Jump to content
സഹായം

"പഞ്ചായത്ത് എൽ പി എസ് നീണ്ടൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:31422 മൂഴിക്കുളങ്ങര അമ്പലം.jpg|ലഘുചിത്രം|300x300ബിന്ദു|മൂഴിക്കുളങ്ങര  അമ്പലം]]
[[പ്രമാണം:31422 മൂഴിക്കുളങ്ങര അമ്പലം.jpg|ലഘുചിത്രം|300x300ബിന്ദു|മൂഴിക്കുളങ്ങര  അമ്പലം]]
കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ നീണ്ടൂർ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഗ്രാമമാണ് മൂഴിക്കുളങ്ങര ഗ്രാമം. അനുഗ്രഹ വരദായിനിയായ ഭഗവതി പട്ട്യാര്യമ്മയുടെ അനുഗ്രഹത്താൽ സമ്പന്നമായ മനോഹരമായ ഗ്രാമം. പണ്ട് വെള്ളത്താൽ ചുറ്റപ്പെട്ട തുരുത്തായിരുന്ന പ്രദേശം. മൂളിപ്പക്ഷിയുടെ വാസകേന്ദ്രം ആയിരുന്നതിനാൽ മൂളിനാട് എന്ന പേര് ഉണ്ടായിരുന്നു. കുളങ്ങര എന്നാ വാക്കിന്റെ അർത്ഥം ശക്തി എന്നാണ്. കാലക്രമേണ മൂളിയും കുളങ്ങരയും ചേർന്ന പ്രദേശം മൂഴിക്കുളങ്ങര ഗ്രാമം ആയി മാറി. മൂഴിക്കുളങ്ങര  സരസ്വതി ക്ഷേത്രത്തിന്റെ മുൻ വശത്തായി അനേകർക്ക്‌ അക്ഷരവെളിച്ചം പകർന്നു നൽകിയ ഗവ. എൽ. പി. സ്കൂൾ  മൂഴിക്കുളങ്ങര  സ്ഥിതി ചെയ്യുന്നു. ബാങ്ക്, പോസ്റ്റ് ഓഫീസ്, ഗവ. ഹോമിയോ ആശുപത്രി എന്നിവയും ഈ ഗ്രാമത്തിനുണ്ട്. കൃഷിയും പശു വളർത്തലും ആണ് ആളുകളുടെ മുഖ്യ തൊഴിൽ. ഗവ. എൽ. പി. സ്കൂൾ അങ്കണത്തിൽ മനോഹരമായ ഒരു മൈതാനം ഉണ്ട്‌. സ്കൂളിന്റെ സമീപത്തായി ഒരു അംഗൻവാടിയും പ്രവർത്തിക്കുന്നു. നെല്ല് വിളഞ്ഞു കിടക്കുന്ന മനോഹര പാടങ്ങളും കപ്പ, പാവൽ, പയർ, തുടങ്ങിയ പച്ചക്കറി കൃഷികളും നടത്തുന്ന ഒരു ഗ്രാമമാണിത്. മൂഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ മുടിയേറ്റ് വഴിപാട് വളരെ പ്രസിദ്ധമാണ്. സാദാരണക്കാരായ ജനങ്ങൾ കൂടുതലും വസിക്കുന്ന ഒരു ഗ്രാമമാണിത്. സിനിമ സംവിധായകൻ സുകുമാരൻ നായർ, ഒളിമ്പ്യൻ മേഴ്സിക്കുട്ടൻ എന്നിവർ ഈ ഗ്രാമത്തിൽ ജനിച്ചു വളർന്ന പ്രശസ്തരാണ്.  പച്ച പട്ടു വിരിച്ച മനോഹരമായ വയലുകളും തോടുകളും വെച്ചൂർ പശുവിന്റെ കാഴ്ചകളും എല്ലാം കൊണ്ടും അനുഗ്രഹീതമായ മനോഹരമായ ഗ്രാമമാണ് എന്റെ മൂഴിക്കുളങ്ങരഗ്രാമം.
കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ നീണ്ടൂർ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഗ്രാമമാണ് മൂഴിക്കുളങ്ങര ഗ്രാമം. അനുഗ്രഹ വരദായിനിയായ ഭഗവതി പട്ടായ്യമ്മയുടെ അനുഗ്രഹത്താൽ സമ്പന്നമായ മനോഹരമായ ഗ്രാമം. പണ്ട് വെള്ളത്താൽ ചുറ്റപ്പെട്ട തുരുത്തായിരുന്ന പ്രദേശം. മൂളിപ്പക്ഷിയുടെ വാസകേന്ദ്രം ആയിരുന്നതിനാൽ മൂളിനാട് എന്ന പേര് ഉണ്ടായിരുന്നു. കുളങ്ങര എന്നാ വാക്കിന്റെ അർത്ഥം ശക്തി എന്നാണ്. കാലക്രമേണ മൂളിയും കുളങ്ങരയും ചേർന്ന പ്രദേശം മൂഴിക്കുളങ്ങര ഗ്രാമം ആയി മാറി. മൂഴിക്കുളങ്ങര  സരസ്വതി ക്ഷേത്രത്തിന്റെ മുൻ വശത്തായി അനേകർക്ക്‌ അക്ഷരവെളിച്ചം പകർന്നു നൽകിയ ഗവ. എൽ. പി. സ്കൂൾ  മൂഴിക്കുളങ്ങര  സ്ഥിതി ചെയ്യുന്നു. ബാങ്ക്, പോസ്റ്റ് ഓഫീസ്, ഗവ. ഹോമിയോ ആശുപത്രി എന്നിവയും ഈ ഗ്രാമത്തിനുണ്ട്. കൃഷിയും പശു വളർത്തലും ആണ് ആളുകളുടെ മുഖ്യ തൊഴിൽ. ഗവ. എൽ. പി. സ്കൂൾ അങ്കണത്തിൽ മനോഹരമായ ഒരു മൈതാനം ഉണ്ട്‌. സ്കൂളിന്റെ സമീപത്തായി ഒരു അംഗൻവാടിയും പ്രവർത്തിക്കുന്നു. നെല്ല് വിളഞ്ഞു കിടക്കുന്ന മനോഹര പാടങ്ങളും കപ്പ, പാവൽ, പയർ, തുടങ്ങിയ പച്ചക്കറി കൃഷികളും നടത്തുന്ന ഒരു ഗ്രാമമാണിത്. മൂഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ മുടിയേറ്റ് വഴിപാട് വളരെ പ്രസിദ്ധമാണ്. സാധാരണക്കാരായ ജനങ്ങൾ കൂടുതലും വസിക്കുന്ന ഒരു ഗ്രാമമാണിത്. സിനിമ സംവിധായകൻ സുകുമാരൻ നായർ, ഒളിമ്പ്യൻ മേഴ്സിക്കുട്ടൻ എന്നിവർ ഈ ഗ്രാമത്തിൽ ജനിച്ചു വളർന്ന പ്രശസ്തരാണ്.  പച്ച പട്ടു വിരിച്ച മനോഹരമായ വയലുകളും തോടുകളും വെച്ചൂർ പശുവിന്റെ കാഴ്ചകളും എല്ലാം കൊണ്ടും അനുഗ്രഹീതമായ മനോഹരമായ ഗ്രാമമാണ് എന്റെ മൂഴിക്കുളങ്ങരഗ്രാമം.
176

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1791904" എന്ന താളിൽനിന്ന് ശേഖരിച്ചത്