Jump to content
സഹായം

"സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ശാസ്ത്ര വിഷയങ്ങളിൽ ലാബിന്റെ പ്രസക്തി വലുതാണെന്ന് മനസിലാക്കി ഒരു ശാസ്ത്ര  ലാബ്,കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ക്ലാസ്സ്‌ മുറികളിൽ ക്ലാസ്സ്‌ ലൈബ്രറി, ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ്, വർക്ക്‌ എക്സ്പീരിയൻസ് ക്ലാസ്സ്‌ റൂം,സാമൂഹ്യ ശാസ്ത്ര ലാബ് എന്നിവയും സ്മാർട്ട്‌ ക്ലാസ്സ്‌ സൗകര്യവും ക്രമീകരിച്ചിരിക്കുന്നു.സ്കൂളിൽ വായുസഞ്ചാരത്തോടുകൂടിയ വിശാലമായ ക്ലാസ്സ്‌ മുറികളും 2 കളിസ്ഥലം മതിയായ ടോയ്‌ലെറ്റുകൾ സൈക്കിൾ ഷെഡ് എന്നിവ സ്കൂളിന്റെ ഭൗ‌തീകസാഹചര്യങ്ങളാണ്. പുതിയതായി സ്കൂളിൽ 2022-23ൽ പാചകപ്പുരയും 5 ശുചിമുറികളും ലഭിച്ചു.
480

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1781856...2029327" എന്ന താളിൽനിന്ന് ശേഖരിച്ചത്