"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:54, 21 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജൂലൈ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
{{Yearframe/Header}} | |||
പാഠ്യപാഠ്യേതര പ്രവർത്തനങ്ങളുടെ സംയോജനമാണ് വിദ്യാഭ്യാസത്തിലൂടെ നാം ലക്ഷ്യമിടുന്നത്. വിദ്യാർഥികളിൽ ആത്മവിശ്വാസം ഉളവാക്കൽ, വ്യക്തിത്വ വികസനം, കുട്ടികളിൽ ഉണ്ടാകേണ്ട സഹകരണ കഴിവുകളുടെ രൂപീകരണം തുടങ്ങി വിവിധമേഖലകളിലെ വികസനം ഈ കൂട്ടായ ഇടപെടലുകളിലൂടെ കുട്ടികൾക്ക് സാധ്യമാക്കുന്നു. വിവിധ തരത്തിലുള്ള പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിലൂടെ വിദ്യാർത്ഥികളുടെ സർഗ്ഗാത്മകവും, വൈജ്ഞാനികവുമായ കഴിവുകൾ വികസിക്കുവാൻ ഇടയാകുന്നു. ഇതിന് സഹായിക്കുന്ന പ്രവർത്തനങ്ങളാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്. | |||
[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2022-23 -ൽ നടന്നപ്രവർത്തനങ്ങൾ|2022-23 ൽ നടന്ന-പ്രവർത്തനങ്ങൾ]]'''

[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2021-22 -ൽ നടന്നപ്രവർത്തനങ്ങൾ|2021-22 ൽ നടന്ന-പ്രവർത്തനങ്ങൾ]]'''
| [[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2021-22 -ൽ നടന്നപ്രവർത്തനങ്ങൾ|2021-22 ൽ നടന്ന-പ്രവർത്തനങ്ങൾ]]'''

[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2020-21 -ൽ നടന്നപ്രവർത്തനങ്ങൾ|2020-21 ൽ നടന്ന-പ്രവർത്തനങ്ങൾ]]'''
| [[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2020-21 -ൽ നടന്നപ്രവർത്തനങ്ങൾ|2020-21 ൽ നടന്ന-പ്രവർത്തനങ്ങൾ]]'''

