Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 51: വരി 51:
=='''''ചരിത്രം'''''==
=='''''ചരിത്രം'''''==
ഇന്ത്യയിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച സി. എം. എസ് മിഷനറിമാർ 1835 -ൽ സ്ഥാപിച്ച ആലപ്പുഴ ജില്ലയിലെ ആദ്യകാല സ്കൂളുകളിൽ ഒന്നാണ് നമ്മുടെ വിദ്യാലയം.ഇംഗ്ലണ്ടിൽ നിന്നും ആലപ്പുഴയിലെത്തിയ മിഷിനറി റവ .തോമസ് നോർട്ടൺ ഈശ്വര വിശ്വാസമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . വർഷങ്ങൾക്കുശേഷം ഈ വിദ്യാലയം സർക്കാർ അംഗീകൃത വിദ്യാലയമായി മാറി . ഈ പ്രേദേശത്തെ സാധാരണകാരായ ജനസമൂഹത്തിനു അറിവിന്റെ അക്ഷരവെളിച്ചം നൽകുന്നതിനും സാംസ്കാരികമായ ഉന്നമനം കൈവരിക്കുന്നതിനും അതിലൂടെ നല്ല ഒരു ജനതയെ വാർത്തുഎടുക്കുന്നതിനും ഈ സരസ്വതി ക്ഷേത്രത്തിനു കഴിഞ്ഞിട്ടുണ്ട്. ആര്യാട് തെക്കു വില്ലേജിലെ ആദ്യത്തെ സ്കൂൾ ആയതുകൊണ്ടാണ് ഈ സ്കൂളിന് ആര്യാട് സി .എം .എസ് .എൽ .പി .സ്കൂൾ എന്ന് പേര് വന്നത്. വിജ്ഞാനം നേടിയ തലമുറകളെ സമൂഹത്തിന്റെ ഉന്നതതലങ്ങളിൽ എത്തിക്കുന്നതിൽ ഈ സ്ഥാപനം നിർവഹിച്ച പങ്ക് നിസ്തുല്യം ആണ്. [[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ചരിത്രം|കൂടുതൽ അറിയാൻ]]  

=='''''ആര്യാട് സി എം എസ് എൽ പി സ്കൂൾ കൊമ്മാടി/അധ്യാപകർ 2021-22'''''==
ഹെഡ്മാസ്റ്റർ ഉൾപ്പെടെ ആറു ഗവൺമെൻ്റ് അധ്യാപകരും അഞ്ച്
പി ടി എ അധ്യാപകരും സേവനം അനുഷ്ഠിച്ചു വരുന്നു.
ഹെഡ്മാസ്റ്ററായി ശ്രീ: ജേക്കബ് ജോൺ സാർ .
അധ്യാപകർ  : ശ്രീമതി: സാലമ്മ മർക്കോസ്, ശ്രീമതി: ഡാർലി K തോമസ്, ശ്രീമതി.:മോളമ്മ K ഐസക്,
ശ്രീ: ജോൺസൺ K സാമുവൽ,
ശ്രീ: പ്രജിത്ത്മോൻ A J എന്നിവർ പ്രവർത്തിക്കുന്നു.
=='''''ഭൗതികസൗകര്യങ്ങൾ'''''==
=='''''ഭൗതികസൗകര്യങ്ങൾ'''''==

വരി 98: വരി 107:
ക്ലബ്ബുകളുടെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ [[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ക്ലബ്ബുകൾ|ക്ലിക്ക് ചെയ്യുക]]
ക്ലബ്ബുകളുടെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ [[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ക്ലബ്ബുകൾ|ക്ലിക്ക് ചെയ്യുക]]

=='''''ആര്യാട് സി എം എസ് എൽ പി സ്കൂൾ കൊമ്മാടി/അധ്യാപകർ 2021-22'''''==
 
ഹെഡ്മാസ്റ്റർ ഉൾപ്പെടെ ആറു ഗവൺമെൻ്റ് അധ്യാപകരും അഞ്ച്
പി ടി എ അധ്യാപകരും സേവനം അനുഷ്ഠിച്ചു വരുന്നു.
ഹെഡ്മാസ്റ്ററായി ശ്രീ: ജേക്കബ് ജോൺ സാർ .
അധ്യാപകർ  : ശ്രീമതി: സാലമ്മ മർക്കോസ്, ശ്രീമതി: ഡാർലി K തോമസ്, ശ്രീമതി.:മോളമ്മ K ഐസക്,
ശ്രീ: ജോൺസൺ K സാമുവൽ,
ശ്രീ: പ്രജിത്ത്മോൻ A J എന്നിവർ പ്രവർത്തിക്കുന്നു.
=='''''സ്കൂളിലെ മുൻ പ്രഥമാധ്യാപകർ'''''==

{| class="wikitable sortable mw-collapsible mw-collapsed"

411

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1779105" എന്ന താളിൽനിന്ന് ശേഖരിച്ചത്