"ജി. എഫ്.എച്ച്. എസ്. എസ്. പടന്നകടപ്പുറം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എഫ്.എച്ച്. എസ്. എസ്. പടന്നകടപ്പുറം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
23:34, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
വിജിലൻസ് ബോധവൽക്കരണ വാരം ആചരിക്കുന്നതിൻ്റെ ഭാഗമായി പടന്നക്കടപ്പുറം ഗവ. ഫിഷറീസ് ഹയർ സെക്കണ്ടറി സ്കൂൾ SPC കേഡറ്റുകൾ അഴിമതിക്കെതിരെയുള്ള ബോധവൽക്കരണം ലക്ഷ്യമിട്ടു കൊണ്ട് പ്രതിജ്ഞ ചൊല്ലുന്നു. | വിജിലൻസ് ബോധവൽക്കരണ വാരം ആചരിക്കുന്നതിൻ്റെ ഭാഗമായി പടന്നക്കടപ്പുറം ഗവ. ഫിഷറീസ് ഹയർ സെക്കണ്ടറി സ്കൂൾ SPC കേഡറ്റുകൾ അഴിമതിക്കെതിരെയുള്ള ബോധവൽക്കരണം ലക്ഷ്യമിട്ടു കൊണ്ട് പ്രതിജ്ഞ ചൊല്ലുന്നു. | ||
'''പടന്നക്കടപ്പുറം GFHS സ്കൂൾ ലോക മനുഷ്യാവകാശ ദിനം ആചരിച്ചു.''' | |||
പടന്നക്കടപ്പുറം : പടന്നക്കടപ്പുറം ഗവ: ഫിഷറീസ് ഹയർ സെക്കൻ്ററി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ലോക മനുഷ്യാവകാശ ദിനം ആചരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ പി.കെ.ഭരതൻ മെഴുകുതിരി തെളിയിച്ച് ലീഡർക്ക് കൈമാറിക്കൊണ്ട് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. എസ്.പി.സി യൂണിറ്റ് ലീഡർ ശ്രീനന്ദ മനുഷ്യാവകാശ ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിദ്യാർത്ഥികൾ മെഴുക് തിരികൾ ഉയർത്തിപ്പിടിച്ച് പ്രതിജ്ഞ ചൊല്ലി. സീനിയർ അസിസ്റ്റൻ്റ് രാജൻ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി പ്രമോദ് കുമാർ ആലപ്പടമ്പൻ, പി.ടി.രാജേഷ്, കെ.കെ.സജിത്ത്, കെ.എം.സജിത, സ്കൂൾ കൗൺസിലർ ശ്രീപ്രഭ, എം.ബാബു, കെ.സുകുമാരൻ, എം.ബിന്ദു, എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കമ്യൂണിറ്റി പോലീസ് ഓഫീസർ കെ.വി.ബിജു, സ്വാഗതവും, ACPO സോമലത ടീച്ചർ നന്ദിയും പറഞ്ഞു. |