Jump to content
സഹായം

"ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/പ്രവർത്തനങ്ങൾ/ഭിന്നശേഷി സൗഹൃദ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== '''ഭിന്നശേഷി സൗഹൃദ വിദ്യാലയം''' ==
== '''ഭിന്നശേഷി സൗഹൃദ വിദ്യാലയം''' ==
Medical board സർട്ടിഫിക്കറ്റ് ഉള്ള 4  കുട്ടികളും2 suspected case  ഉം ആണ് CWSN വിഭാഗത്തിൽ Lp യിൽ പഠിക്കുന്നത്. കുട്ടികൾക്ക് പാഠഭാഗം അനുരൂപീകരണ o നടത്തിയാണ് ക്ലാസുകൾ നൽകാറുള്ളത് കൂടാതെ എങ്ങനെ അനുരൂപീകരണം നടത്താം എന്നതുമായി ബന്ധപ്പെട്ട് ക്ലാസ് room teachersനും accademic Support നൽകാറുണ്ട് , ദിനാചരണ പ്രവർത്തനങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്
നമ്മുടെ വിദ്യാലയം ഭിന്നശേഷി സൗഹൃദ വിദ്യാലയമാണ്. വിദ്യാലയത്തിലെ പ്രത്യക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് നിലവിൽ ബി ആർ സി യിൽ നിന്നും റിസോർസ് പേഴ്‌സൺ, ശ്രീമതി ശ്രുതിയുടെ സേവനം ലഭ്യമാണ് . മെഡിക്കൽ ബോർഡിൻറെ സർട്ടിഫിക്കറ്റ് ഉള്ള 4  കുട്ടികളും നിരീക്ഷണത്തിൽ 2 കുട്ടികളുമാണ്‌   പ്രത്യക പരിഗണന അർഹിക്കുന്ന വിഭാഗത്തിൽ ഈ വിദ്യാലയത്തിൽ പഠിക്കുന്നത്. കുട്ടികൾക്ക് പാഠഭാഗം അനുരൂപീകരണം നടത്തിയാണ് ക്ലാസുകൾ നൽകാറുള്ളത് കൂടാതെ എങ്ങനെ അനുരൂപീകരണം നടത്താം എന്നതുമായി ബന്ധപ്പെട്ട് ക്ലാസുകൾ അദ്ധ്യാപകർക്കും നൽകാറുണ്ട് , ദിനാചരണങ്ങളിലും ,ആഘോഷങ്ങളിലും , പഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.
 
=== ചങ്ങാതിക്കൂട്ടം ===
ഡിസംബർ 3 . ലോക ഭിന്നശേഷി ദിനാചരണവുമായി ബന്ധപ്പെട്ട് നവംബർ 27 മുതൽ ഡിസംബർ 23 വരെ ഭിന്നശേഷി വാരാചരണം ആയി നടത്തി. ഇതിന്റെ ഭാഗമായി സ്ക്കൂൾ തലത്തിൽ ചങ്ങാതിക്കൂട്ടം സഘടിപ്പിച്ചു. വിദ്യാർത്ഥി സമൂഹത്തിൽ ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായിജനറൽ വിഭാഗത്തിലേയും  പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗം കുട്ടികളെയും ഉൾപ്പെടുത്തി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കഥരചന , കവിതരചന , ചിത്രരചന, ഉപന്യാസം പെൻസിൽ ഡ്രോയിംഗ് (വിഷയം ' ഭിന്നശേഷി സൗഹൃദ വിദ്യാലയം' ) കൂടാതെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ രചനാ പ്രദർശനവും നടത്തി
389

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1782487" എന്ന താളിൽനിന്ന് ശേഖരിച്ചത്