Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എ.യു.പി.സ്കൂൾ വെളിമുക്ക്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:
  '''<u>കൗൺസിലിംഗ് ക്ലാസ്</u>'''
  '''<u>കൗൺസിലിംഗ് ക്ലാസ്</u>'''
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുമിച്ചും വെവ്വേറെയും ക്ലാസുകൾ നടത്താറുണ്ട്. കൂടാതെ രക്ഷിതാക്കൾക്കും ക്ലാസുകൾ നടത്താറുണ്ട് വർഷങ്ങളായി ചൈൽഡ് ലൈൻ പ്രവർത്തകരും എക്സൈസ് വകുപ്പും ക്ലാസ്സുകൾ തരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകനായ നവാസ് കൂരിയാട്, ശ്രീ ബിജു (എക്സൈസ് വകുപ്പ്) രംഗീഷ് കടവത്ത് (സൈബർസെൽ) എന്നിവരുടെ ക്ലാസുകൾ അടുത്തിടെ നടന്നു.

[[പ്രമാണം:19456-ജോൺസൺ പേരാമ്പ്രയുടെ മോർട്ടിവിഷൻ ക്ലാസ്.jpeg|പകരം=|ഇടത്ത്‌|ലഘുചിത്രം|122x122px]]
[[പ്രമാണം:19456-ജോൺസൺ പേരാമ്പ്രയുടെ മോർട്ടിവിഷൻ ക്ലാസ്.jpeg|പകരം=|ഇടത്ത്‌|ലഘുചിത്രം|144x144px]]
  '''<u>മോട്ടിവേഷൻ ക്ലാസ്സ്</u>'''
  '''<u>മോട്ടിവേഷൻ ക്ലാസ്സ്</u>'''
ഭിന്നശേഷിക്കാരനായ ശ്രീ ജോൺസൺ പേരാമ്പ്ര ( എൽ ഇ ഡി ബൾബ് കണ്ടു പിടിച്ച വ്യക്തി ), അദ്ദേഹത്തിന്റെ ജീവിത അനുഭവങ്ങൾപങ്കുവെച്ച ക്ലാസ്സ് വളരെ ഏറെ ഫലം ചെയ്തു.
ഭിന്നശേഷിക്കാരനായ ശ്രീ ജോൺസൺ പേരാമ്പ്ര ( എൽ ഇ ഡി ബൾബ് കണ്ടു പിടിച്ച വ്യക്തി ), അദ്ദേഹത്തിന്റെ ജീവിത അനുഭവങ്ങൾപങ്കുവെച്ച ക്ലാസ്സ് വളരെ ഏറെ ഫലം ചെയ്തു.

വരി 40: വരി 39:
  '''<u>സ്പെല്ലിംഗ് ഗെയിം</u>'''
  '''<u>സ്പെല്ലിംഗ് ഗെയിം</u>'''
പല കുട്ടികളെയും ഏറെ വിഷമിപ്പിക്കുന്നതാണ് ഇംഗ്ലീഷ് സ്പെല്ലിംഗ് പഠനം. ഇത് എളുപ്പമാക്കുക എന്ന ഉദ്ദേശമാണ് 'സ്പെല്ലിംഗ് ഗെയിം' എന്നതിലേക്ക് വെളിമുക്ക് എ.യു.പി.എസ് നെ എത്തിച്ചത്.
പല കുട്ടികളെയും ഏറെ വിഷമിപ്പിക്കുന്നതാണ് ഇംഗ്ലീഷ് സ്പെല്ലിംഗ് പഠനം. ഇത് എളുപ്പമാക്കുക എന്ന ഉദ്ദേശമാണ് 'സ്പെല്ലിംഗ് ഗെയിം' എന്നതിലേക്ക് വെളിമുക്ക് എ.യു.പി.എസ് നെ എത്തിച്ചത്.

