Jump to content
സഹായം

"വാരം മാപ്പിള എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
 
=== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ===
 
==== ഇംഗ്ലീഷ് എക്സ്പോ ====
==== ഇംഗ്ലീഷ് എക്സ്പോ ====
വരി 25: വരി 22:
[[പ്രമാണം:13351 ayalkuttam 1.pdf|ലഘുചിത്രം|അയൽക്കൂട്ടം ഡിജിറ്റൽ മാഗസിൻ]]
[[പ്രമാണം:13351 ayalkuttam 1.pdf|ലഘുചിത്രം|അയൽക്കൂട്ടം ഡിജിറ്റൽ മാഗസിൻ]]
കുട്ടികൾ വരുന്ന ഓരോ പ്രദേശങ്ങളിലെയും മുപ്പത് വീടുകൾ ഒരയൽക്കൂട്ടം ആയി പ്രഖ്യാപിച്ചു.ഓരോ  അയൽക്കൂട്ടത്തിലും രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി. വായന കാർഡ് നിർമ്മാണം, മുഖംമൂടി , ഫിംഗർ പപ്പറ്റ് ഉണ്ടാക്കൽ , വിത്ത് പേന നിർമ്മാണം , മാറ്റ് നിർമ്മാണം , സോപ്പ് നിർമ്മാണം , ക്രാഫ്റ്റ് പരിശീലനം , പഠനക്ലാസ് തുടങ്ങി ഓരോ അയൽക്കൂട്ടത്തിന് കീഴിലും വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി. കുട്ടികളുടെ പഠനത്തിലും രക്ഷിതാക്കളുടെ പിന്തുണയിലും മികച്ച പുരോഗതി കൈവരിക്കാൻ അയൽക്കൂട്ടം സഹായകമായി.കേരള സർക്കാരിൻറെ കീഴിൽ പ്രവർത്തിക്കുന്ന എസ് സി ഇ ആർ ടി യുടെ സംസ്ഥാനതല മികവ് പുരസ്കാരത്തിന് ഈ പ്രവർത്തനം അർഹമായി എസ് സി ഇ ആർ ടി യുടെ സർട്ടിഫിക്കറ്റ് ലഭിക്കുകയും ഡോക്യുമെൻഡേഷൻ ചെയ്തു വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുകയും ചെയ്തു.  

വരി 40: വരി 36:
'''''<u>പദ്ധതികൾ:</u>'''''
'''''<u>പദ്ധതികൾ:</u>'''''

ക്ലാസ് വാട്സ്ആപ്പ് ഗ്രൂപ്പ്  
* ക്ലാസ് വാട്സ്ആപ്പ് ഗ്രൂപ്പ്  
 
* ചെറു വാട്സാപ്പ് ഗ്രൂപ്പുകൾ  
ചെറു വാട്സാപ്പ് ഗ്രൂപ്പുകൾ  
* പ്രതിദിന പ്രവർത്തനങ്ങൾ  
 
* ഓൺലൈൻ ചർച്ചകൾ  
പ്രതിദിന പ്രവർത്തനങ്ങൾ  
* ക്രിയേറ്റിവിറ്റി കോർണർ  
 
* ടോക്ക് വിത്ത് ടീച്ചർ  
ഓൺലൈൻ ചർച്ചകൾ  
* മൈ ബുക്ക്  
 
* കൗൺസിലിംഗ്    
ക്രിയേറ്റിവിറ്റി കോർണർ  
* ഫൺ ടൈം  
 
* ബ്രെയിൻ ജിം  
ടോക്ക് വിത്ത് ടീച്ചർ  
* മീറ്റ് ദ പേഴ്സൺ  
 
* കൂട്ടം  
മൈ ബുക്ക്  
* യൂട്യൂബ് ചാനൽ  
 
* ഡോക്യുമെൻററികൾ (അധ്യാപകർ , വിദ്യാർഥികൾ )  
കൗൺസിലിംഗ്  
* വിവിധ വ്യവഹാരങ്ങൾ (സ്കിറ്റ് ,സ്റ്റോറി  ഡേ )  
 
