"ഗവ. എൽ പി എസ് തോന്നയ്ക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി എസ് തോന്നയ്ക്കൽ/പ്രാദേശിക പത്രം (മൂലരൂപം കാണുക)
22:38, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→താലോലം
(→താലോലം) |
|||
വരി 154: | വരി 154: | ||
[[പ്രമാണം:43429 news13.jpg|ഇടത്ത്|ലഘുചിത്രം|289x289ബിന്ദു]] | [[പ്രമാണം:43429 news13.jpg|ഇടത്ത്|ലഘുചിത്രം|289x289ബിന്ദു]] | ||
[[പ്രമാണം:43429 news12.jpg|ലഘുചിത്രം|341x341ബിന്ദു]] | [[പ്രമാണം:43429 news12.jpg|ലഘുചിത്രം|341x341ബിന്ദു]] | ||
<big>ശിശുക്കൾ മനുഷ്യന്റെ പിതാവാണ് എന്നൊരു ചൊല്ല് ഉണ്ട്. കുഞ്ഞുങ്ങളുടെ പലതരം വികസങ്ങളെയും, ശേഷികളെയും, ബഹുമുഖബുദ്ധികളെയും പരിപോഷിപ്പിച്ചു കൊണ്ട് വരിക എന്ന ഉദ്ദേശത്തോടെ പ്രീ സ്കൂൾ കുട്ടികൾക്ക് നമ്മുടെ സ്കൂളിൽ താലോലം പദ്ധതിലൂടെ ലഭിച്ച ഫണ്ട് വിനിയോഗിച്ച് കൊണ്ട് 7 മൂലകൾ തയാറാക്കിട്ടുണ്ട്. ഗണിതമൂല, കളിമൂല, സംഗീതമൂല, അഭിനയമൂല, ചിത്രമൂല, വായനമൂല, പാവമൂല. ഈ ഓരോ മൂലകളിലും പഠനതീമുകൾക്ക് അനുസരിച്ചുള്ള ഉപകരണങ്ങളാണ് തയാറാക്കിട്ടുള്ളത്. | <big>ശിശുക്കൾ മനുഷ്യന്റെ പിതാവാണ് എന്നൊരു ചൊല്ല് ഉണ്ട്. കുഞ്ഞുങ്ങളുടെ പലതരം വികസങ്ങളെയും, ശേഷികളെയും, ബഹുമുഖബുദ്ധികളെയും പരിപോഷിപ്പിച്ചു കൊണ്ട് വരിക എന്ന ഉദ്ദേശത്തോടെ പ്രീ സ്കൂൾ കുട്ടികൾക്ക് നമ്മുടെ സ്കൂളിൽ താലോലം പദ്ധതിലൂടെ ലഭിച്ച ഫണ്ട് വിനിയോഗിച്ച് കൊണ്ട് 7 മൂലകൾ തയാറാക്കിട്ടുണ്ട്. ഗണിതമൂല, കളിമൂല, സംഗീതമൂല, അഭിനയമൂല, ചിത്രമൂല, വായനമൂല, പാവമൂല. ഈ ഓരോ മൂലകളിലും പഠനതീമുകൾക്ക് അനുസരിച്ചുള്ള ഉപകരണങ്ങളാണ് തയാറാക്കിട്ടുള്ളത്. പ്രീപ്രൈമറി ശാക്തീകരണപദ്ധതിയായ താലോലം,"ചിലങ്ക" എന്ന പേര് നൽകി നമ്മുടെ സ്കൂളിൽ ഏറ്റെടുത്തപ്പോൾ മികച്ച പ്രീപ്രൈമറി സജ്ജീകരിച്ച സ്കൂളിനുള്ള അവാർഡ് നമ്മുടെ സ്കൂളിന് ലഭിച്ചു.</big> | ||
== വീടൊരു വിദ്യാലയം == | |||
[[പ്രമാണം:43429 news17.jpg|ഇടത്ത്|ലഘുചിത്രം|285x285ബിന്ദു]] | |||
[[പ്രമാണം:43429 news19.jpg|ലഘുചിത്രം|242x242ബിന്ദു]] | |||
<big>കോവിഡ് പശ്ചാത്തലത്തിൽ വിദ്യാലയത്തിൽ നിന്ന് കുട്ടികൾക്ക് ലഭിക്കേണ്ടിയിരുന്ന പ്രക്രിയ ബന്ധിതമായ പഠനാനുഭവങ്ങൾ ഓൺലൈൻ ക്ലാസിലൂടെ കുട്ടികൾക്ക് ലഭ്യമാകുന്നില്ല. ഈ സാഹചര്യത്തിൽ കുട്ടിയുടെ വീടും പരിസരവും പ്രയോജനപ്പെടുത്തി രക്ഷിതാവിന്റെ സഹായത്തോടെ പഠനം ഉറപ്പിക്കുന്നതിനായി "വീടൊരു വിദ്യാലയം" പദ്ധതി നടപ്പിലാക്കി. നാലാം ക്ലാസിലെ കൃഷ്ണേന്ദുവിന്റെ വീട്ടിൽവെച്ച് ഗണിത പഠനത്തിലൂടെ പദ്ധതിക്ക് തുടക്കം കുറിച്ചു. തുടർന്ന് ഓൺലൈൻ പഠന പ്രവർത്തനങ്ങളിൽ</big> | |||
<big>വീടൊരു വിദ്യാലയം ഒരു ഭാഗമായി തീർന്നു.</big> |