[[പ്രമാണം:19456 v10.png|ഇടത്ത്‌|ലഘുചിത്രം|159x159px]]
[[പ്രമാണം:19456 v10.png|ഇടത്ത്‌|ലഘുചിത്രം|159x159px]]
വരി 50: വരി 50:
  '''<u>ജൈവ വൈവിധ്യ പാർക്ക്</u>'''
  '''<u>ജൈവ വൈവിധ്യ പാർക്ക്</u>'''
സ്കൂളിൽ പലതരം ചെടികൾ വച്ചുപിടിപ്പിക്കുകയും, അതിനെ പരിപാലിക്കുകയും ചെയ്യുക. കൂടാതെ പച്ചക്കറി,പൂന്തോട്ടം എന്നിവയും വെച്ച് പിടിപ്പിക്കുകയും ചെയ്തു. ലയറിങ്,ബഡ്ഡിങ്, ഗ്രാഫ്റ്റിംഗ് മുതലായ പഠനപ്രവർത്തനങ്ങൾ ചെയ്ത് കുട്ടികൾക്ക് സ്വയം പരിശീലിക്കാനുള്ള  അവസരവും ഒരുക്കി.

[[പ്രമാണം:19456 ka.png|ഇടത്ത്‌|ലഘുചിത്രം|159x159px]]
[[പ്രമാണം:19456 ka.png|ഇടത്ത്‌|ലഘുചിത്രം|159x159px]]
  '''<u>കരാട്ടെ ക്ലാസ് പരിശീലനം</u>'''
  '''<u>കരാട്ടെ ക്ലാസ് പരിശീലനം</u>'''
ഇന്നത്തെ സാഹചര്യത്തിൽ പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകേണ്ടത് വളരെ അത്യാവശ്യമാണ്. ഈ ഉദ്ദേശം വെച്ചാണ് കരാട്ടെ പരിശീലനം ആരംഭിച്ചത്. പിന്നീട് ആൺകുട്ടികൾക്കും ഈ ക്ലാസിൽ പ്രവേശനം നൽകിയിരുന്നു. എല്ലാ ശനിയാഴ്ചകളിലും ആണ് പരിശീലനം നടക്കുന്നത്                                                                                                                                 
ഇന്നത്തെ സാഹചര്യത്തിൽ പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകേണ്ടത് വളരെ അത്യാവശ്യമാണ്. ഈ ഉദ്ദേശം വെച്ചാണ് കരാട്ടെ പരിശീലനം ആരംഭിച്ചത്. പിന്നീട് ആൺകുട്ടികൾക്കും ഈ ക്ലാസിൽ പ്രവേശനം നൽകിയിരുന്നു. എല്ലാ ശനിയാഴ്ചകളിലും ആണ് പരിശീലനം നടക്കുന്നത്.                                                                                                                                  
                                                                                                                               
[[പ്രമാണം:19456 k5.png|ഇടത്ത്‌|ലഘുചിത്രം|159x159px]]
[[പ്രമാണം:19456 k5.png|ഇടത്ത്‌|ലഘുചിത്രം|159x159px]]
  '''<u>നേത്ര പരിശോധന ക്യാമ്പ്</u>'''
  '''<u>നേത്ര പരിശോധന ക്യാമ്പ്</u>'''
ഈയിടെയായി കുട്ടികൾ നേരിടുന്ന വലിയൊരു പ്രശ്നമാണ് കാഴ്ചവൈകല്യം. അതുകൊണ്ടുതന്നെ നേരത്തെ ഇത് തിരിച്ചറിയുക എന്ന ഉദ്ദേശത്തോടെ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്.ഇതിൽ നിന്നും കാഴ്ച പ്രശ്നങ്ങളുള്ള ധാരാളം കുട്ടികളെ കണ്ടെത്താനും ചികിത്സ നടത്താനും കഴിഞ്ഞു.

