Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 42: വരി 42:

ഗൂഗിൾ മീറ്റീലൂടെ ക്ലാസ് പി.റ്റി.എ, ക്ലാസ്സ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു..കുട്ടികൾ വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ക്ലാസ്സുകൾ മുടങ്ങാതെ കാണുന്നുണ്ടന്നു രക്ഷിതാക്കൾ ഉറപ്പു വരുത്തണം.അതുപോലെത്തന്നെ അസൈൻമെന്റുകൾ മുടങ്ങാതെ അതാതുവിഷയം പഠിപ്പിക്കുന്ന അധ്യാപകർക്ക് അയച്ചുകൊടുക്കണം,യഥാസമയം സംശയനിവാരണം വരുത്തണം എന്നീ നിർദ്ദേശങ്ങൾ അധ്യാപകർ നൽകി.ക്ലാസ് പി.റ്റി.എയിൽ രക്ഷിതാക്കൾക്ക് അധ്യാപകരുമായി സംവദിക്കാനും അവസരമൊരുക്കുന്നു. ഹെഡ്മിസ്ട്രസ്സ് സി.റ്റെസ്സ് എഫ്.സി.സി യുടെ നേതൃത്വത്തിൽ  ഗൂഗിൾ മീറ്റീലൂടെ ചേരുന്നു.സജീവമായ ചർച്ചകൾ നടത്തി തീരുമാനങ്ങളെടുത്ത് പ്രാവർത്തികമാക്കുന്നു.സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ സ്മാർട്ട് ഫോൺ ഇവ വിതരണം ചെയ്തു വരുന്നു.

=='''ലഹരിവിരുദ്ധ ദിനാചരണം'''==

=='''ലഹരിവിരുദ്ധ ദിനാചരണം'''==

[[പ്രമാണം:Save Life Notice .jpg|200px|left|thumb|ലഹരിവിരുദ്ധദിന പോസ്റ്റർ]]

വരി 51: വരി 51:

ലഹരിവിരുദ്ധ ദിനം 2021 - https://youtu.be/Rd2GNjwydTw

=='''2021-ലെ ഡോക്ടേഴ്സ് ദിനാചരണം'''==
=='''2021-ലെ ഡോക്ടേഴ്സ് ദിനാചരണം'''==
വരി 62: വരി 63:
പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ഈ വർഷത്തെ ഓണം ആഘോഷിച്ചത്. കുട്ടികൾക്കായി വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു..എല്ലാ ക്ലാസ്സുകളിലും ഓൺലൈനായി ഓണാഘോഷം നടത്തി. കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ വെർച്ച്വൽ അസംബ്ലിയുടെ മാറ്റ് കൂട്ടി. സകൂൾ ഹെഡ്മിസ്ട്രസായ സി.റ്റെസ്സ് എഫ്.സി.സി യുടെ നേതൃത്ത്വത്തിൽ ആണ് പരിപാടികൾ നടന്നത്.

[[പ്രമാണം:ONAM 1.png|200px|left|thumb|ഓൺലൈൻ ഓണാഘോഷം]]

=='''നവതി ദിനാഘോഷം'''==
=='''നവതി ദിനാഘോഷം'''==
വരി 70: വരി 85:
വി. അൽഫോൻസാമ്മയുടെ അധ്യാപനത്താൽ ധന്യത നേടിയ പാലാ രൂപതയിൽപ്പെട്ട വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ 2021 ജൂലൈ 28 മുതൽ 2022 ജൂലൈ 29 വരെ ഒരു വർഷം നീണ്ടു നില്ക്കുന്ന വിവിധ പരിപാടികളാണ് നവതി ആഘോഷങ്ങളുടെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്.

[[പ്രമാണം:MOMENTO.png|400px|left|thumb|നവതി ദിനാഘോഷം]]

=='''ഗാന്ധി ജയന്തി'''==
=='''ഗാന്ധി ജയന്തി'''==
1,584

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1785700" എന്ന താളിൽനിന്ന് ശേഖരിച്ചത്