Jump to content
സഹായം

"അസംപ്ഷൻ യു പി എസ് ബത്തേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
'''പ്രവേശനോത്സവം'''
'''പ്രവേശനോത്സവം'''

  കാലം അതിൻ്റെ ചെപ്പിലൊളിപ്പിച്ച ഒരു കൊച്ച് അത്ഭുതം തന്നെയായിരുന്നു ഈ വർഷത്തെ ഓൺലൈൻ പ്രവേശനോത്സവം. തീർത്തും അപരിചിതമായ ഒരു ഓൺലൈൻ പ്രവേശനോത്സവം! പ്രതിസന്ധികളെ പ്രതീക്ഷകളാക്കി മാറ്റുക എന്ന സന്ദേശമയിരുന്നു ഈ തവണത്തെ പ്രവേശനോത്സവം നമുക്ക്   നൽകിയത്. ജൂൺ 1ന്‌ നടന്ന സംസ്ഥാന തല പ്രവേശനോത്സവം ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിക്കുകയുണ്ടായി. തുടർന്ന് സ്കൂൾ തല പ്രവേശനോത്സവവും നടത്തപ്പെട്ടു.
<gallery mode="packed">
<gallery mode="packed">
15380ju.jpg|പ്രാർത്ഥനയോടെ ആരംഭിച്ചു.
15380ju.jpg|പ്രാർത്ഥനയോടെ ആരംഭിച്ചു.
15380bs.jpg| അകന്നിരിക്കാം, മനസ്സടുപ്പത്തിൽ

</gallery>
</gallery>
  കാലം അതിൻ്റെ ചെപ്പിലൊളിപ്പിച്ച ഒരു കൊച്ച് അത്ഭുതം തന്നെയായിരുന്നു ഈ വർഷത്തെ ഓൺലൈൻ പ്രവേശനോത്സവം. തീർത്തും അപരിചിതമായ ഒരു ഓൺലൈൻ പ്രവേശനോത്സവം! പ്രതിസന്ധികളെ പ്രതീക്ഷകളാക്കി മാറ്റുക എന്ന സന്ദേശമയിരുന്നു ഈ തവണത്തെ പ്രവേശനോത്സവം നമുക്ക്   നൽകിയത്. ജൂൺ 1ന്‌ നടന്ന സംസ്ഥാന തല പ്രവേശനോത്സവം ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിക്കുകയുണ്ടായി. തുടർന്ന് സ്കൂൾ തല പ്രവേശനോത്സവവും നടത്തപ്പെട്ടു.
     പുതുമ കൊണ്ടും വ്യത്യസ്തത  കൊണ്ടും സമ്പന്നമായ ഈ വർഷത്തെ ഓൺലൈൻ പ്രവേശനോത്സവം അസംപ്ഷൻ എ.യു.പി സ്കൂളിലും ഗംഭീരമായി നടത്തപ്പെട്ടു. ബഹു. ബത്തേരി MLA ശ്രീ. ഐ. സി ബാലകൃഷ്ണൻ ഉദ്ഘാടനം നടത്തുകയുണ്ടായി. ബഹുമാന്യനായ മുൻസിപ്പൽ ചെയർമാൻ ശ്രീ. രമേശൻ, മാനേജർ റവ. ഫാ. ജയിംസ് പുത്തൻപുര, വാർഡ് കൗൺസിലർ ശ്രീമതി നിഷ ടി. എബ്രാഹം എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ബഹു. ഹെഡ്‍മാസ്റ്റർ ശ്രീ. വർക്കി N.M കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയുണ്ടായി. തുടർന്ന് ഓരോ ക്ലാസ്സിലും ക്ലാസ്സ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ സമുചിതമായി നടത്തപ്പെടുകയുണ്ടായി.

