹുല്യംനിമിത്തം നമ്മുടെ സ്കൂൾ എച്ച്. ജി.ഇ. സ്കൂളായി ഉയരാൻ കാലതാമസം നേരിട്ടില്ല. അങ്ങനെ മലയാളം ഏഴാം ക്ലാസ്സുവരെയുള്ള അഭ്യ സനത്തിനു പെരിങ്ങരയും സമീപ പ്രദേശങ്ങളിലുമുള്ള വിദ്യാർത്ഥികൾക്ക് വേണ്ടത്ര സൗകര്യം ലബ്ധമായി. ക്രമേണ മലയാളം ഏഴാം ക്ലാസ്സ് നിറുത്തിയതോടുകൂടി ഇന്നത്തെ നിലയിൽ ഒരു അപ്പർ പ്രൈമറി സ്കൂളായിത്തീർന്നു.

      പ്രശസ്തന്മാരും പ്രഗത്ഭന്മാരുമായ പല പ്രഥമാദ്ധ്യാപകന്മാരും ഈ സ്കൂളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അവ രിൽ, പി.കെ. മാധവനുണ്ണിത്താൻ (പത്തിയൂർ), കെ. ദാമോദരൻപിള്ള (തിരുവല്ല) ജി. രാമൻപിള്ള (പെരിങ്ങര), കെ. കുര്യൻ (കാരയ്ക്കൽ), കെ. നാരായണപിള്ള (ചാത്തങ്കരി), എം.കെ. നാരായണപിള്ള (കടപ്ര), കെ.ജി.ബാലകൃഷ്ണപിള്ള B.A., L.T, എ. മാധവൻപിള്ള B.A., L.T, പി.കെ. ശ്രീധരൻപിള്ള B.Sc., L.T, ശങ്കരവേലിൽ നാരായണൻ നായർ B.A., L.T, എന്നീ പേരുകൾ മാത്രം ഓർമ്മയിൽനിന്നും ഇവിടെ രേഖപ്പെടുത്തുന്നു.
പ്രശസ്തന്മാരും പ്രഗത്ഭന്മാരുമായ പല പ്രഥമാദ്ധ്യാപകന്മാരും ഈ സ്കൂളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അവ രിൽ, പി.കെ. മാധവനുണ്ണിത്താൻ (പത്തിയൂർ), കെ. ദാമോദരൻപിള്ള (തിരുവല്ല) ജി. രാമൻപിള്ള (പെരിങ്ങര), കെ. കുര്യൻ (കാരയ്ക്കൽ), കെ. നാരായണപിള്ള (ചാത്തങ്കരി), എം.കെ. നാരായണപിള്ള (കടപ്ര), കെ.ജി.ബാലകൃഷ്ണപിള്ള B.A., L.T, എ. മാധവൻപിള്ള B.A., L.T, പി.കെ. ശ്രീധരൻപിള്ള B.Sc., L.T, ശങ്കരവേലിൽ നാരായണൻ നായർ B.A., L.T, എന്നീ പേരുകൾ മാത്രം ഓർമ്മയിൽനിന്നും ഇവിടെ രേഖപ്പെടുത്തുന്നു. സഹായാദ്ധ്യാപകന്മാരുടെ  കൂട്ടത്തിൽ സാഹിത്യകാരന്മാരും, കലാനിപുണന്മാരുമായ ചിലരുടെ പേരുകൾ രേഖപ്പെടുത്തേണ്ടതായിട്ടുണ്ട്. തോണ്ടുമണ്ണിൽ ജി. രാമൻപിള്ള, പയ്യമ്പള്ളിൽ പി. ഗോപാലപിള്ള, ചാത്തങ്കരി കെ.പി. വേലായുധൻ പിള്ള മുതലായ പേരുകൾ അതിൽ ഉൾപ്പെടുന്നു. സ്വദേശിയും കർമ്മകുശലനുമായ ശ്രീ. കെ. ജി. ബാലകൃഷ്ണപിള്ള പ്രഥമാദ്ധ്യാപകനായിരുന്ന അടുത്ത കാലത്ത് ഈ സ്കൂളിന്റെ സ്ഥായിയായ പുരോഗതിക്കുവേണ്ടി പലതും പ്രവർത്തിച്ചിട്ടുണ്ട്. ഇന്നത്തെ ഹെഡ്മാസ്റ്റർ ശ്രീ. കെ. ജി. കരുണാകരൻനായരും ഈ സ്കൂളിന്റെ പുരോഗതിയിൽ ശ്രദ്ധാ ന്നാണെന്നു രേഖപ്പെടുത്തുവാൻ സന്തോഷമുണ്ട്.   ഈ അപ്പർ പ്രൈമറി സ്കൂൾ ഒരു ഹൈസ്കൂളായി ഉയർന്നു കാണാനുള്ള നാട്ടുകാരുടെ ചിരകാലാഭിലാഷം വിനാവിളംബം സഫലീകൃതമായിത്തീരാൻ ജഗദീശ്വരനോടു പ്രാർത്ഥിച്ചുകൊണ്ട് ഈ ഓർമ്മക്കുറിപ്പുകൾ ഉപസംഹരിച്ചു കൊള്ളട്ടെ.
              സഹായാദ്ധ്യാപകന്മാരുടെ  കൂട്ടത്തിൽ സാഹിത്യകാരന്മാരും, കലാനിപുണന്മാരുമായ ചിലരുടെ പേരുകൾ രേഖപ്പെടുത്തേണ്ടതായിട്ടുണ്ട്. തോണ്ടുമണ്ണിൽ ജി. രാമൻപിള്ള, പയ്യമ്പള്ളിൽ പി. ഗോപാലപിള്ള, ചാത്തങ്കരി കെ.പി. വേലായുധൻപിള്ള മുതലായ പേരുകൾ അതിൽ ഉൾപ്പെടുന്നു.
            സ്വദേശിയും കർമ്മകുശലനുമായ ശ്രീ. കെ. ജി. ബാലകൃഷ്ണപിള്ള പ്രഥമാദ്ധ്യാപകനായിരുന്ന അടുത്ത കാലത്ത് ഈ സ്കൂളിന്റെ സ്ഥായിയായ പുരോഗതിക്കുവേണ്ടി പലതും പ്രവർത്തിച്ചിട്ടുണ്ട്. ഇന്നത്തെ ഹെഡ്മാസ്റ്റർ ശ്രീ. കെ. ജി. കരുണാകരൻനായരും ഈ സ്കൂളിന്റെ പുരോഗതിയിൽ ശ്രദ്ധാ ന്നാണെന്നു രേഖപ്പെടുത്തുവാൻ സന്തോഷമുണ്ട്.
 
      ഈ അപ്പർ പ്രൈമറി സ്കൂൾ ഒരു ഹൈസ്കൂളായി ഉയർന്നു കാണാനുള്ള നാട്ടുകാരുടെ ചിരകാലാഭിലാഷം വിനാവിളംബം സഫലീകൃതമായിത്തീരാൻ ജഗദീശ്വരനോടു പ്രാർത്ഥിച്ചുകൊണ്ട് ഈ ഓർമ്മക്കുറിപ്പുകൾ ഉപസംഹരിച്ചു കൊള്ളട്ടെ.

[സുവർണ്ണ ജൂബിലി സ്മരണികയിൽ പ്രസിദ്ധീകരിച്ചത്]
[സുവർണ്ണ ജൂബിലി സ്മരണികയിൽ പ്രസിദ്ധീകരിച്ചത്]
234

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1793606" എന്ന താളിൽനിന്ന് ശേഖരിച്ചത്