Jump to content
സഹായം

"ജി.യു.പി.എസ്.കക്കാട്ടിരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(included pictures)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''<big>ഉള്ളതിൽ ഉണ്മ നിറയും നന്മയാണെന്റെ നാട്...💙💙</big>''' ==
'''<big>ഉള്ളത്തിൽ ഉണ്മ നിറയും നന്മയാണെന്റെ നാട്...💙💙</big>'''[[പ്രമാണം:20544 paadam3.jpg|ഇടത്ത്‌|ലഘുചിത്രം|'''ഈ ഗ്രാമത്തിലെ പുഞ്ചപ്പാടങ്ങൾ''' ]]
[[പ്രമാണം:20544 paadam3.jpg|ഇടത്ത്‌|ലഘുചിത്രം|'''ഈ ഗ്രാമത്തിലെ പുഞ്ചപ്പാടങ്ങൾ''' ]]
[[പ്രമാണം:20544 paadam2.jpg|നടുവിൽ|ലഘുചിത്രം|'''പൊന്നു വിളയുന്ന ഇവിടുത്തെ നെൽകൃഷി..''']]
[[പ്രമാണം:20544 paadam2.jpg|നടുവിൽ|ലഘുചിത്രം|'''പൊന്നു വിളയുന്ന ഇവിടുത്തെ നെൽകൃഷി..''']]


                  
                  


'''മരങ്ങളുടെ പച്ചപ്പും കുളിർ കാറ്റും നിറയെ തോടുകളും കുളങ്ങളും എല്ലാമുള്ള പ്രകൃതി രമണീയമായ ഗ്രാമമാണ് കക്കാട്ടിരി. വിവിധ മതസ്ഥരായ ജനങ്ങൾ ഹൃദയൈക്യത്തോടെ കഴിയുന്ന ഈ ഗ്രാമത്തിൽ അംഗൻവാടി, പ്രൈമറി സ്കൂൾ, വായനശാല, ഫുട്ബോൾ ടർഫ്, പ്രാഥമികാരോഗ്യ കേന്ദ്രം, റേഷൻ കട, ധർമഗിരി അയ്യപ്പക്ഷേത്രം, ജുമാ മസ്ജിദ്, നിരവധി പീടികകൾ, നിറയെ വീടുകൾ എന്നിവ സ്ഥിതി ചെയ്യുന്നു.'''
'''മരങ്ങളുടെ പച്ചപ്പും കുളിർ കാറ്റും നിറയെ തോടുകളും കുളങ്ങളും എല്ലാമുള്ള പ്രകൃതി രമണീയമായ ഗ്രാമമാണ് കക്കാട്ടിരി. വിവിധ മതസ്ഥരായ ജനങ്ങൾ ഹൃദയൈക്യത്തോടെ കഴിയുന്ന ഈ ഗ്രാമത്തിൽ അംഗൻവാടി, പ്രൈമറി സ്കൂൾ, വായനശാല, ഫുട്ബോൾ ടർഫ്, പ്രാഥമികാരോഗ്യ കേന്ദ്രം, റേഷൻ കട, ധർമഗിരി അയ്യപ്പക്ഷേത്രം, ജുമാ മസ്ജിദ്, നിരവധി പീടികകൾ, നിറയെ വീടുകൾ എന്നിവ സ്ഥിതി ചെയ്യുന്നു.'''
വരി 10: വരി 11:


== '''ഈ നാടിന്റെ വിശേഷങ്ങളെക്കുറിച്ച്...''' ==
== '''ഈ നാടിന്റെ വിശേഷങ്ങളെക്കുറിച്ച്...''' ==
       


==    '''പുളിയപ്പറ്റ കായൽ''' ==
==        '''ഭൂമിശാസ്ത്രം''' ==
[[പ്രമാണം:20544 paddy field Kakkattiri.jpg|thumb|കക്കാട്ടിരി ഗ്രാമം]]
[[പ്രമാണം:20544 Stream Kakkattiri Village.jpg|thumb|കക്കാട്ടിരി തോട്]]
 
'''കോടമലയും കുറുങ്ങാട് കുന്നും, പുളിയപറ്റ കായലും അതിരിട്ടു നിൽക്കുന്ന കൊച്ചു ഭൂപ്രദേശം.വയലുകൾ കൊണ്ട് സമൃദ്ധമാണ് കക്കാട്ടിരി .കക്കാട്ടിരി സെൻ്ററിലൂടെ ഒരു തോട് ഒഴുകുന്നുണ്ട്.പണ്ട്  വർഷ കാലത്ത്  ഈ തോട് നിറഞ്ഞു കവിയുമ്പോൾ പാലമില്ലാത്തതിനാൽ കുട്ടികൾ സ്കൂളിൽ പോവാൻ ബുദ്ധിമുട്ടിയിരുന്നു.'''
 