'''പരിസ്ഥിതി ദിനം'''
'''പരിസ്ഥിതി ദിനം'''
[[പ്രമാണം:15380pd.jpg|ലഘുചിത്രം|പരിസ്ഥിതി ദിനാചരണം‍]]

     കാലാവസ്ഥാ വ്യതിയാനത്തിൻ്റെ  കഠിനമായ ദുരിതം പേറുന്ന ഈ കാലഘട്ടത്തിൽ, പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിൻ്റ ആവശ്യകതയെ ഒരിക്കൽ കൂടി ഊന്നിപ്പറഞ്ഞു കൊണ്ട് ഒരു പരിസ്ഥിതി ദിനം കൂടി വരവായി. പരിസ്ഥിതി ദിനാചരണം വിദ്യാലയങ്ങളിൽ അന്യമായ ഈ വർഷം, വിദ്യാർത്ഥികൾ  വീടുകളിൽ പരിസ്ഥിതി ദിനത്തിൻ്റ പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ടു തന്നെ പരിസ്ഥിതി ദിനം ആചരിക്കുകയുണ്ടായി. ഓരോ വിദ്യാർത്ഥികളും കുടുംബാംഗങ്ങളോടൊത്ത് പുതിയ മരങ്ങൾ നടുകയും ക്ലാസ്സ് അദ്ധ്യാപകർ ഓൺലൈൻ മീറ്റിംങ് വഴി ഈ ദിനത്തിൻ്റ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഈ ദിനത്തെക്കുറിച്ചുള്ള കൂടുതൽ അവബോധം കുട്ടികളിൽ സൃഷ്ടിക്കാൻ ഈ മീറ്റിംങ് അവസരമൊരുക്കി .

വരി 29: വരി 29:

'''ബഷീർ ദിനം'''
'''ബഷീർ ദിനം'''
[[പ്രമാണം:|ലഘുചിത്രം|ബഷീർ ദിനാചരണം]]
<gallery mode="packed">
15380ba.jpg|ബഷീർ ദിനം
15380bd.jpg| പാത്തുമ്മയുടെ ആട്, ദൃശ്യാവിഷ്ക്കാരം
</gallery>

  വ്യത്യസ്ത രചനാശൈലി കൊണ്ടും ജനകീയ ഹാസ്യ രീതികൊണ്ടും അനേകം അനുവാചകരെ സ്വന്തമാക്കിയ '''ബേപ്പൂർ സുൽത്താൻ''' എന്നറിയപ്പെടുന്ന ബഷീറിൻ്റെ ചരമദിനമായ  ജൂലൈ 5  ബഷീർ ദിനമായി ആചരിക്കുന്നു. പ്രായഭേദമെന്യേ എല്ലാവരാലും വായിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ബഷീറിൻ്റെ കൃതികളുടെ ആരാധകരായ എല്ലാവർക്കും ബഷീർ ദിനം ആചരിക്കുവാൻ ഏറെ ഇഷ്ടം. അസംപ്ഷൻ സ്കൂളും ബഷീർ ദിനം സമുചിതമായി ആചരിച്ചു. രണ്ടു വ്യത്യസ്തമായ മത്സരങ്ങൾ നടത്തികൊണ്ടാണ് ഈ വർഷം ബഷീർ ദിനം ആചരിച്ചത്. '''യു.പി ക്ലാസ്സുകൾക്കായി ബഷീർ കൃതികളുടെ ദൃശ്യാവിഷ്ക്കാരവും, എൽ.പി ക്ലാസ്സുകൾക്കായി  പ്രഛന്നവേഷ മത്സരവും നടത്തപ്പെട്ടു.''' ദൃശ്യാവിഷ്ക്കാരം വളരെ മികവുറ്റതും ഉയർന്ന നിലവാരം പുലർത്തുന്നതുമായിരുന്നു. 5 A ക്ലാസ്സിലെ മെറിനും കുടുംബവും ഒന്നാം സ്ഥാനം നേടി. പ്രഛന്ന വേഷമത്സരവും ഏവരെയും അതിശയിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. ''''കുട്ടി ബഷീർ''''മാർ ഏവരെയും അതിശയിപ്പിച്ചു. '''ബഷീർ കൃതികളുടെ ചെറിയൊരു വീഡിയോ പ്രദർശനവും''' അന്നേ ദിവസം നടത്തപ്പെട്ടു.

2,918

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1782414" എന്ന താളിൽനിന്ന് ശേഖരിച്ചത്