[[പ്രമാണം:19456 DRAW1.png|ഇടത്ത്‌|ലഘുചിത്രം|158x158px]]
[[പ്രമാണം:19456 DRAW1.png|ഇടത്ത്‌|ലഘുചിത്രം|158x158px]]
  '''<u>ചിത്രരചന പരിശീലനം</u>'''
  '''<u>ചിത്രരചന പരിശീലനം</u>'''
വരി 63: വരി 66:
  '''<u>എയറോബിക്സ്</u>'''
  '''<u>എയറോബിക്സ്</u>'''
പെൺകുട്ടികൾ പൊതുവേ കളികളിൽ നിന്നും വിട്ടു നിൽക്കുന്നവരാണ്. അത് കാരണം അവർക്ക് വ്യായാമം ലഭിക്കാറില്ല. അതിന് വേണ്ടിയാണ് ഏറോബിക്സ് ആരംഭിച്ചിട്ടുള്ളത്. യു.പി. ക്കും എൽ. പി.  ക്കും  വെവ്വേറെ പരിശീലനം നടക്കുന്നുണ്ട്.

[[പ്രമാണം:19456 tt2.png|ഇടത്ത്‌|ലഘുചിത്രം|158x158px]]
[[പ്രമാണം:19456 tt2.png|ഇടത്ത്‌|ലഘുചിത്രം|158x158px]]
  '''<u>തയ്യൽ പരിശീലനം</u>'''
  '''<u>തയ്യൽ പരിശീലനം</u>'''
വളരെ ചെറുപ്പത്തിൽതന്നെ സ്വയംതൊഴിൽ പരിശീലിക്കുക എന്ന ലക്ഷ്യത്തോടെ ആണ് സ്കൂളിൽ തയ്യൽമെഷീൻ വാങ്ങിയത്. സ്വയംതൊഴിലിന് പുറമേ അവരുടെ വസ്ത്രങ്ങൾ തയ്ക്കുവാനും , അങ്ങനെ പണം മിച്ചം വെക്കാനും കുട്ടികൾക്ക് കഴിയുന്നു
വളരെ ചെറുപ്പത്തിൽതന്നെ സ്വയംതൊഴിൽ പരിശീലിക്കുക എന്ന ലക്ഷ്യത്തോടെ ആണ് സ്കൂളിൽ തയ്യൽമെഷീൻ വാങ്ങിയത്. സ്വയംതൊഴിലിന് പുറമേ അവരുടെ വസ്ത്രങ്ങൾ തയ്ക്കുവാനും , അങ്ങനെ പണം മിച്ചം വെക്കാനും കുട്ടികൾക്ക് കഴിയുന്നു.
 
[[പ്രമാണം:19456-football.jpg|ഇടത്ത്‌|ലഘുചിത്രം|281x281px]]
[[പ്രമാണം:19456-football.jpg|ഇടത്ത്‌|ലഘുചിത്രം|281x281px]]
  '''<u>ഫുട്ബോൾ പരിശീലനം</u>'''
  '''<u>ഫുട്ബോൾ പരിശീലനം</u>'''
വരി 81: വരി 86:
  '''<u>ഡിജിറ്റൽ മാഗസിൻ</u>'''
  '''<u>ഡിജിറ്റൽ മാഗസിൻ</u>'''
ഡിജിറ്റൽ മാഗസിൻ കോവിഡ് കാലത്താണ് ഏറ്റവും പ്രയോജനകരമായത്‌ കുട്ടികൾ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ എഴുതുകയും വരയ്ക്കുകയും ചെയ്തു അവരതിനെ ഡിജിറ്റൽ മാഗസിൻ ആക്കി മാറ്റി .
ഡിജിറ്റൽ മാഗസിൻ കോവിഡ് കാലത്താണ് ഏറ്റവും പ്രയോജനകരമായത്‌ കുട്ടികൾ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ എഴുതുകയും വരയ്ക്കുകയും ചെയ്തു അവരതിനെ ഡിജിറ്റൽ മാഗസിൻ ആക്കി മാറ്റി .

664

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1783610" എന്ന താളിൽനിന്ന് ശേഖരിച്ചത്