വരി 8: | വരി 10: | ||
== പ്രധാന പ്രവർത്തനങ്ങൾ ഒറ്റനോട്ടത്തിൽ == | == പ്രധാന പ്രവർത്തനങ്ങൾ ഒറ്റനോട്ടത്തിൽ == | ||
വിവിധ വർഷങ്ങളിലായി സ്കൂളിൽ നടക്കുന്ന പ്രധാന പ്രവർത്തനങ്ങളാണ് ചുവടെ നൽകിയിരിക്കുന്നത് | വിവിധ വർഷങ്ങളിലായി സ്കൂളിൽ നടക്കുന്ന പ്രധാന പ്രവർത്തനങ്ങളാണ് ചുവടെ നൽകിയിരിക്കുന്നത്. | ||
=== എ.എം.എം യൂട്യൂബ് ചാനൽ === | === എ.എം.എം യൂട്യൂബ് ചാനൽ === | ||
വരി 164: | വരി 166: | ||
[[പ്രമാണം:37001guruvadhanam1.jpeg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:37001guruvadhanam1.jpeg|ഇടത്ത്|ലഘുചിത്രം]] | ||
ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ മുൻകാലങ്ങളിൽ മികച്ച നേതൃത്വം നൽകി ഇപ്പോൾ 80 വയസ്സിന്റെ പൂർണ്ണതയിൽ എത്തിയ അദ്ധ്യാപക ശ്രേഷ്ഠരെ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ ദേശീയ അദ്ധ്യാപക ദിനത്തിൽ അവരുടെ ഭവനങ്ങളിൽ എത്തി പൊന്നാടയണിയിച്ച് ആദരിച്ചു. അദ്ധ്യാപകർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും പൂർവ്വ വിദ്യാർഥികൾ തങ്ങളുടെ അദ്ധ്യാപകരുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ നന്ദിപൂർവ്വം സ്മരിക്കുകയും ചെയ്തു. '''ശ്രീമാൻമാരായ സി. കെ. വർഗീസ്, സി. പി. ഉമ്മൻ, ശ്രീമതിമാരായ അന്നമ്മ സക്കറിയ, പി. ജെ. അന്നമ്മ, സാറാമ്മ തോമസ്''' എന്നീ അദ്ധ്യാപക ശ്രേഷ്ഠരെയാണ് ഗുരുവന്ദനം പരിപാടിയിൽ ആദരിച്ചത്. | ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ മുൻകാലങ്ങളിൽ മികച്ച നേതൃത്വം നൽകി ഇപ്പോൾ 80 വയസ്സിന്റെ പൂർണ്ണതയിൽ എത്തിയ അദ്ധ്യാപക ശ്രേഷ്ഠരെ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ ദേശീയ അദ്ധ്യാപക ദിനത്തിൽ അവരുടെ ഭവനങ്ങളിൽ എത്തി പൊന്നാടയണിയിച്ച് ആദരിച്ചു. അദ്ധ്യാപകർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും പൂർവ്വ വിദ്യാർഥികൾ തങ്ങളുടെ അദ്ധ്യാപകരുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ നന്ദിപൂർവ്വം സ്മരിക്കുകയും ചെയ്തു. '''ശ്രീമാൻമാരായ സി. കെ. വർഗീസ്, സി. പി. ഉമ്മൻ, ശ്രീമതിമാരായ അന്നമ്മ സക്കറിയ, പി. ജെ. അന്നമ്മ, സാറാമ്മ തോമസ്''' എന്നീ അദ്ധ്യാപക ശ്രേഷ്ഠരെയാണ് ഗുരുവന്ദനം പരിപാടിയിൽ ആദരിച്ചത്. | ||
===മാതൃവന്ദനം=== | ===മാതൃവന്ദനം=== | ||
വരി 172: | വരി 176: | ||
=== അക്ഷരവൃക്ഷം === | |||
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് അക്ഷര വൃക്ഷം'''. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം''' എന്നീ വിഷയങ്ങളെ ആധാരമാക്കി വിവിധ ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ '''കഥ, കവിത, ലേഖനം''' എന്നിവ '''സ്കൂൾവിക്കിയിൽ''' '''ഗ്രന്ധശാലയുടെയും,''' '''ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെയും''' നേതൃത്വത്തിൽ അപ്ലോഡ് ചെയ്യ്തു.അക്ഷരവൃക്ഷം പദ്ധതിയിലുള്ള കൃതികൾ ഗ്രന്ഥശാല ക്ലബ്ബിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. | |||
=== തിരികെ വിദ്യാലയത്തിലേക്ക് === | |||
ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ വീണ്ടും സജീവമാകുകയാണ്.ഈ കൂടിച്ചേരലിന് മനോഹരമായ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കൈറ്റ് '''തിരികെ വിദ്യാലയത്തിലേക്ക്''' എന്ന പേരിൽ ഫോട്ടോഗ്രാഫി മത്സരം 2021 നവംബറിൽ സംഘടിപ്പിച്ചു. വിദ്യാലയം തുറന്ന് നവംബർ 1, 2 ,3 തീയതികളിൽ കുട്ടികളുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ ചിത്രീകരണം, സ്കൂൾ പ്രവേശനത്തിന്റെ ആഹ്ലാദവും ആവേശവും ഉള്ള ചിത്രങ്ങൾ തുടങ്ങിയ വിദ്യാലയ രംഗങ്ങളുടെ ഫോട്ടോകൾ സ്കൂൾ വിക്കിയിലേക്ക് അപ്ലോഡ് ചെയ്തു.പത്തനംതിട്ട ജില്ലയിലെ മികച്ച 25 ചിത്രങ്ങളിൽ ഞങ്ങളുടെ സ്കൂളിലെ ചിത്രവും ഉൾപ്പെട്ടിട്ടുണ്ട്. | |||
=== വിജയോത്സവം 2021 === | === വിജയോത്സവം 2021 === | ||
വരി 201: | വരി 212: | ||
([https://www.youtube.com/watch?v=A6XR5Ff5LbM&t=56s സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് വീഡിയോകാണുക]) | ([https://www.youtube.com/watch?v=A6XR5Ff5LbM&t=56s സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് വീഡിയോകാണുക]) | ||
=== സന്ദർശക ദിനസരി === | === സന്ദർശക ദിനസരി === |