Jump to content
സഹായം

"ജി.എച്ച്.എസ്. പന്നിപ്പാറ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
      ഹൈസ്കൂൾ ക്ലാസുകളെല്ലാം പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്ത ഇന്റർനെറ്റ് ബ്രോഡ്ബ്രാന്റ് കണക്ഷനുകളോട് കൂടിയ ക്ലാസ് മുറികളായി മാറി കഴിഞ്ഞു, kerala Infra structure and Technology for Education (KITE) ന് ഉള്ള സാങ്കേതിക സഹായവും പരിശീലനവും നടന്ന് വരുന്നു , ലാപ് ടോപുകൾ, പ്രോജക്റ്ററുകൾ, ഓഡിയോ ഡിവൈസുകൾ എന്നിവയെല്ലാം സുസജ്ജമാണ്, കുട്ടികളിലെ വിവരസാങ്കേതിക വിദ്യ വിദഗ്ദ്ധരെ വളർത്തിയെടുക്കാനുള്ള സംവിധാനമാണ് 'Little Kites' ക്ലബ്, SSLC പരീക്ഷിയിൽ ഗ്രൈസ് മാർക്കും ഈ ക്ലബ്ബിലെ മിടുക്കരായ കുട്ടികൾക്ക് ലഭിക്കുന്നു ക്ലബ്ബിന്റെ പ്രവർത്തനങ്ങളും വിദ്യാലയത്തിൽ കൃത്യമായി നടക്കുന്നു.

       കുട്ടികളിൽ അർപ്പണബോധവും, സേവന തൽപ്പരതയും, സന്നദ്ധതയും വളർത്തിയെടുക്കാൻ ഉതകുന്ന ജൂനിയർ റെഡ്ക്രോസും (JRC) ക്ലബ്ബും നടന്ന് വരുന്നു
       കുട്ടികളിൽ അർപ്പണബോധവും, സേവന തൽപ്പരതയും, സന്നദ്ധതയും വളർത്തിയെടുക്കാൻ ഉതകുന്ന ജൂനിയർ റെഡ്ക്രോസും (JRC) ക്ലബ്ബും നടന്ന് വരുന്നു.വിദ്യാർത്ഥികൾക്ക് കൃഷിയിൽ താൽപര്യം ഉണ്ടാക്കുന്നതിനും വിഷ രഹിത പച്ചക്കറികൾ ഉച്ചഭക്ഷണ പദ്ധതിലേക്ക് നൽകുന്നതിനുമുള്ള "ഹരിതാലയം "  പദ്ധതി തുടങ്ങിയവ കഴിഞ്ഞ വർഷങ്ങളിലെ പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ ചിലതു മാത്രം

      ഈ പ്രദേശത്തിന്റെ വിജ്ഞാന വിപ്ലവത്തിൽ അനൽപ്പമായ പങ്ക് വഹിച്ച് പരസഹസ്രങ്ങൾക്ക് വിദ്യയുടെ വെളിച്ചം നൽകി പരശതങ്ങളുടെ ജീവിതയാത്രയിൽ മാർഗദീപമായി തല ഉയർത്തി നിൽക്കുന്നു പന്നിപ്പാറ ഗവൺമെന്റ് ഹൈസ്കൂൾ{{PHSchoolFrame/Pages}}

761

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1788034" എന്ന താളിൽനിന്ന് ശേഖരിച്ചത്