Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/തുടർന്നുള്ള വായനയ്ക്കായി/2014-15" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 10: വരി 10:
==സ്കൂൾ പാർലമെന്റ്==
==സ്കൂൾ പാർലമെന്റ്==
2014-15 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സ്കൂൾ ചെയർ പേഴ്സൺ ആയി കുമാരി എസ് ജിഷയെയും സ്കൂൾ ലീഡർ ആയി മാസ്റ്റർ  എ ജി ജിജോയെയും തെരഞ്ഞെടുത്തു.
2014-15 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സ്കൂൾ ചെയർ പേഴ്സൺ ആയി കുമാരി എസ് ജിഷയെയും സ്കൂൾ ലീഡർ ആയി മാസ്റ്റർ  എ ജി ജിജോയെയും തെരഞ്ഞെടുത്തു.
==ഇംഗ്ലീഷ് ക്ലാസ്==
ആറ്റിങ്ങൽ ഗവ കോളേജിലെ സർവീസിൽ നിന്നും വിരമിച്ച ഡോ.ബീന ഗോപിനാഥ്‌ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് "pronounciation"എന്ന വിഷയത്തിൽ ക്ലാസ് എടുത്തത് വിജ്ഞാനപ്രദവും ഉപകാരപ്രദവുമായിത്തീർന്നു.
==ലയൺസ് ക്ലബ് ==
ലയൺസ് ക്ലബ് ന്റെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിലെ കുട്ടികളുടെ കണ്ണ് പരിശോധിക്കുകയും 56 കുട്ടികൾക്ക് കണ്ണട  നൽകുകയും ചെയ്തു .
==ബോധവത്കരണ ക്ലാസുകൾ==
കുട്ടികളിലെ മാനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിനും പരീക്ഷയെ കുറിച്ചുള്ള പേടി മാറുന്നതിനും വേണ്ടി ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു
3,513

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1779217" എന്ന താളിൽനിന്ന് ശേഖരിച്ചത്