Jump to content
സഹായം

"ഒ.എ.എൽ.പി.എസ് വണ്ടൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:

  [[പ്രമാണം:Wiki bullet.jpeg|10px]] കളിസ്ഥലവും കൃഷിസ്ഥലവും ചുറ്റുമതിലും പൂന്തോട്ടവും ചെടിചട്ടി കളും മീൻ കുളവുമൊക്കെ ടൗണിന്റെ വീർപ്പുമുട്ടലിൽ നിന്ന് വരുന്ന കുട്ടികൾക്ക് ഏറെ ആശ്വാസകരവും ആസ്വാദ്യകരവും ആണ്.

[[പ്രമാണം:സ്കൂൾ ബസ്.jpg|ലഘുചിത്രം|241x241px|പകരം=|ഇടത്ത്‌]]
[[പ്രമാണം:സ്കൂൾ ബസ്.jpg|ലഘുചിത്രം|241x241px|പകരം=|ഇടത്ത്‌|സ്കൂൾ ബസ് ]]
  [[പ്രമാണം:Wiki bullet.jpeg|10px]] വാഷ് റൂമുകളും ബാത്ത് റൂമുകളും ടോയ്‌ലറ്റുകളും ഉൾപ്പെടെ കുട്ടികൾക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ നമ്മുടെ വിദ്യാലയത്തെ മികവുറ്റതാക്കുന്നു..

വരി 15: വരി 15:

  [[പ്രമാണം:Wiki bullet.jpeg|10px]] എടുത്തുപറയേണ്ട മറ്റൊന്നാണ് ക്ലാസ് റൂമുകളിൽ സംവിധാനിച്ചിട്ടുള്ള വാട്ടർ ഡിസ്പെൻസർ ഉകൾ. ഫിൽറ്റർ ചെയ്ത് സാധാരണ കുടിവെള്ളത്തിനു പുറമേ തണുത്ത വെള്ളവും ചൂടുവെള്ളവും കുട്ടികൾക്ക് ആവശ്യാനുസരണം എടുത്തു ഉപയോഗിക്കാനുള്ള സൗകര്യം വല്ലാത്ത ആവേശത്തോടെയാണ് കുട്ടികൾ കൈകാര്യം ചെയ്യുന്നത്.

[[പ്രമാണം:48544 computer lab.jpg|ലഘുചിത്രം|340x340ബിന്ദു]]
[[പ്രമാണം:48544 computer lab.jpg|ലഘുചിത്രം|340x340ബിന്ദു|പകരം=|കമ്പ്യൂട്ടർ ലാബ് ]]
  [[പ്രമാണം:Wiki bullet.jpeg|10px]] പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായി പ്രത്യേകമൊരു ബ്ലോക്ക് തന്നെ നമ്മുടെ സ്കൂളിൽ നോടനുബന്ധിച്ച് വേറിട്ട പ്രവർത്തിക്കുന്നു. എല്ലാ സൗകര്യങ്ങളും ഒരുക്കിയ ഹൈടെക് ക്ലാസ് മുറികളോടു കൂടിയ ഈ പ്രീപ്രൈമറി വണ്ടൂർ ഉപജില്ലയിൽ ഒരുപക്ഷേ ഇത്തരത്തിൽ ഇതു മാത്രമാവും. അവിടെയെത്തുന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും നമ്മുടെ നാടിനു തന്നെയും സന്തോഷവും ആഹ്ലാദവും പ്രദാനം ചെയ്യാൻ ഉതകുന്ന തരത്തിൽ ഒരു പാർക്ക് സംവിധാനിച്ചു കൊണ്ടിരിക്കുകയാണ്. അടുത്ത അധ്യയന വർഷത്തേക്ക് പണി പൂർത്തിയാക്കി തുറന്നുകൊടുക്കാൻ ആവും എന്ന് തന്നെയാണ് നമ്മുടെ പ്രതീക്ഷ.

595

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1782575" എന്ന താളിൽനിന്ന് ശേഖരിച്ചത്