== പ്രധാനപ്പെട്ട  സ്ഥാപനങ്ങൾ ==
പോസ്റ്റ് ഓഫീസ്
 
 
 
 
== '''പുളിയപ്പറ്റ കായൽ''' ==
[[പ്രമാണം:20544 puliyappattakayal1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:20544 puliyappattakayal1.jpg|ഇടത്ത്‌|ലഘുചിത്രം]]


വരി 19: വരി 31:


'''     162 ഇനം പക്ഷികൾ, 93 ഇനം ചിത്രശലഭങ്ങൾ, അപൂർവയിനം നീലക്കോഴി, വിവിധയിനം പൂക്കൾ, തവളകൾ, ഞണ്ടുകൾ എന്നിവയൊക്കെയും ഈ കായലിന്റെ  പ്രത്യേകതകളാണ്.'''
'''     162 ഇനം പക്ഷികൾ, 93 ഇനം ചിത്രശലഭങ്ങൾ, അപൂർവയിനം നീലക്കോഴി, വിവിധയിനം പൂക്കൾ, തവളകൾ, ഞണ്ടുകൾ എന്നിവയൊക്കെയും ഈ കായലിന്റെ  പ്രത്യേകതകളാണ്.'''
== '''കക്കാട്ടിരി - പൂരങ്ങളുടെയും നേർച്ചകളുടെയും ആഘോഷവേദി''' ==
[[പ്രമാണം:20544 pooram2.jpg|ഇടത്ത്‌|ലഘുചിത്രം|'''ഗജവീരൻ..പൂരാഘോഷത്തിലെ തലയെടുപ്പ്''' ]]
[[പ്രമാണം:20544 nercha.jpg|ലഘുചിത്രം|'''കക്കാട്ടിരിയിലെ ഉത്സവപ്പെരുമ''' ]]
  
  '''ഇവിടുത്തെ പൂരങ്ങളുടെ മുഖ്യ ആകർഷണം ഗജവീരൻമാരുടെ എഴുന്നള്ളത്തോടു കൂടിയ വർണശബളമായ ഘോഷയാത്രകളാണ്. എല്ലാ മതസ്ഥരും ഒത്തുചേർന്ന് പൂരം ആഘോഷിക്കുന്നു. പൂരത്തലേന്നു തന്നെ ചെറുകിട കച്ചവടക്കാരെല്ലാവരും ഇവിടെ തമ്പടിച്ചിട്ടുണ്ടാകും.ജനഹൃദയങ്ങളിൽ ആഘോഷഹർഷത്തിനു തിരി തെളിയിക്കുവാൻ ഇത്തരം പൂരക്കൂട്ടായ്മകൾക്കാകുന്നു..'''
== '''കക്കാട്ടിരി - ഫുട്ബോൾ ടർഫ്.''' ==
[[പ്രമാണം:20544 turf2.jpg|ഇടത്ത്‌|ലഘുചിത്രം|'''കക്കാട്ടിരി ഫുട്ബോൾ ടർഫ്- ഭാവിയുടെ വാഗ്ദാനം..''']]
[[പ്രമാണം:20544 turf3.jpg|നടുവിൽ|ലഘുചിത്രം|'''ദൂരെനിന്നും ഫുട്ബോൾ പ്രണയികളെ  മാടി വിളിക്കുന്ന ടർഫിലെ ഹൈഡ്രജൻ ബലൂൺ   🎾🎾''']]'''ഫുട്ബോൾ പ്രണയികൾക്ക് സ്വപ്ന സാക്ഷാത്കാരമായി എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ഫുട്ബോൾ ടർഫ് കക്കാട്ടിരി ഗ്രാമത്തിന്റെ  ഹൃദയഭാഗത്ത് പുതുതായി പണി കഴിപ്പിക്കപ്പെട്ടിട്ടുണ്ട്. ആധുനിക രീതിയിൽ സജ്ജീകരിക്കപ്പെട്ടിട്ടുള്ള ടർഫിനോട് അനുബന്ധിച്ച് വിശ്രമമുറി, ലഘു ഭക്ഷണശാല എന്നിവ ഒരുക്കിയിട്ടുണ്ട്. ഫുട്ബോൾ രംഗത്ത് നിരവധി പ്രതിഭകളെ വാർത്തെടുക്കുവാൻ ഈ ഉദ്യമത്തിനു കഴിയുമെന്ന് നമുക്ക് പ്രത്യാശിക്കാം.'''
== '''കക്കാട്ടിരി- വട്ടത്താണി പാത.''' ==
[[പ്രമാണം:20544 kakkattiri vattathani road.jpg|ഇടത്ത്‌|ലഘുചിത്രം|'''"മനസ്സിനക്കരെ" ഷൂട്ടിംഗ് നടന്ന സ്ഥലം''' ]] 
 
[[പ്രമാണം:20544 Mala Vattathanni Road Kakkattiri Village.jpg|ഇടത്ത്|ലഘുചിത്രം|''''മല വട്ടത്താണി റോഡ്'']]
'''കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളും തെങ്ങുകളും കൊണ്ട് ഇരുഭാഗവും അലങ്കരിക്കപ്പെട്ട ഈ പാത നാടിന്റെ  ഹൃദയഭാഗത്തു കൂടി കടന്നു പോകുന്നു.'''
'''      ശ്രീ.സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പല സിനിമകളുടെയും ഷൂട്ടിംഗിന് ഈ പ്രദേശം വേദിയായിട്ടുണ്ട്. (മനസ്സിനക്കരെ).    ടി.വി.ചന്ദ്രൻ സംവിധാനം നിർവഹിച്ച "പൊന്തൻമാട "എന്ന സിനിമയുടെ ചില ഭാഗങ്ങൾ ഇവിടെയാണ് ഷൂട്ട് ചെയ്തിരിയ്ക്കുന്നത്.'''
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1782826...2479507" എന്ന താളിൽനിന്ന് ശേഖരിച്ചത്