Jump to content
സഹായം

"ജി യു പി എസ് ഒഞ്ചിയം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്കൂൾ പത്രം
('== ദേശീയ യുവജന ദിനം ആചരിച്ചു == ഒഞ്ചിയം: ഒഞ്ചിയം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(സ്കൂൾ പത്രം)
 
വരി 1: വരി 1:
== ദേശീയ യുവജന ദിനം ആചരിച്ചു ==
== '''ദേശീയ യുവജന ദിനം ആചരിച്ചു''' ==
ഒഞ്ചിയം: ഒഞ്ചിയം ഗവ: യു.പി സ്കൂൾ ദേശീയ യുവജന ദിനം ആചരിച്ചു.സ്വാമി വിവേകാനന്ദന്റെ ജന്മ ദിനമായ ജനുവരി 12, ദേശീയ യുവജന ദിനമായി ഭാരതം ആഘോഷിച്ചു പോരുന്നു.
ഒഞ്ചിയം: ഒഞ്ചിയം ഗവ: യു.പി സ്കൂൾ ദേശീയ യുവജന ദിനം ആചരിച്ചു.സ്വാമി വിവേകാനന്ദന്റെ ജന്മ ദിനമായ ജനുവരി 12, ദേശീയ യുവജന ദിനമായി ഭാരതം ആഘോഷിച്ചു പോരുന്നു.

ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് സ്കൂളിലെ കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.ലഹരി വിരുദ്ധ പ്ലക്കാർഡുകളും പോസ്റ്ററുകളും നിർമ്മിച്ചു.
ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് സ്കൂളിലെ കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.ലഹരി വിരുദ്ധ പ്ലക്കാർഡുകളും പോസ്റ്ററുകളും നിർമ്മിച്ചു.
== '''ലഹരിവിരുദ്ധ ബോധവൽക്കരണസന്ദേശവുമായി സൈക്കിൾ റാലി''' ==
ഒഞ്ചിയം:ജി.യു.പി.എസ് ഒഞ്ചിയം ലഹരിവിരുദ്ധ ബോധവൽക്കരണ സന്ദേശവുമായി 2022 മാ൪ച്ച് 8 ന് സൈക്കിൾ റാലി നടത്തി.സ്കൂൾ അങ്കണം മുതൽ വെള്ളിക്കുളങ്ങര ടൗൺ വരെ നടത്തിയ സൈക്കിൾ റാലി ഹെഡ്മിസ്ട്രസ്സ് പ്രേമ ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്തു.വെള്ളികുളങ്ങര ടൗണിൽ വെച്ച് നടന്ന സമാപന ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് മനോജൻ അദ്ധ്യക്ഷത വഹിച്ചു.
എസ്.പി.സി കോഡിനേറ്ററും പോലീസ് അസോസിയേഷൻ സെക്രട്ടറിയുമായ ശ്രീ.സുദർശനൻ സാർ പരിപാടി ഉദ്ഘാടനം ചെയ്തു.വസന്തൻ മാസ്റ്റർ (റിട്ട:അധ്യാപകൻ , ശാസ്ത്ര സാഹിത്യ പരിഷത്ത്) ലഹരി വരുത്തുന്ന വിനകളും തകരുന്ന കുടുംബങ്ങളും എന്നതിനെ കുറിച്ച് കുട്ടികളുമായി സംവദിച്ചു.<gallery>
പ്രമാണം:16265-thanath rali3.jpg
പ്രമാണം:16265-thanath rali4.jpg
പ്രമാണം:16265-thanath rali5.jpg
</gallery>
260

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1779826" എന്ന താളിൽനിന്ന് ശേഖരിച്ചത്