Jump to content
സഹായം

"ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 141: വരി 141:
വിമുക്തി ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ് ലീഗൽ സർവീസ് അതോറിറ്റി തുടങ്ങിയവരുടെ എല്ലാം നേതൃത്വത്തിൽ  കുട്ടികൾക്കും  രക്ഷിതാക്കൾക്കും  കരിയർ ഗൈഡൻസ് ,ബോധവൽക്കരണ ക്ലാസുകൾ  നടത്തിവരുന്നു.  [[ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/ രക്ഷിതാക്കൾക്കായുള്ള ബോധവൽക്കരണ പരിപാടികൾ|ചിത്രങ്ങൾക്കായി  ക്ലിക്ക് ചെയ്യുക]]

'''<u><big>ഹൈടെക് പ്രഖ്യാപനം</big></u>'''
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ആയി 12/ ''10''/ 2020 തിങ്കളാഴ്ച കേരളത്തിലെ ഒന്നുമുതൽ മുതൽ 12 വരെയുള്ള ക്ലാസുകൾ ഹൈടെക് ആക്കിയ സംസ്ഥാനതല പ്രഖ്യാപനം കേരള മുഖ്യമന്ത്രി നിർവഹിച്ചതിനോടനുബന്ധിച്ച് കട്ടച്ചിറ ഗവൺമെൻറ് ഹൈസ്കൂളിലും ഹൈടെക് പ്രഖ്യാപനം നടത്തി. [[ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/ ഹൈടെക് പ്രഖ്യാപനം|വികസിപ്പിയ്ക്കുക]]

വരി 147: വരി 151:
കോവിഡ് എന്ന മഹാമാരി എല്ലാ മേഖലയേയും ബാധിച്ചതു പോലെ വിദ്യാഭ്യാസ മേഖലയേയും ബാധിച്ചിരുന്നു. സാമ്പത്തികമായി വളരെ പിന്നോക്കം അവസ്ഥയിലുള്ള പ്രദേശമായ ആയ കട്ടച്ചിറയിൽ വിക്ടേഴ്സ് പഠനം വെല്ലുവിളിയായിരുന്നു.അതിന് പരിഹാരം എന്ന നിലയിൽ  [[ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/കോവിഡ് കാല പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യുക]]

'''<u><big>തിരികെ സ്കൂളിലേക്ക്</big></u>'''

ലോകത്തെ ആകമാനം ബാധിച്ച കോവിഡ് എന്ന മഹാമാരി വിദ്യാഭ്യാസമേഖലയിലും വലിയ പ്രത്യാഘാതങ്ങളുണ്ടാക്കി. ദീർഘകാലം വിദ്യാഭ്യാസ സ്ഥാപനങ്ങൾ  അടച്ചിടേണ്ട  അവസ്ഥയുണ്ടായി. ഒരു ദീർഘമായ ഇടവേളയ്ക്ക് ശേഷം അദ്ധ്യയനം പുനരാരംഭിക്കാൻ  തീരുമാനിച്ചപ്പോൾ  സ്കൂളുകളെ പഴയ അവസ്ഥയിലേക്ക് എത്തിക്കുക എന്നുള്ളത് ശ്രമകരമായ വെല്ലുവിളിയായിരുന്നു. പ്രത്യേകിച്ചും വനമധ്യത്തിൽ സ്ഥിതി ചെയ്യുന്ന കട്ടച്ചിറ ട്രൈബൽ ഹൈസ്കൂളിന് .എന്നാൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും തദ്ദേശസ്ഥാപങ്ങളുടെയുമെല്ലാം  സഹകരണത്തോടുകൂടി ആ ദൗത്യം വളരെ വിജയകരമായി പൂർത്തിയാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു.[[ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/തിരികെ സ്കൂളിലേക്ക്|വികസിപ്പിക്കുക]]

'''<u><big>ഹൈടെക് പ്രഖ്യാപനം</big></u>'''
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ആയി 12/ ''10''/ 2020 തിങ്കളാഴ്ച കേരളത്തിലെ ഒന്നുമുതൽ മുതൽ 12 വരെയുള്ള ക്ലാസുകൾ ഹൈടെക് ആക്കിയ സംസ്ഥാനതല പ്രഖ്യാപനം കേരള മുഖ്യമന്ത്രി നിർവഹിച്ചതിനോടനുബന്ധിച്ച് കട്ടച്ചിറ ഗവൺമെൻറ് ഹൈസ്കൂളിലും ഹൈടെക് പ്രഖ്യാപനം നടത്തി. [[ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/ ഹൈടെക് പ്രഖ്യാപനം|വികസിപ്പിയ്ക്കുക]]

==='''ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകർ,ജീവനക്കാർ (2021-22)'''===

419

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1781074" എന്ന താളിൽനിന്ന് ശേഖരിച്ചത്