Jump to content
സഹായം

"ജി എം എൽ പി എസ് വാവാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
removed Category:47438 using HotCat
(ചെ.)No edit summary
(ചെ.) (removed Category:47438 using HotCat)
റ്റാഗ്: Manual revert
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:47438-43.jpg|ലഘുചിത്രം|വാവാടിന്റെ ഒരു ആകാശ വീക്ഷണം ]]
'''എന്റെ ഗ്രാമം'''
[[പ്രമാണം:47438-26.jpg|ലഘുചിത്രം|കൊടുവള്ളി മുനിസിപ്പൽ പ്രദേശം ]]
      കൊടുവള്ളി മുനിസിപ്പാലിറ്റിയുടെ വടക്ക് ഭാഗത്ത് ദേശിയ പാതയുൾപ്പെടുന്ന വാവാട് (ഇരുമോത്ത്) എന്ന സ്ഥലം ചരിത്ര പൈതൃകങ്ങൾ കൊണ്ട് സമ്പന്നമാണ്‌. സാധാരണക്കാർ മാത്രം തിങ്ങി നിറഞ്ഞു താമസിക്കുന്ന ഈ പ്രദേശം കാർഷിക സംസ്കാരത്തിന്റെ ഒരു പ്രതീകമെന്നോണം പല കാർഷിക അടയാളങ്ങളും ഇന്നും ബാക്കിവെക്കുന്നത് നമുക്ക് കാണാൻ സാധിക്കും
'''എൻറെ ഗ്രാമം'''
[[പ്രമാണം:47438-43.jpg|ലഘുചിത്രം|വാവാടിന്റെ ഒരു ആ‍കാശ വീക്ഷണം |പകരം=]]
[[പ്രമാണം:47438-26.jpg|ലഘുചിത്രം|കൊടുവള്ളി മുനിസിപ്പൽ പ്രദേശം |പകരം=|225x225ബിന്ദു|ഇടത്ത്‌]]
ഒരുപാട് ചരിത്ര മുഹൂർത്തങ്ങൾക്കു സാക്ഷിയായ ഒരു പ്രദേശമാണ് വാവാട്.


      കൊടുവള്ളി മുനിസിപാലിറ്റിയുടെ വടക്ക് ഭാഗത്ത് ദേശിയ പാതയുള്പ്പെടുന്ന വാവാട് (ഇരുമോത്ത്) എന്ന സ്ഥലം ചരിത്ര പൈതൃകങ്ങൾ കൊണ്ട് സമ്പന്നമാണ്‌. സാധാരണക്കാർ മാത്രം തിങ്ങി നിറഞ്ഞു താമസിക്കുന്ന ഈ പ്രദേശം കാർഷിക സംസ്കാരത്തിന്റെ ഒരു പ്രതീകമെന്നോണം പല കാർഷിക അടയാളങ്ങളും ഇന്നും ബാക്കിവെക്കുന്നത് നമുക്ക് കാണാൻ സാധിക്കു�
കാർഷിക കുടുംബങ്ങൾ തിങ്ങി നിറഞ്ഞു ജീവിച്ചു വരുന്ന വാവാടിന് എക്കാലത്തും കൃഷിയുമായി ബന്ധപ്പെട്ട ഒരു സംസ്ക്കാരമാണുണ്ടായിട്ടുള്ളത്
<!--visbot  verified-chils->-->
 
പിൽക്കാലത്ത് ഗൾഫ് കുടിയേറ്റങ്ങൾ ആരംഭിച്ചതോടെ പ്രദേശ വാസികളുടെ സാമ്പത്തിക നിലവാരം കുതിച്ചുയരുകയും ജനങ്ങളുടെ ജീവിത രീതിയും ശീലങ്ങളും മാറുകയുമുണ്ടായി  എങ്കിലും ,ഇന്നും പഴയ കാർഷിക സംസ്ക്കാരത്തിന്റെ ഒട്ടേറെ സവിശേഷതകൾ നമുക്കിവിടെ ദർശിക്കാനാവും.. ഇന്ന് വളരെ വേഗം വികസിച്ചു
 
കൊണ്ടിരിക്കുന്ന നാടാണ് വാവാട്.
 
[[പ്രമാണം:47438Vavad overview.jpeg‌‌‌‌‌‌‌ thumb vavad]]
 
 
‍‍‍<!--visbot  verified-chils->-->
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1786385...2068379" എന്ന താളിൽനിന്ന് ശേഖരിച്ചത്