Jump to content
സഹായം

"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
==='''പരിസ്ഥിതി ക്ലബ്ബ്'''===
==== ലോക പരിസ്ഥിതി ദിനം ====
'''2022 – ജൂൺ – 5'''
ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് സ്കൂൾ വളപ്പിൽ ബഹുമാനപ്പെട്ട ഹെഡ്മ്സിട്രസ്സ് ലീന ടീച്ചർ വൃക്ഷത്തൈ നട്ട് പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കോവിഡ് സാഹചര്യം നില നിൽക്കുന്നതുകൊണ്ട് വിദ്യാർഥികൾ ഗൂഗിൾ മീറ്റിലൂടെയാണ് ദിനാചരണത്തിൽ പങ്ക് ചേർന്നത്. വിദ്യാർഥികൾ അവരവരുടെ വീടുകളിൽ വൃക്ഷത്തൈ നട്ടുകൊണ്ട് പരിസ്ഥിരി ദിനത്തോടുള്ള ആദരവ് പ്രകടമാക്കി. തങ്ങൾ വൃക്ഷത്തൈ നടുന്നതിന്റെ ചിത്രങ്ങൾ സ്കൂൾ വാട്സാപ്പ് ഗ്രൂപ്പിലൂടെ പങ്കു വെയ്ക്കുകയും ചെയ്തു.


=== '''വായന ക്ലബ്ബ്''' ===
=== '''വായന ക്ലബ്ബ്''' ===
386

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1788014" എന്ന താളിൽനിന്ന് ശേഖരിച്ചത്