"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/കവിതകൾ (മൂലരൂപം കാണുക)
22:43, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→കവിതകൾ
('== '''കവിതകൾ''' ==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(→കവിതകൾ) |
||
വരി 1: | വരി 1: | ||
== '''കവിതകൾ''' == | == '''കവിതകൾ''' == | ||
ആകാശം മുഖം കറുപ്പിച്ച് | |||
കിളികൾ കൂടിനകത്തൊതുങ്ങി | |||
എൻ താമരപ്പൂ മുഖത്ത് | |||
ഒരു കു്ഞ്ഞുനക്ഷത്രത്തുള്ളിവന്നു | |||
തഴുകി | |||
നൂലുപോലെ പെയ്തിറങ്ങിയവൾ | |||
എന്നുള്ളിൽ പ്രണയത്തിൽ | |||
മൊട്ട് വിരിയിച്ചു | |||
കണ്ണതു ചിമ്മാൻ തോന്നാതെ | |||
അവളുടെനൃത്തത്തിൽ ഞാൻ | |||
അലിഞ്ഞുചേർന്നു | |||
ദിനമേറെ കഴിഞ്ഞതറിഞ്ഞില്ലഞാൻ | |||
ഒരു ഗോരശബ്ദത്തിൽ ഞാൻ ഞെ- | |||
ട്ടിയുണർന്നു | |||
ആർപ്പും വിളിയും കരച്ചിലുമായി | |||
എൻ റാണിയാം അവൾ | |||
ഒരു യക്ഷിയെപ്പോലെ | |||
ആടുന്നു, എൻ ഉള്ളുനീറുന്നു |