* ദിനാചരണങ്ങൾ  
ഫൺ ടൈം  
* പ്രതിവാര SRG  
 
* പ്രതിമാസ CPTA  
ബ്രെയിൻ ജിം  
* ആദരവ്  
 
* [[പ്രമാണം:13351 athijeevanam 2.pdf|ലഘുചിത്രം|അതിജീവനം ഡിജിറ്റൽ മാഗസിൻ]]ഓൺലൈൻ  മേളകൾ
മീറ്റ് ദ പേഴ്സൺ  
 
കൂട്ടം  
 
യൂട്യൂബ് ചാനൽ  
 
ഡോക്യുമെൻററികൾ (അധ്യാപകർ , വിദ്യാർഥികൾ )
 
വിവിധ വ്യവഹാരങ്ങൾ (സ്കിറ്റ് ,സ്റ്റോറി  ഡേ )  
 
ദിനാചരണങ്ങൾ
 
പ്രതിവാര SRG
 
പ്രതിമാസ CPTA
 
ആദരവ്  
 
ഓൺലൈൻ  മേളകൾ

=== തനത് പ്രവർത്തനങ്ങൾ ===
=== തനത് പ്രവർത്തനങ്ങൾ ===
വരി 109: വരി 86:

==== ഫൺ ടൈം ====
==== ഫൺ ടൈം ====
[[പ്രമാണം:13351 funtime 1.jpg|ലഘുചിത്രം|ഓൺലൈൻ കാല ഫൺ ടൈം കലാപരിപാടികൾ]]
ഓൺലൈൻ കാല പഠന സമയത്ത് കുട്ടികളിൽ പഠന സമ്മർദം കുറയ്ക്കുന്നതിനും  മാനസിക ഉല്ലാസത്തിനും ആയി എല്ലാ ഞായറാഴ്ചകളിലും ഓൺലൈൻ ഫൺ ടൈം പരിപാടി നടത്തി.പാട്ട് , ഡാൻസ് , മിമിക്രി , മോണോ ആക്ട് , ഫാൻസിഡ്രസ്സ് , നാടകം , പ്രസംഗം തുടങ്ങി കുട്ടികൾ വിവിധ കലാപരിപാടികൾ നടത്തി.

==== അയൽപക്ക പിടിഎ ====
കുട്ടികൾ വരുന്ന ഓരോ മുപ്പത് വീടുകളും ഒരു അയൽപക്കം ആയി കണ്ടുകൊണ്ട് പി.ടി.എ മീറ്റിംഗ് നടത്തുന്നു.കുട്ടികളുടെ മികവുകൾ പ്രദർശിപ്പിക്കുകയും പഠന പുരോഗതി രേഖ ചർച്ച ചെയ്യുകയും ചെയ്യുന്നു. കുട്ടികളുടെ കലാ പരിപാടികൾ നടത്തുകയും ചെയ്യുന്നു.മികവുകൾക്കുള്ള സമ്മാനങ്ങൾ അയൽപക്ക പി.ടി.എ യിൽ വച്ച് തന്നെ വിതരണം ചെയ്യുന്നു. രക്ഷിതാക്കളുമായി അടുത്തിടപഴകാനും അധ്യാപക രക്ഷാകർതൃ ബന്ധം കൂടുതൽ മെച്ചപ്പെടുത്താനും സഹായിച്ചു.കുട്ടികളുടെ വീട്ടിലുള്ള ചുറ്റുപാടുകളും സാഹചര്യവും  തിരിച്ചറിയാനും പഠനത്തിൽ കൂടുതൽ മെച്ചപ്പെടുത്തലുകൾ വരുത്തുവാനും സഹായിച്ചു.

345

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1790732" എന്ന താളിൽനിന്ന് ശേഖരിച്ചത്