Jump to content
സഹായം

"ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 58: വരി 58:
|ലോഗോ=
|ലോഗോ=
}}
}}
മലയോര ജില്ലയായ പത്തനംതിട്ടയിലെ തികച്ചും  വനത്താൽ ചുറ്റപ്പെട്ട  ഒരു  ചെറിയ ഗ്രാമമാണ്  കട്ടച്ചിറ. നിബിഡമായ കാടുകളും കാട്ടു ചോലകളും  മനോഹരങ്ങളായ താഴ്‍വരകളും മൊട്ടക്കുന്നുകളും ചേർന്ന  മനോഹരമായ ഒരു ഗ്രാമം. പ്രകൃതി സുന്ദരമായ ഈ പ്രദേശത്തിന് കൂടുതൽ മനോഹരമാക്കുന്നത് നിഷ്കളങ്കരായ ഇവിടുത്തെ ജനങ്ങളാണ്. ഈ ഗ്രാമത്തിന്റെ വിദ്യാഭ്യാസപരവും  സാംസ്കാരിക പരവുമായ  വളർച്ചയിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്ന സ്ഥാപനമാണ് ഗവൺമെന്റ്  ട്രൈബൽ ഹൈസ്കൂൾ,  കട്ടച്ചിറ.
<big>'''താളുകൾ മെച്ചപ്പെടുത്താനും സ്വയം നിദ്ദേശിക്കാനുമുള്ള സമയപരിധി'''</big> മലയോര ജില്ലയായ പത്തനംതിട്ടയിലെ തികച്ചും  വനത്താൽ ചുറ്റപ്പെട്ട  ഒരു  ചെറിയ ഗ്രാമമാണ്  കട്ടച്ചിറ. നിബിഡമായ കാടുകളും കാട്ടു ചോലകളും  മനോഹരങ്ങളായ താഴ്‍വരകളും മൊട്ടക്കുന്നുകളും ചേർന്ന  മനോഹരമായ ഒരു ഗ്രാമം. പ്രകൃതി സുന്ദരമായ ഈ പ്രദേശത്തിന് കൂടുതൽ മനോഹരമാക്കുന്നത് നിഷ്കളങ്കരായ ഇവിടുത്തെ ജനങ്ങളാണ്. ഈ ഗ്രാമത്തിന്റെ വിദ്യാഭ്യാസപരവും  സാംസ്കാരിക പരവുമായ  വളർച്ചയിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്ന സ്ഥാപനമാണ് ഗവൺമെന്റ്  ട്രൈബൽ ഹൈസ്കൂൾ,  കട്ടച്ചിറ.


=== '''ചരിത്രം ''' ===
=== '''ചരിത്രം ''' ===
വരി 110: വരി 110:


'''<big><u>വിദ്യാലയവുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾ</u></big>'''
'''<big><u>വിദ്യാലയവുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾ</u></big>'''
'''<big>പേരന്റ് ടീച്ചർ അസോസിയേഷൻ</big>'''
ഏതൊരു വിദ്യാലയത്തെയും സമൂഹമായി അടുപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കണ്ണിയാണ് പേരന്റ് ടീച്ചർ അസോസിയേഷൻ.‍ഞങ്ങളുടെ സ്കൂളിലും ശക്തമായ ഒരു പേരന്റ് ടീച്ചർ അസോസിയേഷൻ പ്രവർത്തിക്കുന്നുണ്ട്. സ്കൂളിന്റെ എല്ലാവിധ പ്രവർത്തനങ്ങളിലും എപ്പോഴും അസോസിയേഷന്റെ പിൻതുണയുണ്ട്. കൃത്യമായ ഇടവേളകളിൽ പി.ടി.എ. മീറ്റിംഗ് കൂടി രക്ഷിതാക്കളുമായി വിവരങ്ങൾ പങ്കുവയ്ക്കാറുണ്ട്. ശ്രീമതി. ബിന്ദുശ്രീ ആണ് ഇപ്പോഴത്തെ പ്രസിഡന്റ്.
<big>'''സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി'''</big>
ഗവൺമെൻറ് ട്രൈബൽ ഹൈസ്കൂളിൽ ശക്തമായ ഒരു <small>സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി</small> നിലവിൽ പ്രവർത്തിക്കുന്നുണ്ട്.  സ്കൂളിന്റെ വികസന പ്രവർത്തനങ്ങളും ഫണ്ട്  വിനിയോഗങ്ങളും <small>കമ്മിറ്റി</small>  തീരുമാനപ്രകാരം നടപ്പാക്കിവരുന്നു.  ശ്രീമതി. സുമ സുനിൽ ആണ് ഇപ്പോഴത്തെ എസ്.എം.സി. കൺവീനർ.
'''<big>മദർ പിടിഎ</big>'''
അക്കാഡമികവും വികസനപരവുമായ  എല്ലാ പ്രവർത്തനങ്ങളിലും സ്കൂളിന് എല്ലാ പിൻതുണയും നൽകുന്ന ഒരു മദർ പി.ടി.എ. സ്കൂളിൽ പ്രവർത്തിക്കുന്നു. ശ്രീമതി മിനി.പി ജി. ആണ് ഇപ്പോഴത്തെ മദർ പി.ടി.എ പ്രസിഡന്റ് .


'''<big><u>പഠനോൽസവം</u></big>'''
'''<big><u>പഠനോൽസവം</u></big>'''
419

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1780012" എന്ന താളിൽനിന്ന് ശേഖരിച്ചത്