Jump to content
സഹായം

"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 25: വരി 25:

വിദ്യാരംഗം കലാസാഹിത്യവേദി ഉപജില്ലാതല മൽസരത്തിൽ പത്താംക്ലാസിലെ അമീർഷ വി എസ് ചിത്രരചനയിൽ ഒന്നാം സ്ഥാനത്തിനർഹനായി.ഡിസംബർ എട്ടാം തീയതി ഫോർട്ട് കൊച്ചി ഫാറ്റിമ സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ വിദ്യാരംഗം കലാസാഹിത്യവേദി സർഗ്ഗോത്സവ പ്രതിഭകൾക്ക് എം എൽ എ കെ ജെ മാക്സി പുരസ്കാരങ്ങൾ നൽകി.എ ഇ ഒ എൻ സുധ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ഡിസംബർ ഒമ്പതാം തീയതി സ്കൂൾ അസംബ്ലിയിൽ വെച്ച് അമീർഷയെ അനുമോദിക്കുകയുണ്ടായി.

==മൊബൈൽ ഫോട്ടോഗ്രഫി മത്സരം==
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് അഞ്ചാം തീയതി കുട്ടികൾക്കായി മൊബൈൽ ഫോട്ടോഗ്രഫി മത്സരം നടക്കുകയുണ്ടായി.ധാരാളം ചിത്രങ്ങൾ ലഭിച്ചതിൽ പത്താംക്ലാസിലെ വിവിയാൻ കെ എ എടുത്ത '''പ്രതീക്ഷയുടെ പുതുനാമ്പുകൾ''',ഏഴ് ബി യിലെ അദ്വൈത് സി പ്രമോദ് എടുത്ത '''പുതുജീവന്റെ തുടിപ്പ് ''' എന്നീ ചിത്രങ്ങൾ മികച്ചവയായി തെരഞ്ഞെടുക്കപ്പെട്ടു.
[[പ്രമാണം:26056 vivian.jpg|150px|thumb|left|പ്രതീക്ഷയുടെ പുതുനാമ്പുകൾ]]
[[പ്രമാണം:26056 ameersha mob.jpg|150px|thumb|center|പ്രതീക്ഷ കൈവിടാതെ ഒരു കാത്തിരിപ്പ്]]

==ലോക മാതൃഭാഷ ദിനം==  
==ലോക മാതൃഭാഷ ദിനം==  

ഫെബ്രുവരി ഇരുപത്തൊന്നാം തീയതി ലോക മാതൃഭാഷ ദിനം സമുചിതമായി ആചരിച്ചു.അസംബ്ലിയിൽ മാതൃഭാഷ പ്രതിജ്ഞ ചൊല്ലി.എട്ടാം ക്ലാസിലെ വിദ്യാരംഗം കലാസാഹിത്യവേദി അംഗം ദേവനന്ദൻ മാതൃഭാഷയെക്കുറിച്ച് ഒരു ലഘു പ്രഭാഷണം നടത്തുകയുണ്ടായി.

3,191

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1783905" എന്ന താളിൽനിന്ന് ശേഖരിച്ചത്