"സി.യു.പി.എസ് കാരപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.യു.പി.എസ് കാരപ്പുറം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
04:45, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
[[പ്രമാണം:123348477.jpg|ലഘുചിത്രം|ഓൺലൈൻ പ്രവേശനോത്സവം..|199x199ബിന്ദു|പകരം=]] | [[പ്രമാണം:123348477.jpg|ലഘുചിത്രം|ഓൺലൈൻ പ്രവേശനോത്സവം..|199x199ബിന്ദു|പകരം=]] | ||
2021 - 22 വർഷത്തെ സ്കൂൾ തല ഓൺലൈൻ പ്രവേശനോത്സവം 2021 ജൂൺ ഒന്നാം തീയതി സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.. ഷാഫി പറമ്പിൽ എം.എൽ.എ, സിനി ആർട്ടിസ്റ്റ് ശ്രീ ജഗദീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. മൂത്തേടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ഉസ്മാൻ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനീഷ് കാറ്റാടി തുടങ്ങിയവരും ആശംസകൾ നേരുന്നു കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.[[പ്രമാണം:15 48477.jpg|ലഘുചിത്രം| | 2021 - 22 വർഷത്തെ സ്കൂൾ തല ഓൺലൈൻ പ്രവേശനോത്സവം 2021 ജൂൺ ഒന്നാം തീയതി സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.. ഷാഫി പറമ്പിൽ എം.എൽ.എ, സിനി ആർട്ടിസ്റ്റ് ശ്രീ ജഗദീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. മൂത്തേടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ഉസ്മാൻ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനീഷ് കാറ്റാടി തുടങ്ങിയവരും ആശംസകൾ നേരുന്നു കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.[[പ്രമാണം:15 48477.jpg|ലഘുചിത്രം|സ്വാതന്ത്ര്യ ദിന ആഘോഷം |143x143px]] | ||
വരി 29: | വരി 29: | ||
== സ്വാതന്ത്ര്യ ദിന ആഘോഷം == | == സ്വാതന്ത്ര്യ ദിന ആഘോഷം == | ||
2021 ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിന ആഘോഷം കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് സ്കൂളിൽ നടന്നു. പ്രധാനധ്യാപകൻ ശ്രീ. ഡൊമിനിക് ടി.വി പതാക ഉയർത്തി. കുട്ടികൾക്ക് ദേശ ഭക്തി ഗാനമത്സരം, സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം, ഇന്ത്യൻ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വേഷ വിതാന മത്സരം എന്നിവ നടത്തുകയും കുട്ടികളുടെ പങ്കാളിത്തത്തോടുകൂടി വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും അവ അയച്ചുതന്നത് ഓഗസ്റ്റ് 15ന് രാവിലെ സ്കൂൾ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.. | 2021 ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിന ആഘോഷം കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് സ്കൂളിൽ നടന്നു. പ്രധാനധ്യാപകൻ ശ്രീ. ഡൊമിനിക് ടി.വി പതാക ഉയർത്തി. കുട്ടികൾക്ക് ദേശ ഭക്തി ഗാനമത്സരം, സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം, ഇന്ത്യൻ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വേഷ വിതാന മത്സരം എന്നിവ നടത്തുകയും കുട്ടികളുടെ പങ്കാളിത്തത്തോടുകൂടി വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും അവ അയച്ചുതന്നത് ഓഗസ്റ്റ് 15ന് രാവിലെ സ്കൂൾ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.. | ||
വരി 38: | വരി 34: | ||
== പ്രവേശനോത്സവം == | == പ്രവേശനോത്സവം == | ||
കോവിഡിനു ശേഷം ശേഷം തുറന്ന സ്കൂളിന്റെ പ്രവേശനോത്സവം രണ്ട് ബാച്ചുകളിലായി നടത്തി. നവംബർ ഒന്നിന് ഒന്നാം ബാച്ചിനും നവംബർ രണ്ടിന് രണ്ടാം ബാച്ചിനും പ്രവേശനോത്സവം ആഘോഷിച്ചു. അന്നുതന്നെ ഉച്ചഭക്ഷണ വിതരണവും ആരംഭിച്ചു. | കോവിഡിനു ശേഷം ശേഷം തുറന്ന സ്കൂളിന്റെ പ്രവേശനോത്സവം രണ്ട് ബാച്ചുകളിലായി നടത്തി. നവംബർ ഒന്നിന് ഒന്നാം ബാച്ചിനും നവംബർ രണ്ടിന് രണ്ടാം ബാച്ചിനും പ്രവേശനോത്സവം ആഘോഷിച്ചു. അന്നുതന്നെ ഉച്ചഭക്ഷണ വിതരണവും ആരംഭിച്ചു. | ||
== മലയാള മനോരമ വായനക്കളരി == | == മലയാള മനോരമ വായനക്കളരി == | ||
[[പ്രമാണം:Manoram copy48477.jpg|ഇടത്ത്|ലഘുചിത്രം|വായനക്കളരി|207x207ബിന്ദു]] | [[പ്രമാണം:Manoram copy48477.jpg|ഇടത്ത്|ലഘുചിത്രം|വായനക്കളരി|207x207ബിന്ദു]] | ||
വരി 132: | വരി 124: | ||
== ബോധവൽക്കരണ ക്ലാസ് == | == ബോധവൽക്കരണ ക്ലാസ് == | ||
പെൺകുട്ടികൾക്ക് വേണ്ട വസ്ത്രധാരണം, ശുചിത്വം, ആരോഗ്യം എന്നിവയെ കേന്ദ്രീകരിച്ചു കൊണ്ട് അമ്മമാർക്ക് ബോധവൽക്കരണ ക്ലാസ് 2021 ജനുവരി 19,20 തീയതികളിൽ സംഘടിപ്പിച്ചു. | പെൺകുട്ടികൾക്ക് വേണ്ട വസ്ത്രധാരണം, ശുചിത്വം, ആരോഗ്യം എന്നിവയെ കേന്ദ്രീകരിച്ചു കൊണ്ട് അമ്മമാർക്ക് ബോധവൽക്കരണ ക്ലാസ് 2021 ജനുവരി 19,20 തീയതികളിൽ സംഘടിപ്പിച്ചു. | ||
== മക്കൾക്കൊപ്പം == | |||
ശാസ്ത്ര സാഹിത്യ പരിഷത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ രക്ഷാകർത്തൃശാക്തീകരണ പരിപാടി സംഘടിപ്പിച്ചു. രണ്ടു ബാച്ചുകളിലായി നടത്തിയ പരിപാടി വിജയ പ്രദമായിരുന്നു. ഗൂഗിൾ മീറ്റ് വഴിയാണ് പരിപാടി സംഘടിപ്പിച്ചത്. |